അഡ്വ എ കെ ജയകുമാര്‍ പ്രസിഡന്‍റ്
യൂനുസ് പരപ്പില്‍ ജനറല്‍ സെക്രട്ടറി

Latest News

കോഴിക്കോട് : നഗരത്തിലെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗത്ത് രണ്ട് പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന പീപ്പിള്‍സ് ആക്ഷന്‍ ഗ്രൂപ്പിന്‍റെ ഇരുപത്തി രംണ്ടാം വാര്‍ഷിക ജനറല്‍ബോഡി ഓണ്‍ലൈന്‍ യോഗം ചേര്‍ന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അഡ്വ എ.കെ ജയകുമാര്‍(പ്രസിഡന്‍റ് ) അഡ്വ ടി.കെ പ്രതീപ് കുമാര്‍, പി.കെ ശശീധരന്‍, ടി.കെ അസീസ്.(വൈസ് പ്രസിഡന്‍റുമാര്‍ ) യൂനുസ് പരപ്പില്‍(ജനറല്‍ സെക്രട്ടറി) കെ. വി അബ്ദുല്‍ റസാക്ക് ,പി. സലീം,പാലത്ത് കണ്ടി സുരേന്ദ്രന്‍(സെക്രട്ടറിമാര്‍ ) എം.എ സത്താര്‍(ട്രഷറര്‍ ).രക്ഷാധികാരിമാരായി ഡോക്ടര്‍ കെ.മൊയ്തു,അഡ്വ എം. കെ പ്രേംനാഥ് മുന്‍ എംഎല്‍എ എന്നിവരെയും തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *