Monday, October 07, 2024

Sports

ഒളിമ്പിക്സ് തയ്യാറെടുപ്പുകള്‍ വിലയിരുത്തി കേന്ദ്ര കായികമന്ത്രി; എല്ലാ പിന്തുണയും ഉറപ്പുനല്‍കി

ന്യൂഡല്‍ഹി: പുതിയ കേന്ദ്ര കായികമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ ഇന്ത്യയുടെ ഒളിമ്പിിക്സ് തയ്യാറെടുപ്പുകള്‍ വിലയിരുത്തി മന്‍സുഖ് മാണ്ഡവ്യ. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍(ഐ.ഒ.എ) പ്രസിഡന്‍റ് പി ടി ഉഷ ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രി സാധ്യമായ എല്ലാ പിന്തുണയും ഉറപ്പുനല്‍കി.

Travel

മലാവി വൈസ് പ്രസിഡന്‍റ് ഉള്‍പ്പടെ 10 പേര്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു

ലോങ്വേ: ആഫ്രിക്കന്‍ രാജ്യമായ മലാവിയുടെ വൈസ് പ്രസിഡന്‍റ് സോലോസ് ചിലിമി ഉള്‍പ്പടെ 10 പേര്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. വൈസ് പ്രസിഡന്‍റ് സൗലോസ് ക്ലോസ് ചിലിമയും സഹയാത്രികരായ ഒമ്പത് പേരും മരിച്ചതായി മലാവി പ്രസിഡന്‍റിന്‍റെ ഓഫീസ് സ്ഥിരീകരിച്ചു. സോലോസ് ചിലിമി സഞ്ചരിച്ച സൈനിക വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സിക്ക് അന്ത്യാഞ്ജലി

ടെഹ്റാന്‍: ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സിയുടെയും മറ്റുള്ളവരുടെയും മൃതദേഹം വഹിച്ചുള്ള വിലാപയാത്രയില്‍ പങ്കെടുത്ത് പതിനായിരങ്ങള്‍. ചൊവ്വാഴ്ച വടക്കുപടിഞ്ഞാറന്‍ നഗരമായ തബ്രിസില്‍ നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

Creative

ശാശ്വത സമാധാനത്തിനാഹ്വാനം ചെയ്ത് അറബ് ഉച്ചകോടി

മനാമ: മേഖലയുടെ സുസ്ഥിരത, വികസനം, കാലാവസ്ഥാ വ്യതിയാനം, എന്നിങ്ങനെ മര്‍മ്മ പ്രധാന വിഷയങ്ങള്‍ക്കൊപ്പം ഗസ്സയിലെ ഇസ്രായേല്‍ അക്രമവും ചര്‍ച്ച ചെയ്ത് 33-ാമത് അറബ് ഉച്ചകോടി.മിഡില്‍ ഈസ്റ്റില്‍ സമാധാനത്തിനായി അന്താരാഷ്ട്ര സമ്മേളനം വിളിക്കണമെന്ന് അധ്യക്ഷത വഹിച്ച ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ആവശ്യപ്പെട്ടു.

Top News

Follow Us

Latest News