കാട്ടുപന്നികളെ തുരത്താന്‍ നാടന്‍
യന്ത്രവുമായി കര്‍ഷകര്‍
ഒറ്റപ്പാലം: കാട്ടുപന്നികളെ തുരത്തി വിയര്‍പ്പൊഴുക്കിയ കൃഷിയിടങ്ങളെ രക്ഷിക്കാനുള്ള പലവിധ ശ്രമങ്ങളിലാണ് കര്‍ഷകര്‍. കൊയ്ത്തുപാടങ്ങള്‍ മുതല്‍ കുലവന്ന വാഴത്തോട്ടം വരെ കാട്ടുപന്നികളിറങ്ങി നിരപ്പാക്കുകയാണ്. നെല്ല്, വാഴ,
ചേന, ചേമ്പ്, കൂര്‍ക്ക, കൂവ എന്നിങ്ങനെ കാട്ടുപന്നികള്‍ നശിപ്പിച്ച കാര്‍ഷിക വിള അനവധിയാണ്. പാടത്ത് പാടികെട്ടി രാത്രി കാവലിരുന്നിട്ടും കാട്ടുപന്നികള്‍ വിളവ് നശിപ്പിക്കുന്നത് തടയാനായില്ലെന്ന് കര്‍ഷകര്‍ പറയുന്നു. അറിയാവുന്ന