ജില്ലാ ആശുപത്രിയില്‍ 5 കോടിയുടെ
സി.ടി സ്കാന്‍ മെഷീന്
കൊല്ലം: ജില്ലാ ആശുപത്രിയില്‍ ആധുനിക സി.ടി സ്കാന്‍ മെഷീന് സ്ഥാപിക്കുന്നതിന് ജില്ലാ പഞ്ചായത്ത് യോഗത്തില്‍ തീരുമാനമായി. പ്രസിഡന്റ് സാം.കെ. ഡാനിയലിന്റെ അദ്ധ്യക്ഷതയില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത ആദ്യ യോഗത്തിലാണ് തീരുമാനം
Continue Reading