ഗിര്‍ വനത്തില്‍ 11 സിംഹങ്ങള്‍ ചത്തു; അന്വേഷണത്തിനു സര്‍ക്കാര്‍ ഉത്തരവ്

രാജ്‌കോട്ട്: ഗുജറാത്തിലെ ഗിര്‍ വനത്തില്‍ 11 ചത്ത സിംഹങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. കിഴക്കന്‍ ഡിവിഷനിലാണ് എല്ലാ സിംഹങ്ങളും ചത്തത്. ഇവയില്‍ കൂടുതലും ദാല്‍ക്കനിയ മേഖലയിലാണ്. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ബുധനാഴ്ചയാണ് ആദ്യ ...

പഴയ ആപ്പിള്‍ ഫോണുകളില്‍ വിലക്കുമായി വാട്‌സ്ആപ്പ് 

ന്യുയോര്‍ക്ക്: പുതിയ മോഡലുകളുമായി വിപണിയില്‍ പിടിമുറുക്കാന്‍ തയാറെടുക്കുന്ന ആപ്പിളിന് ഫേസ്ബുക്കിന്റെ വക മുട്ടന്‍ പണി. ആപ്പിളിന്റെ പഴയ മോഡല്‍ ഫോണുകളില്‍ വാട്‌സ്ആപ്പ് ആപ്ലിക്കേഷന്‍ വിലക്കാന്‍ ഫേസ്ബുക്ക് നിയന്ത്രണത്തിലുള്ള വാട്‌സ്ആപ്പ് തീരുമാനിച്ചു. ഐഒഎസ് വേര്‍ഷന്‍ 7, ...

കേരളത്തില്‍ നിക്ഷേപത്തിന് താത്പര്യം: കൊറിയന്‍ സ്ഥാനപതി

തിരുവനന്തപുരം: കേരളത്തില്‍ നിക്ഷേപം നടത്താന്‍ ദക്ഷിണകൊറിയയ്ക്ക് താത്പര്യമുണ്ടെന്ന് കൊറിയന്‍ സ്ഥാനപതി ഷിന്‍ ബോങ് കില്‍ പറഞ്ഞു. ഇതു സംബന്ധിച്ച് വ്യവസായമന്ത്രി ഇ.പി. ജയരാജനുമായും ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. ഇലക്‌ട്രോണിക് ഹാര്‍ഡ് വെയര്‍ നിര്‍മാണ യൂണിറ്റ്, ഗവേഷണം, ...

കണ്ണൂരില്‍ വലിയ യാത്രാവിമാനം വിജയകരമായി ഇറങ്ങി

air india കണ്ണൂര്‍: കേരളത്തിന്റെ വ്യോമയാന വികസനങ്ങള്‍ക്ക് പുത്തന്‍ പ്രതീക്ഷയേകി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ലൈസന്‍സിനുള്ള അന്തിമ പരിശോധനകള്‍ പൂര്‍ത്തിയായി. പരീക്ഷണാര്‍ത്ഥം എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 189 സീറ്റുകളുള്ള ബോയിംഗ് 737 വിമാനം ഇന്ന് രാവിലെ റണ്‍വേ ...

കെപിസിസി അധ്യക്ഷ സ്ഥാനം വെല്ലുവിളിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

mullappalli തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനം വെല്ലുവിളിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ കെ. സുധാകരന്‍ അതൃപ്തി രേഖപ്പെടുത്തുമെന്നു കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെയാണ് കോണ്‍ഗ്രസ് നേതൃത്വം മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുത്തത്. കെ. ...

ബെന്നി ബഹനാന്‍ യുഡിഎഫ് കണ്‍വീനര്‍

benny തിരുവനന്തപുരം: ബെന്നി ബഹനാനെ പുതിയ യുഡിഎഫ് കണ്‍വീനറായി തെരഞ്ഞെടുത്തു. ഘടകകക്ഷികള്‍ ഐകകണ്‌ഠേനെയാണ് ബഹനനെ തെരഞ്ഞെടുത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെപിസിസിയുടെ പുതിയ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ...

അനര്‍ഹര്‍മായി പ്രളയ ധനസഹായം കൈപ്പറ്റിയവരില്‍ നിന്നും പണം തിരിച്ച് പിടിച്ച് തൃശൂര്‍ ജില്ലാ ഭരണകൂടം

anupama തൃശൂര്‍: പ്രളയബാധിതര്‍ക്കുള്ള അടിയന്തര ധനസഹായത്തിലും അനര്‍ഹര്‍ കയറിപറ്റി. പരാതികളില്‍ അന്വേഷണം നടത്തിയ ജില്ലാഭരണകൂടം അനര്‍ഹരായ അഞ്ഞൂറുപേരില്‍ നിന്ന് പണം തിരിച്ചുപിടിച്ചു. ധനസഹായം സംബന്ധിച്ച് നിരവധി പരാതികള്‍ ദിവസവും ലഭിക്കുന്നുണ്ടെന്നു ജില്ലാ കളക്ടര്‍ ടി.വി. അനുപമ ...

സര്‍വകലാശാലകളുടെ പ്രവര്‍ത്തനം രണ്ടുമാസത്തിലൊരിക്കല്‍ വിലയിരുത്തും

uok4 തിരുവനന്തപുരം: സര്‍വകലാശാലകളുടെ പ്രവര്‍ത്തനം രണ്ട് മാസത്തിലൊരിക്കല്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തും. സിന്‍ഡിക്കേറ്റംഗങ്ങളുടെ യോഗത്തില്‍ മന്ത്രി കെ.ടി. ജലീല്‍ ആണ് ഇക്കാര്യം അറിയിച്ചത്. സര്‍ക്കാരിന് സാമ്പത്തിക ബാധ്യതയില്ലാതെ ഗവേഷണ, പഠന പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശരാജ്യങ്ങളില്‍ പോകാന്‍ ...

സംസ്ഥാന സ്‌കൂള്‍ കലോത്സവം മൂന്നുദിവസം; ഡിസംബര്‍ 7,8,9

kalolsavam തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം മൂന്നുദിവസമായി നടത്താന്‍ ഗുണനിലവാര മേല്‍നോട്ടസമിതിയുടെ (ക്യുഐപി) ശിപാര്‍ശ. ഡിസംബര്‍ ഏഴു മുതല്‍ ഒന്‍പതുവരെ കലോത്സവം നടത്താനാണ് ശിപാര്‍ശ ചെയ്തത്. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ കലോത്സവം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നേരത്തേ ഉത്തരവിറക്കിയിരുന്നു. ...

സര്‍ക്കാര്‍ സ്‌കൂളുകളിലും ഇനി പഞ്ചിംഗ്

school.jpeg കൊല്ലം: സ്‌കൂളിലേക്ക് മക്കളെ പറഞ്ഞയയ്ക്കുന്ന രക്ഷാകര്‍ത്താക്കള്‍ക്ക് ഇനി വേവലാതി വേണ്ട വിദ്യാര്‍ത്ഥി സ്‌കൂളിലെത്തിയില്ലെങ്കില്‍ രക്ഷാകര്‍ത്താവിന്റെ മൊബൈലിലേക്ക് ഉടന്‍ സന്ദേശമെത്തും. ക്ലാസുകളില്‍ ഇനി ഹാജര്‍ വിളിക്കുമ്പോള്‍ ‘പ്രസന്റ് സര്‍’ എന്ന മറുപടിയും പഴഞ്ചനാകും. ഓഫീസുകളില്‍ ജീവനക്കാര്‍ക്കായി ...

സ്‌കൂള്‍ വാഹനങ്ങളില്‍ ജിപിഎസ് സംവിധാനം ഒന്നുമുതല്‍ നിര്‍ബന്ധം

gps കൊല്ലം: സ്‌കൂളിലേക്ക് മക്കളെ പറഞ്ഞയയ്ക്കുന്ന രക്ഷാകര്‍ത്താക്കള്‍ക്ക് ഇനി വേവലാതി വേണ്ട വിദ്യാര്‍ത്ഥി സ്‌കൂളിലെത്തിയില്ലെങ്കില്‍ രക്ഷാകര്‍ത്താവിന്റെ മൊബൈലിലേക്ക് ഉടന്‍ സന്ദേശമെത്തും. ക്ലാസുകളില്‍ ഇനി ഹാജര്‍ വിളിക്കുമ്പോള്‍ ‘പ്രസന്റ് സര്‍’ എന്ന മറുപടിയും പഴഞ്ചനാകും. ഓഫീസുകളില്‍ ജീവനക്കാര്‍ക്കായി ...

ഞാന്‍, മെസിക്കും റൊണാള്‍ഡോയ്ക്കും തുല്യന്‍’:ഗ്രീസ്മാന്‍

ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ താരം ലയണല്‍ മെസിക്കും യുവന്റസിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും തുല്യനാണ് താനെന്ന് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഫ്രഞ്ച് താരം ആന്‍ത്വാന്‍ ഗ്രീസ്മാന്‍. ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓറിന് താന്‍ അര്‍ഹനാണെന്നും ...

താഴ്ന്ന ജലനിരപ്പ് ഉയര്‍ത്താന്‍ ജലരക്ഷ ജീവരക്ഷ

jalaasayam തൃശൂര്‍: പ്രളയത്തില്‍ പുഴകളിലെയും കിണറുകളിലെയും താഴ്ന്ന ജലനിരപ്പ് തിരിച്ചുപിടിക്കാന്‍ യുദ്ധകാല അടിസ്ഥാനത്തില്‍ ‘ജലരക്ഷ ജീവരക്ഷ’ പദ്ധതി ഒരുങ്ങുന്നു. കാന നിര്‍മ്മാണം, കിണര്‍ റീച്ചാര്‍ജിംഗ്, കുളങ്ങളുടെയും തോടുകളുടെയും നവീകരണം, പുഴകള്‍ അടക്കമുള്ള ജലാശയങ്ങളെയും നീര്‍ത്തടങ്ങളെയും വീണ്ടെടുക്കല്‍, ...

യാത്രയില്‍ മമ്മൂട്ടിയുടെ മകന്‍ വിജയ് ദേവരകൊണ്ട

vijay-deverakonda- ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടിയെത്തുന്ന തെലങ്ക് ചിത്രം യാത്രയില്‍ അദ്ദേഹത്തിന്റെ മകന്‍ ജഗന്‍മോഹന്‍ റെഡ്ഡിയുടെ കഥാപാത്രത്തെ വിജയ് ദേവരകൊണ്ട അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. നേരത്തെ ഈ കഥാപാത്രത്തെ തമിഴ് ...

രാജ്യത്തെ മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍  അവാര്‍ഡ് പിണറായി വിജയന്

pinarayi തിരുവനന്തപുരം: മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധി ഗ്ലോബല്‍ ഫൗണ്ടേഷന്റെ ഗാന്ധിദര്‍ശന്‍ അവാര്‍ഡ് കേരള മുഖ്യമന്ത്രി പിണറായി വിജയന്. ഗാന്ധി ദര്‍ശന്‍ അന്തര്‍ദേശീയ പുരസ്‌ക്കാരം തിബറ്റ് ആത്മീയ ആചാര്യന്‍ ദലൈയ്‌ലാമക്ക് സമ്മാനിക്കും. ഫൗണ്ടേഷന്‍ ഭാരവാഹികള്‍ തിരുവനന്തപുരത്ത് വാര്‍ത്തസമ്മേളനത്തിലാണ് ...
Inline