ഉദ്ഘാടനം ചെയ്തു

കോഴിക്കോട്:ജില്ലാ കോടതി ബൈ സെന്റിനറി സ്മാരക കെട്ടിട ഉദ്ഘാടനചടങ്ങിന്റെ സംഘാടക സമിതി ഓഫീസ് ഹൈക്കോടതി ജഡ്ജി സി.കെ.അബ്ദുല്‍ റഹീം ഉദ്ഘാടനം ചെയ്തു. ജില്ലാ ജഡ്ജി എം.ആര്‍ അനിത,ഫസ്റ്റ് അഡീഷണല്‍ ജില്ലാ ജഡ്ജി സി.സുരേഷ് കുമാര്‍,അഡീഷണല്‍ ജില്ലാ ജഡ്ജി കെ.സോമന്‍,ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് കെ.കെ.കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.