ആസിഫ് അലിയുടെ മന്ദാരം

asif

നവാഗതനായ വിജീഷ് വിജയ് സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രമായ മന്ദാരത്തിന്റെ ടൈറ്റില്‍ പുറത്തിറങ്ങി. മൂന്ന് വ്യത്യസ്ത ഗെറ്റപ്പില്‍ ആസിഫ് എം സജാസ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
മാജിക് മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷ രാജീവ്, ടിനു തോമസ് എന്നിവര്‍ നിര്‍മിക്കുന്ന മന്ദാരം ഒരുപ്രണയ കഥയാണ്. ആനന്ദം ഫെയിം അനാര്‍ക്കലി മരയ്ക്കാര്‍ ആണ് നായിക.ഹരിദ്വാര്‍, മണാലി, ഡല്‍ഹി, ബംഗളൂരു എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.