പരിശീലനം

കൊട്ടിയം: ഹോളിക്രോസ് അത്യാഹിത വിഭാഗം മേധാവി ഡോ .ആതുരദാസ് അപകടരക്ഷാപരിശീലനം നല്‍കി .കൊല്ലം റൂറല്‍ പോലീസും ട്രാക്കും സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. റൂറല്‍ മേഖലയിലെ എഴുപതോളം പോലീസ് ഉദ്യോഗസ്ഥരും മുപ്പതോളം സിവിലിയന്‍സും പരിശീലനത്തില്‍ പങ്കെടുത്തു.