കേരള സിവില്‍ ജുഡീഷ്യല്‍ സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ 28ാം ജില്ലാ സമ്മേളനം

KCJSO Inauguration

കേരള സിവില്‍ ജുഡീഷ്യല്‍ സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ 28ാം ജില്ലാ സമ്മേളനം കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി എം.ആര്‍ അനിത ഉദ്ഘാടനം ചെയ്യുന്നു