ഒരു മുണിയിലും അപേക്ഷ കൊടുത്തി’ില്ല; ആരോടും അന്ധമായ വിരോധമില്ല: മാണി

11-kmmani-30-1480490094

 

കോ’യത്തു നടത് പ്രാദേശിക നീക്കുപോക്കുകള്‍ മാത്രം

തിരുവനന്തപുരം: കോ’യത്തെ സിപിഎംകേരള കോഗ്രസ് കൂ’ുകെ’ില്‍ നയം വ്യക്തമാക്കി കെ.എം. മാണി. കേരള കോഗ്രസ് ഒരു മുണിയിലും അപേക്ഷ കൊടുത്തി’ില്ല. കോഗ്രസ്, യുഡിഎഫ് വിരുദ്ധരുമല്ല ഞങ്ങള്‍. അന്ധമായ വിരോധമോ അസ്പൃശ്യതയോ ആരോടുമില്ല. ഓരോ സമയത്തും വിവേചിച്ചുനോക്കി ശരിയുടെ ഭാഗത്തുനില്‍ക്കും. ഒരു ബന്ധമില്ലാതായാല്‍ ഇരുകൂ’ര്‍ക്കും നഷ്ടമുണ്ടാകും. ഇടതിനെ പിന്തുണയ്ക്കുത് അപരാധമാണോയെും മാണി ചോദിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുു അദ്ദേഹം.
പ്രാദേശികമായി അവരുമായി തൊ’ുപോയി എതു വലിയ അപരാധമായി കാണേണ്ടതില്ല. സിപിഎമ്മുമായി കൂ’ുകൂടാത്തവര്‍ ആരുണ്ട് സിപിഎം പണ്ട് ഉപദ്രവിച്ചതല്ലേ എ ചോദ്യം ഇപ്പോള്‍ അപ്രസക്തമാണ്. എ.കെ. ആന്റണിയും ഞങ്ങളും ഒിച്ച് എല്‍ഡിഎഫിനൊപ്പം ഇരുതല്ലേ. കേരള കോഗ്രസിനെ മുറിവേല്‍പ്പിക്കാത്തതായി മുസ്‌ലിം ലീഗ് മാത്രമേയുള്ളൂ. വേറെ ഒരു പാര്‍’ിയുമില്ല. കേരള കോഗ്രസ് ഇപ്പോള്‍ ഒരു മുണിയിലുമില്ല. അതുകൊണ്ട് സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാം.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സിപിഎം പിന്തുണ സ്വീകരിച്ച വിഷയം പ്രാദേശിക നീക്കുപോക്കു മാത്രമാണ്.
പാര്‍’ി സംസ്ഥാന നേതൃത്വം അറിഞ്ഞെടുത്ത തീരുമാനമല്ല കോ’യം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിലുണ്ടായത്. ഇത് കോ’യം ഡിസിസി ക്ഷണിച്ചുവരുത്തിയ തിരിച്ചടിയാണ്. കേരള കോഗ്രസിനെ അധിക്ഷേപിച്ച് തുടര്‍ച്ചയായി രംഗത്തുവ കോ’യം ഡിസിസിയോടുള്ള പ്രാദേശികമായ എതിര്‍പ്പാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കണ്ടത്. സംഭവം നിര്‍ഭാഗ്യകരമാണെങ്കിലും പാര്‍’ി ജില്ലാ നേതൃത്വത്തെയും ജില്ലാ പഞ്ചായത്ത് അംഗങ്ങളെയും തള്ളിപ്പറയാന്‍ താന്‍ തയാറല്ലെും അതിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുുവെും മാണി വ്യക്തമാക്കി.കേരള കോഗ്രസിനെതിരേ സിപിഐ സംസാരിക്കുത് തങ്ങള്‍ എല്‍ഡിഎഫില്‍ വരുമോ എുള്ള ഭയംകൊണ്ട് മാത്രമാണ്. തങ്ങള്‍ എല്‍ഡിഎഫിലേക്ക് വരാന്‍ ആഗ്രഹിക്കു പാര്‍’ിയല്ല എാണ് സിപിഐയോട് ഇത് സംബന്ധിച്ച് പറയാനുള്ളത്. കേരള കോ’യം ജില്ലാ പ്രസിഡന്റ് ഇ.ജെ.അഗസ്തിയുടെ രാജി തെറ്റിദ്ധാരണ മൂലമാണ്. അദ്ദേഹത്തിന്റെ രാജി പാര്‍’ി സ്വീകരിക്കില്ല. കോ’യം സംഭവത്തില്‍ ജോസ് കെ. മാണിയെ ചിലര്‍ കുറ്റപ്പെടുത്തുത് രാഷ്ട്രീയ അജണ്ട ലക്ഷ്യം വച്ചാണ്. ജോസ് കെ. മാണി വളരെ മാന്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തു നേതാവാണ്. അതില്‍ തനിക്ക് അഭിമാനമുണ്ട്. അയാള്‍ക്ക് ഇക്കാര്യത്തില്‍ യാതൊരു പങ്കുമില്ല. വെറുതെ രാഷ്ട്രീയ ആരോപണങ്ങള്‍ ഉയിക്കുതിന് വേണ്ടിയാണ് ജോസിനെതിരേ ചിലര്‍ രംഗത്തുവരുതെും കെ.എം.മാണി കൂ’ിച്ചേര്‍ത്തു.