Category Archives: രാഷ്ട്രീയം

ലയനം: പളനിസ്വാമി നാടകം കളിക്കുന്നുവെന്നു പനീര്‍ശെല്‍വം

ചെന്നൈ: എഡിഎംകെ വിഭാഗങ്ങള്‍ തമ്മിലുള്ള ലയനത്തിനായി നിശ്ചയിച്ച കമ്മിറ്റി പിരിച്ചുവിട്ടതിലൂടെ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി നാടകം കളിക്കുകയാണെന്നു വിമത നേതാവ് ഒ. പനീര്‍ശെല്‍വം. ഏപ്രിലിലാണ് എഡിഎംകെ ലയനം വേണമെന്ന ആവശ്യമുയര്‍ന്നതിനെത്തുടര്‍ന്ന് ഇരുവിഭാഗങ്ങളും ചര്‍ച്ചകള്‍ക്കായി ...

രാഷ്ട്രീയ പ്രവേശനം സൂചന നല്‍കി രജനീകാന്ത്;രാഷ്ട്രീയ സംവിധാനം മാറണം

Rajnikanth in press കോടമ്പാക്കം: തമിഴ് രാഷ്ട്രീയത്തിലേക്കു പ്രവേശിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്ന് സൂപ്പര്‍താരം രജനീകാന്ത്. കോടമ്പാക്കത്ത് ആരാധകരുമായി നാലുദിവസമായി തുടരുന്ന കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ചുള്ള സൂചനകള്‍ താരം നല്‍കി. കൂടിക്കാഴ്ചയുടെ അവസാന ദിവസമായ ഇന്ന് അദ്ദേഹം പറഞ്ഞത് ...

ഒരു മുണിയിലും അപേക്ഷ കൊടുത്തി’ില്ല; ആരോടും അന്ധമായ വിരോധമില്ല: മാണി

11-kmmani-30-1480490094   കോ’യത്തു നടത് പ്രാദേശിക നീക്കുപോക്കുകള്‍ മാത്രം തിരുവനന്തപുരം: കോ’യത്തെ സിപിഎംകേരള കോഗ്രസ് കൂ’ുകെ’ില്‍ നയം വ്യക്തമാക്കി കെ.എം. മാണി. കേരള കോഗ്രസ് ഒരു മുണിയിലും അപേക്ഷ കൊടുത്തി’ില്ല. കോഗ്രസ്, യുഡിഎഫ് വിരുദ്ധരുമല്ല ഞങ്ങള്‍. ...

സി.പി.എം സഖ്യം: പാര്‍’ിയില്‍ ചര്‍ച്ച ചെയ്തില്ലെ് പി.ജെ.ജോസഫ്

pj joseph തിരുവനന്തപുരം: കോ’യം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സി.പി.എം സഹായത്തോടെ അധികാരത്തിലെത്തിയ കെ.എം. മാണിയുടേയും കൂ’രുടേയും നിലപാട് കേരള കോഗ്രസില്‍ പൊ’ിത്തെറിക്ക് ഇടയാക്കി. മാണി ഗ്രൂപ്പിലെ നേതാക്കളില്‍ പലരും പുതിയ സഖ്യത്തില്‍ അസംതൃപ്തരാണ്. വിയോജിപ്പ് ...

തോമസ്ചാണ്ടി മന്ത്രിയാകുന്നത് ഇടതു മുന്നണി തീരുമാനിക്കും: സിപിഎം

thomas chandy ന്യൂഡല്‍ഹി: എ.കെ. ശശീന്ദ്രന്‍ രാജിവച്ച ഒഴിവില്‍ എന്‍സിപിയുടെ രണ്ടാം എംഎല്‍എ തോമസ് ചാണ്ടിയെ ഇടതു മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ എല്‍ഡിഎഫും മുഖ്യമന്ത്രിയുമാണു തീരുമാനം എടുക്കേണ്ടതെന്നു സിപിഎം കേന്ദ്ര നേതൃത്വം. പിണറായി വിജയന്‍ മന്ത്രിസഭയില്‍ വ്യവസായിയെ ...

കുഞ്ഞാലിക്കുട്ടിയെ പിന്തുണയ്ക്കുന്നതു യുഡിഎഫിലേക്കു പോകാനല്ല: മാണി

k m mani മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയെ പിന്തുണയ്ക്കുന്നതു യുഡിഎഫിലേക്കു പോകാനുള്ള സാഹചര്യമായി കാണേണ്ടതില്ലെന്നും പാലായും പാണക്കാടുമായുള്ള ദീര്‍ഘകാലത്തെ ദൃഢമായ ബന്ധമാണ് പിന്തുണയ്ക്ക് കാരണമെന്നും കേരള കോണ്‍ഗ്രസ്എം ചെയര്‍മാന്‍ കെ.എം.മാണി. പാര്‍ട്ടി ...

രാഹുല്‍ കോണ്‍ഗ്രസ് നേതൃത്വം ഏറ്റെടുക്കണമെന്ന് മണിശങ്കര്‍ അയ്യര്‍

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് നേതൃത്വം ഏറ്റെടുക്കണമെന്ന ആവശ്യവുമായി മുതിര്‍ന്ന നേതാവ് മണിശങ്കര്‍ അയ്യര്‍ രംഗത്ത്. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാന്‍ കഴിയാതിരുന്നതിന്റെ പശ്ചാത്തലത്തിലാണ് മണിശങ്കറിന്റെ പരാമര്‍ശം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ...

പ്രിയങ്ക ഗാന്ധി നയിച്ചാല്‍ ഭരണത്തുടര്‍ച്ച ഉറപ്പ്: കര്‍ണാടക കോണ്‍ഗ്രസ്

priy ബംഗളൂരു: അടുത്ത വര്‍ഷം നടക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി പ്രചാരണം നയിച്ചാല്‍ കോണ്‍ഗ്രസിന് ഭരണത്തുടര്‍ച്ച ഉറപ്പാണെന്ന് പാര്‍ട്ടി സംസ്ഥാന ഘടകത്തിന്റെ വിലയിരുത്തല്‍. മോദിഅമിത് ഷാ കൂട്ടുകെട്ടിനെ രാഹുല്‍ഗാന്ധിക്ക് ഒറ്റയ്ക്ക് നേരിടാനാവില്ലെന്നും പ്രിയങ്കകൂടി ...

ബജറ്റ് ചോര്‍ന്നെന്ന് പ്രതിപക്ഷം; ഇറങ്ങിപ്പോയി

rem തിരുവനന്തപുരം: അവതരണത്തിനു മുമ്പ് ബജറ്റ് രേഖകള്‍ ചോര്‍ന്നെന്ന് ആരോപിച്ച് നിയമസഭയില്‍ ബഹളം. ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിനു മുമ്പുതന്നെ സമൂഹ മാധ്യമങ്ങളിലൂടെ ബജറ്റിന്റെ പ്രധാന ഭാഗങ്ങള്‍ പ്രചരിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം സ്പീക്കറുടെ ഡയസ്സിനടുത്തെത്തി ബഹളം വച്ചു. ...

ശശികല ജയിലിലേക്ക് മുഖ്യമന്ത്രി മോഹം പൊലിഞ്ഞു

  കീഴ്‌ക്കോടതിവിധി സുപ്രിംകോടതി ശരിവച്ചു, നാലു വര്‍ഷം തടവ്, 10 കോടി പിഴ വിധികേട്ട് ശശികല പൊട്ടിക്കരഞ്ഞു ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശശികലയെ ശിക്ഷിച്ച കോടതി നടപടിയില്‍ ആഹ്ലാദം പൂണ്ട് പനീര്‍ശെല്‍വം ക്യാമ്പ്. ...

അഖിലേഷ് വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടെന്ന് പ്രധാനമന്ത്രി

Akhilesh_Yadav ലക്‌നോ: സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുപി തെരഞ്ഞെടുപ്പിനു മുമ്പ് ധൃതിയില്‍ തട്ടിക്കൂട്ടിയ സഖ്യമാണ് കോണ്‍ഗ്രസ് എസ്പി സഖ്യമെന്നും പ്രധാനമന്ത്രി ...

രാഹുല്‍- അഖിലേഷ് സംയുക്ത തെരഞ്ഞെടുപ്പ് റാലി റദ്ദാക്കി

ലക്‌നോ: തെരഞ്ഞെടുപ്പ് ആസന്നമായ ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവും സംയുക്തമായി നടത്താനിരുന്ന തെരഞ്ഞെടുപ്പ് റാലി റദ്ദാക്കി. ഗുരു രവിദാസ് ജന്മദിനാഘോഷങ്ങള്‍ നടക്കുന്നതിനാലാണ് ...

പഞ്ചാബ്, ഗോവ വോട്ടെടുപ്പ് തുടങ്ങി

ചണ്ഡിഗഡ്!/ പനാജി: പ്രാദേശിക വിഷയങ്ങള്‍ക്കൊപ്പം നോട്ട് റദ്ദാക്കല്‍ പോലുള്ള ദേശീയപ്രശ്‌നങ്ങളും ചര്‍ച്ച ചെയ്ത പ്രചാരണ കോലാഹലങ്ങള്‍ക്കുശേഷം പഞ്ചാബും ഗോവയും ഇന്നു പോളിംഗ് ബൂത്തില്‍. രണ്ടു സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ ...

കെ.മുരളീധരന്‍ നിരാഹാരം തുടങ്ങി

murai തിരുവനന്തപുരം: ലോ അക്കാഡമി വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.എല്‍.എ കോളേജിന് മുമ്പില്‍ നിരാഹാര സമരം തുടങ്ങി. എസ്.എഫ്.ഐ ഒഴികെ മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ സമരം തുടരുകയാണ്. പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് ലക്ഷ്മി നായര്‍ ...

യുഡിഎഫിലേക്ക് മടക്കമില്ല; ബിജെപിയോട് അന്ധമായ എതിര്‍പ്പില്ല: മാണി

കോട്ടയം: ഒരിടവേളയ്ക്ക് ശേഷം കേരള കോണ്‍ഗ്രസ്എമ്മിന്റെ രാഷ്ട്രീയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് ചെയര്‍മാന്‍ കെ.എം. മാണി രംഗത്ത്. യുഡിഎഫിലേക്ക് ഒരു മടങ്ങിപ്പോക്ക് ഇനിയില്ലെന്നും കേരള കോണ്‍ഗ്രസ് സ്വതന്ത്ര ശക്തിയായി നിലകൊള്ളുമെന്നും മാണി പറഞ്ഞു. വാര്‍ത്താചാനലിന് നല്‍കിയ ...