Category Archives: രാഷ്ട്രീയം

രാഷ്ട്രീയ എതിരാളികളോട് വിദ്വേഷം  ആവശ്യമില്ലെന്ന് രാഹുല്‍

ന്യൂഡല്‍ഹി:രാഷ്ട്രീയ എതിരാളികളോട് വെറുപ്പ് ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാഷ്ട്രീയക്കാര്‍ പരസ്പരം എതിര്‍ക്കുന്നത് പോലെ തന്നെ ആലിംഗനം ചെയ്യുകയും വേണം. കരണ്‍ ഥാപ്പറിന്റെ ഡെവിള്‍സ് അഡ്വക്കേറ്റ് ദ അണ്‍റ്റോള്‍ഡ് സ്റ്റോറി എന്ന പുസ്തകത്തിന്റെ ...

തരൂരിന്റെ പരാമര്‍ശത്തെ അനുകൂലിച്ച് വി.ഡി.സതീശന്‍

v.d satheeshan തിരുവനന്തപുരം: ഒരിക്കല്‍ കൂടി അധികാരത്തിലെത്തിയാല്‍ ബി.ജെ.പി ഇന്ത്യയെ ഹിന്ദു പാകിസ്ഥാനാക്കുമെന്ന ശശി തരൂര്‍ എം.പിയുടെ പ്രസ്താവനയെ അനുകൂലിച്ച് വി.ഡി.സതീശന്‍ എം.എല്‍.എ രംഗത്തെത്തി. മതാധിഷ്ഠിത രാജ്യമാണ് പാകിസ്ഥാന്‍. ഇന്ത്യ മതേതര രാജ്യവും. ഇന്ത്യയെ ഹിന്ദു മതാതിഷ്ഠിത ...

മായാവതി ലോക്‌സഭയിലേക്ക് മത്സരിച്ചേക്കും

mayavathi ലഖ്‌നൗ: ബി.എസ്.പി നേതാവ് മായാവതി 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സൂചന. മുമ്പ് മായാവതി പ്രതിനിധീകരിച്ചിരുന്ന മണ്ഡലമായ അംബേദ്കര്‍ നഗറില്‍ നിന്നോ പശ്ചിമ യു.പിയിലെ ബിജ്‌നോറില്‍ നിന്നോ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബി.എസ്.പി അദ്ധ്യക്ഷയായതിന് ശേഷം ...

കേന്ദ്ര സര്‍ക്കാറിനെ വെല്ലുവിളിച്ച് ചന്ദ്രബാബു നായിഡു

naidu.jpeg ഹൈദരാബാദ്: ആന്ധ്രാപ്രദേശിന്റെ വൈകാരികതയുമായി കൡാന്‍ നിന്നാല്‍ അധികാരം തന്നെ നഷ്ടമാകുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റ മുന്നറിയിപ്പ്. സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ടി.ഡി.പി നടത്തി വരുന്ന ...

തമിഴ് രാഷ്ട്രീയത്തില്‍ ഇനി കമല്‍-രജനി പോരാട്ടം

kamal haasan & rajinikanth പ്രായോഗിക രാഷ്ട്രീയം പയറ്റി രണ്ടു സൂപ്പര്‍ താരങ്ങള്‍ കമലഹാസന്‍ പ്രായോഗിക രാഷ്ട്രീയം ഉള്‍ക്കൊണ്ടിരിക്കുന്നു.കാര്യങ്ങളെ അനുകൂലമാക്കിയെടുക്കുക എന്നതാണ് രാഷ്ട്രീയത്തിന്റെ അടിസ്ഥാന ബാലപാഠം എങ്കില്‍ കമല്‍ ആ പാഠം ഉള്‍ക്കൊണ്ടിരിക്കുന്നു അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് രജനീകാന്തിനെതിരെ ...

അങ്ങിനെ ഇന്ദ്രന്‍സും സ്റ്റാറായി

പണ്ടൊക്കെ മലയാള സിനിമാ അവാര്‍ഡുകള്‍ തേടിപ്പോവാറ് സിനിമയിലെ സ്ഥിരം മുഖങ്ങളായ സൂപ്പര്‍ സ്റ്റാറുകളെയായിരുന്നു. എന്നാലിപ്പോള്‍ ഏതാനും ചില വര്‍ഷ ങ്ങളായി അങ്ങിനെയൊരവസ്ഥ മാറി തരതമ്യേന അപ്രശസ്തരും തടിമിടുക്കും,തിണ്ണമിടുക്കും, ആസ്തിമിടുക്കും സൗന്ദര്യവുമൊന്നും കാര്യമായി ഇല്ലാത്തവരെ കൂടി ...

മതാധിഷ്ഠിത ഭരണം വന്നാല്‍ ഇന്ത്യയ്ക്ക്  ദോഷം : മന്ത്രി ചന്ദ്രശേഖരന്‍

തളിപ്പറമ്പ്: ജനാധിപത്യ പ്രക്രിയയില്‍നിന്നു മാറി മതാധിഷ്ഠിതഭരണം വന്നാല്‍ ഇന്ത്യ മറ്റൊരു ഹിന്ദു പാക്കിസ്ഥാനായി മാറിപ്പോകുമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍. സിപിഐ തളിപ്പറമ്പ് മണ്ഡലം സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇഷ്ടമില്ലാത്തവരെയെല്ലാം കൊലപ്പെടുത്തുന്ന നിഷ്ഠൂരമായ ഭരണമാണ് ഇന്ത്യയിലിപ്പോള്‍ നടക്കുന്നത്. ...

ഗുജറാത്തില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി; എക്‌സിറ്റ്‌പോള്‍ ഫലം വൈകുന്നേരം മുതല്‍

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി. മധ്യവടക്കന്‍ ഗുജറാത്തിലെ 93 മണ്ഡലങ്ങളിലാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്. 851 സ്ഥാനാര്‍ഥികളാണു രണ്ടാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. ഇതോടെ 182 അംഗ സഭയിലേക്കുള്ള വോട്ടെടുപ്പ് ...

കെജ്‌രിവാളിനെ വിമര്‍ശിച്ച് അണ്ണാ ഹസാരെ

anna_hazare_and_arvind_kejriwal ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ രൂക്ഷമായി വിമര്‍ശിച്ച് ഗാന്ധിയന്‍ അണ്ണാ ഹസാരെ. തന്റെ പ്രക്ഷോഭങ്ങളിലൂടെ ഇനിയൊരു കെജ്‌രിവാള്‍ ഉണ്ടാവില്ലെന്നതാണ് പ്രതീക്ഷയെന്ന് ഹസാരെ തുറന്നടിച്ചു. ആഗ്രയിലെ ഷാഹിദ് സ്മാരകില്‍ സംഘടിപ്പിച്ച പൊതു പരിപാടിയില്‍ സംസാരിക്കുന്നു ...

രാഹുല്‍ 16ന് സ്ഥാനമേല്‍ക്കും

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷനായി രാഹുല്‍ ഗാന്ധി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്നലെ ഉച്ചയ്ക്ക് മൂന്നിന് അവസാനിച്ചതിന് പിന്നാലെ തിരഞ്ഞെടുപ്പ് അതോറിട്ടി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എ.ഐ.സി.സി ആസ്ഥാനത്ത് ...

രാഹുല്‍ ഗാന്ധി 14നു തിരുവനന്തപുരത്ത്

തിരുവനന്തപുരം: യുഡിഎഫിന്റെ പടയൊരുക്കം ജാഥയുടെ സമാപനത്തില്‍ പങ്കെടുക്കാനായി രാഹുല്‍ ഗാന്ധി ഈ മാസം 14 നു തിരുവനന്തപുരത്തെത്തും. ഈ മാസം ഒന്നിനു ശംഖുമുഖത്തു നടത്താനിരുന്ന പരിപാടി ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്നു മാറ്റിവയ്ക്കുകയായിരുന്നു. പതിന്നാലിനു രാവിലെ തിരുവനന്തപുരത്തെത്തുന്ന ...

നിലനിര്‍ത്താന്‍ ബി.ജെ.പി ; പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ്

rahul-modi അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു. 182 അംഗ നിയമസഭയിലെ സൗരാഷ്ട്ര, കച്ച്, ദക്ഷിണ ഗുജറാത്ത് മേഖലയിലെ 89 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ്. 1700 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. പട്ടേല്‍ ...

പത്രിക തള്ളിയതില്‍ ഇടപെടല്‍ വേണമെന്നു രാഷ്ട്രപതിയോടു വിശാല്‍

ചെന്നൈ: ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക തള്ളിപ്പോയതില്‍ പ്രതിഷേധവുമായി നടന്‍ വിശാല്‍. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിക്കെതിരേ വിശാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഷ്ട്രപതി രാംനാഥ് കോവിന്ദിനും കത്തെഴുതി. ട്വിറ്ററിലൂടെയാണ് വിശാലിന്റെ തുറന്ന കത്ത്. ...

ജിഇഎസില്‍ പങ്കെടുക്കാന്‍ ഇവാങ്ക ട്രംപ് ഇന്ത്യയിലെത്തി

evanka trumb ഹൈദരാബാദ്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകളും പ്രസിഡന്റിന്റെ ഉപദേശകയുമായ ഇവാങ്ക ട്രംപ് ഇന്ത്യയിലെത്തി. ഹൈദരാബാദില്‍ നടക്കുന്ന ആഗോള സംരംഭക ഉച്ചകോടിയില്‍ (ജിഇഎസ്) പങ്കെടുക്കാനായാണ് അവര്‍ ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് ഇവാങ്ക ...

തലയ്ക്ക് സ്ഥിരതയുള്ള ആരും കോണ്‍ഗ്രസുമായി സഹകരിക്കില്ല: കാനം

കോട്ടയം: സി.പിഐയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ക്ഷണത്തെ വിമര്‍ശിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. തലയ്ക്ക് വെളിവുള്ള ആരും കോണ്‍ഗ്രസിനൊപ്പം പോകില്ലെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പിയെ എതിര്‍ക്കാന്‍ ...