Category Archives: സ്പോര്‍ട്സ്

പെലെയ്ക്കുശേഷം എംബാപ്പെ.! ലോകകപ്പ് ഫൈനലില്‍ ഗോള്‍ നേടുന്ന കൗമാരതാരം

mbappe മോസ്‌കോ: ലോകകപ്പ് ചരിത്രത്തില്‍ പെലെയ്‌ക്കൊപ്പം തോള്‍ചേര്‍ന്ന് ഫ്രാന്‍സിന്റെ പത്തൊമ്പതുകാരന്‍ സൂപ്പര്‍ താരം കൈലിയന്‍ എംബാപ്പെ. പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയ്‌ക്കെതിരേ ഇരട്ട ഗോള്‍ നേടിക്കൊണ്ട് ഒരു മത്സരത്തില്‍ രണ്ട് ഗോള്‍ നേടുന്ന കൗമാര താരമെന്ന റിക്കാര്‍ഡില്‍ പെലെയ്‌ക്കൊപ്പമെത്തിയ ...

കിരീടമില്ലാത്ത രാജാക്കന്മാരുടെ പട്ടികയില്‍ മോഡ്രിച്ചും

modric-croatia_ മോസ്‌കോ: കിരീടം നേടുന്ന ടീമിന് അധികം ലഭിച്ചിട്ടില്ലാത്ത ഗോള്‍ഡന്‍ ബോള്‍ നേട്ടം..! ക്രൊയേഷ്യ പ്രാര്‍ഥിച്ചത് ഈ നേട്ടം ലഭിക്കരുതെന്നായിരുന്നു. പക്ഷേ, റഷ്യയും പതിവ് തെറ്റിച്ചില്ല, ലുഷ്‌നിക്കി സ്റ്റേഡിയത്തില്‍ റഷ്യന്‍ കാര്‍ണിവലിനു തിരശീല വീഴുന്‌പോള്‍ ലോകകപ്പിലെ ...

പരിശീലകനായും കിരീടം ഉയര്‍ത്താന്‍ ദെഷാംപ്‌സ്

Deschamps 1998ല്‍ ഫ്രാന്‍സിന് ആദ്യമായി ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്ടനാണ് ദിദിയര്‍ ദെഷാംപ്‌സ്. ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം പരിശീലകനെന്ന നിലയിലും സ്വന്തം രാജ്യത്തിന് ലോകകിരീടം നേടിക്കൊടുക്കാനുവുകയെന്ന സുവര്‍ണ നേട്ടത്തിനരികിലാണ് ദെഷാംപ്‌സ്. കഴിഞ്ഞ തവണ ബ്രസീലില്‍ നടന്ന ലോകകപ്പിലും ദെഷാംപ്‌സായിരുന്നു ...

ഫ്രാന്‍സിന്റെ വിജയം ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട കുട്ടിത്താരങ്ങള്‍ക്ക് സമര്‍പ്പിച്ച് പോഗ്ബ

Pogba- സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: ലോകകപ്പ് ഫുട്‌ബോളില്‍ ഫൈനലില്‍ പ്രവേശിച്ച ഫ്രാന്‍സിന്റെ വിജയം തായ്‌ലന്‍ഡിലെ ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട 12 കുട്ടിത്താരങ്ങള്‍ക്ക് സമര്‍പ്പിച്ച് ഫ്രഞ്ച് താരം രോള്‍ പോഗ്ബ. ഇന്നലെ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ...

ടി20 റാങ്കിങ്;നേട്ടമുണ്ടാക്കി രാഹുലും രോഹിതും 

rrr ഇംഗ്ലണ്ടിനെതിരായ പരമ്പര നേട്ടത്തിന് പിന്നാലെ ടി20 റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ താരങ്ങള്‍. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യില്‍ സെഞ്ച്വറി നേടിയ രാഹുല്‍ മൂന്നാം സ്ഥാനത്ത് എത്തി. രാഹുലിന്റെ കരിയര്‍ ബെസ്റ്റ് ടി20 റാങ്കിങ് ആണ്. ഒമ്പത് ...

ഫ്രാന്‍സിനെ നേരിടുക ആര് ?

Ivan-Rakitic-xx_d റഷ്യ ലോകകപ്പ് ഫുട്‌ബോളില്‍ ഫ്രാന്‍സിനെ നേരിടുന്നതാര്? ക്രൊയേഷ്യയോ ഇംഗ്ലണ്ടോ ? ഇന്ന് ഇന്ത്യന്‍ സമയം രാത്രി 11.30 ലുഷ്‌നിക്കി സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ മത്സരം തീപ്പാറും. 1966 ല്‍ കീരീടം നേടിയതിന് ...

കളിയല്ല ജീവിതം; റഷ്യയിലേക്കിപ്പോള്‍ വരേണ്ടെന്ന് തായ്‌ലന്‍ഡിലെ അദ്ഭുത കുരുന്നുകളോട് ഫിഫ

ബാങ്കോക്ക്: ഫുട്‌ബോളല്ല ജീവിതമാണ് വലുതെന്ന് തായ്‌ലന്‍ഡിലെ അദ്ഭുത കുരുന്നുകളോട് ഫിഫ. ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ കാണാന്‍ റഷ്യയിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളാല്‍ യാത്ര ചെയ്യേണ്ടെന്നും വിശ്രമിക്കണമെന്നും തായ്‌ലന്‍ഡിലെ ഗുഹയില്‍നിന്നും രക്ഷപെട്ടു പുറത്തെത്തിയ കുട്ടികളെ ഫിഫ ...

ഹ്യൂമേട്ടന്‍ ബ്ലാസ്റ്റേഴ്‌സ് വിടുന്നു;നിരാശയോടെ ആരാധകര്‍

hume- ഹ്യൂമേട്ടന്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍ ഇനിയുണ്ടാകില്ലെന്ന വാര്‍ത്ത നിരാശയോടും ദുഃഖത്തോടെയുമാണ് മലയാളികള്‍ ശ്രവിച്ചത്.ഐ.എസ്.എല്ലില്‍ കാണികളുടെ മനം കവര്‍ന്ന കാനഡക്കാരന്‍ ഇയാന്‍ എഡ്‌വേര്‍ഡ് ഹ്യൂം ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍ താരമായിരുന്നു.ആദ്യ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയ ഈ കനേഡിയന്‍ ഇന്റര്‍നാഷണല്‍ ...

ലോക കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പ്: താരങ്ങള്‍ എത്തിത്തുടങ്ങി; കോടഞ്ചേരിയില്‍ ആവേശം

sea-kayak-cruit കോടഞ്ചേരി :ഒന്നാമത് ലോക കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പിനും ആറാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിനും കോടഞ്ചേരി ഒരുങ്ങി. 18 മുതല്‍ 22 വരെയാണ് മലബാര്‍ വേള്‍ഡ് കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പ്. ഇത്തവണ സംസ്ഥാന ടൂറിസം വകുപ്പിവകുപ്പിന്റെ മേല്‍നോട്ടത്തിലാണ് ചാമ്പ്യന്‍ഷിപ്പ് ...

524 താരങ്ങളുമായി ഇന്ത്യ ഏഷ്യന്‍ ഗെയിംസിന്

ass3 ആഗസ്റ്റ് 18 മുതല്‍ സെപ്തംബര്‍ 2 വരെ ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലും പാലം ബാംഗിലുമായി നടക്കുന്ന 18ാമത് ഏഷ്യന്‍ ഗെയിംസിനുള്ള 524 അംഗ സംഘത്തെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രഖ്യാപിച്ചു.ജൂണ്‍ മാസമാദ്യം ഐ.ഒ.എ ഗെയിംസിനുള്ള 2370 ...

കായിക ഇനങ്ങളിലെ വാതുവയ്പ് നിയമവിധേയമാക്കണമെന്ന് നിയമകമ്മിഷന്‍

spooooorts ന്യൂഡല്‍ഹി: ക്രിക്കറ്റ് ഉള്‍പ്പെടെയുള്ള കായിക ഇനങ്ങളില്‍ വാതുവയ്പും ചൂതാട്ടവും നിയമവിധേയമാക്കണമെന്ന് ദേശീയ നിയമ കമ്മിഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. എന്നാല്‍ ഒത്തുകളി അടക്കമുള്ള തട്ടിപ്പ് തടയാന്‍ ഇക്കാര്യത്തില്‍ ശക്തമായ നിയമ സംവിധാനം വേണമെന്നും കമ്മിഷന്‍ ...

ലോകകപ്പില്‍ നിന്ന് പുറത്തായ അര്‍ജന്റീനിയയ്ക്ക് പുതിയ വാഗ്ദാനവുമായി മറഡോണ

madona മോസ്‌കോ: ലോകകപ്പ് സ്വപ്‌നങ്ങള്‍ നഷ്ടപ്പെട്ട അര്‍ജന്റീനിയന്‍ ടീമിന്റെ പരിശീലന ചുമതല ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ഇതിഹാസ താരം മറഡോണ അറിയിച്ചു. ടീമിനെ സൗജന്യമായി പരിശീലിപ്പിക്കാന്‍ തയ്യാറാണെന്നാണ് മറഡോണ അറിയിച്ചത്. ലോകകപ്പ് സ്വപ്‌നങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ച ടീമിന്റെ മോശം ...

ബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷന്‍ അംഗം

bineesh തലശേരി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷന്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷനെ പ്രതിനിധീകരിച്ചാണ് ബിനീഷ് കേരള ക്രിക്കറ്റ് അസോസിയേഷനില്‍ എത്തിയത്. തലശേരി ...

ആന്ദ്രെ ഇനിയേസ്റ്റ: കളിയഴകിന്റെ തമ്പുരാന്‍ 

iniyesta 2010 ലോകകപ്പ് ഫൈനല്‍ ഓര്‍മ്മയില്ലേ, കന്നി കിരീടത്തിനായി സ്‌പെയിനും ഹോളണ്ടും ഏറ്റുമുട്ടിയ ആ കലാശക്കളിയില്‍ നിശ്ചിതസമയത്തും സമനിലപാലിച്ച് അധികസമയത്തേക്കു മത്സരം നീണ്ടുപോയി. പെനാല്‍ട്ടി ഷൂട്ട് ഔട്ട് എന്ന് കാണികളും ഫുട്‌ബോള്‍ വിദഗ്ധരും വിധിയെഴുതിയനിമിഷം. ഹോളണ്ട് ...

സ്മിത്ത് വീണ്ടും കളിക്കളത്തില്‍

Australia's Steve Smith celebrates his century during day three of the Ashes Test match at The Gabba, Brisbane.. Picture date: Saturday November 25, 2017. See PA story CRICKET Australia. Photo credit should read: Jason O'Brien/PA Wire ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ക്രിക്കറ്റ് ടെസ്റ്റില്‍ പന്തില്‍ കൃത്രിമത്വം കാട്ടിയെന്ന ആരോപണത്തെ തുടര്‍ന്ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിലക്കു നേരിടുന്ന മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്‌രറന്‍ സ്റ്റീവന്‍ സ്മിത്ത് വീണ്ടും കളിക്കളത്തില്‍. കനേഡിയന്‍ ട്വന്റി-ട്വന്റി ക്രിക്കറ്റ് ലീഗില്‍ ...