Category Archives: സ്പോര്‍ട്സ്

ഡെന്‍മാര്‍ക്ക് ഓപ്പണ്‍: സൈന ജയിച്ചു, സിന്ധു തോറ്റു

ഒഡേന്‍സെ (ഡെന്‍മാര്‍ക്ക്): ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ സെന്‍സേഷന്‍ സൈന നെഹ്‌വാള്‍ ജയിച്ചപ്പോള്‍ സൂപ്പര്‍ താരം പി.വി. സിന്ധു ഞെട്ടിക്കുന്ന തോല്‍വിയോടെ ആദ്യ റൗണ്ടില്‍ പുറത്തായി. ആദ്യ റൗണ്ട് പോരാട്ടത്തില്‍ ഹോങ്കോംഗിന്റെ ഗാന്‍ ...

കൊഹ്‌ലിയെയും കൂട്ടരേയും വിമര്‍ശിച്ച് അസറുദ്ദീന്‍

kohli2 ടെസ്റ്റ് ക്രിക്കറ്റില്‍ ലോകമെങ്ങും ഡ്യൂക് ബോള്‍ ഉപയോഗിക്കണമെന്നും എസ്.ജി പന്തുകള്‍ ടെസ്റ്റ് ക്രിക്കറ്റിനു പറ്റിയതല്ലെന്നുമുള്ള ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിയുടെ വാദത്തെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസറുദ്ദീന്‍. അസര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ...

ഉമേഷ് യാദവിന് 6 വിക്കറ്റ് ചേസിന് സെഞ്ചുറി; വെസ്റ്റ് ഇന്‍ഡീസ് 311ന് പുറത്ത്

umesh&roston ഹൈദരാബാദ്: ഇന്ത്യയ്‌ക്കെതിരായ ഹൈദരാബാദ് ടെസ്റ്റില്‍ രണ്ടാം ദിനം പൊരുതാന്‍ നില്‍ക്കാതെ വെസ്റ്റ് ഇന്‍ഡീസ് പവലിയന്‍ കയറി. റോസ്റ്റണ്‍ ചേസിന്റെ സെഞ്ചുറി മാത്രമാണ് ഇന്ന് വെസ്റ്റ് ഇന്‍ഡീസിന് ആശ്വാസമായത്. 189 പന്തുകളില്‍നിന്നും 106 റണ്‍സ് നേടിയ ...

ലോകകപ്പില്‍ അര്‍ജന്റീനക്ക് തിരിച്ചടിയായത് പ്രതീക്ഷകളുടെ സമ്മര്‍ദ്ദം; വെളിപ്പെടുത്തലുമായി സാംപോളി

SOCCER-FRIENDLY-ARG-BRA/ അളവിന് അധികമായ വിജയ പ്രതീക്ഷകളാണ് കഴിഞ്ഞ ലോകകപ്പില്‍ അര്‍ജന്റീനക്ക് തിരിച്ചടിയായതെന്ന് മുന്‍ കോച്ച് ജോര്‍ജ് സാംപോളി. ഉയര്‍ന്ന് വന്ന പ്രതീക്ഷകള്‍ മെസ്സിയടക്കമുള്ള കളിക്കാരെ സമ്മര്‍ദത്തിലാക്കിയതാണ് തോല്‍വിക്ക് കാരണമായതെന്ന് സാംപോളി അഭിപ്രായപ്പെടുന്നു.റഷ്യ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ...

സിന്ധു, സൈന, ശ്രീകാന്ത് വിലയേറിയ താരങ്ങള്‍

sindhu-and-Sreekanth.jpg.image.784.410 ന്യൂഡല്‍ഹി: പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗില്‍ (പിബിഎല്‍) താരങ്ങളുടെ ലേലത്തില്‍ ഇന്ത്യയുടെ പി.വി. സിന്ധു, സൈന നെഹ്‌വാള്‍, കെ. ശ്രീകാന്ത്, സ്‌പെയിനിന്റെ കരോളിന മാരിന്‍ എന്നിവര്‍ വിലയേറിയ താരങ്ങളായി. ലേലത്തില്‍ ഒരു താരത്തിനു മുടക്കാവുന്ന പരമാവധി ...

ഐഎസ്എല്ലില്‍ ഇനി ഇടവേള; അടുത്ത മത്സരം 17ന്

Indian-Super-League-logo കോല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്‌ബോളില്‍ ഇനി ചെറിയൊരു ഇടവേള. തിങ്കളാഴ്ച മുതല്‍ 16 വരെ പോരാട്ടങ്ങളില്ല. 17ന് ഡല്‍ഹി ഡൈനാമോസ് എടികെ മത്സരത്തോടെയാണ് വീണ്ടും ഐഎസ്എല്ലില്‍ പന്തുരുളുക. രാജ്യാന്തര മത്സരങ്ങള്‍ ഉള്ളതിനാലാണ് ...

വിന്‍ഡീസിന് ഫോളോഓണ്‍

aswwww രാജ്‌കോട്ട്: ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന് ഫോളോഓണ്‍. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 649 റണ്‍സിനെതിരേ ബാറ്റുവീശിയ വിന്‍ഡീസ് 181ന് പുറത്തായി. ഇന്ത്യ 468 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് സ്വന്തമാക്കി. ...

സെവാഗ് സമ്പൂര്‍ണ പ്രതിഭ, പൃഥ്വി ഷായുമായി താരതമ്യമരുത്: ഗാംഗുലി

sewag മുംബൈ: അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടിയ പൃഥ്വി ഷായെ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനോടു താരതമ്യം ചെയ്യുന്നതിനെ വിമര്‍ശിച്ച് മുന്‍ നായകന്‍ സൗരവ് ഗാംഗുലി. സെവാഗ് സമ്പൂര്‍ണ പ്രതിഭയായിരുന്നെന്നും ഷായെ ഇപ്പോള്‍ സെവാഗിനോടു ...

കോഹ്‌ലിക്ക് സെഞ്ചുറി, പന്തിന് അര്‍ധസെഞ്ചുറി

virat-kohli-759 രാജ്‌കോട്ട്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്. ആദ്യദിനം സെഞ്ചുറി നേടിയ അരങ്ങേറ്റക്കാരന്‍ പൃഥ്വി ഷായ്ക്ക് പിന്നാലെ രണ്ടാം ദിനം നായകന്‍ വിരാട് കോഹ്‌ലിയും സെഞ്ചുറി പൂര്‍ത്തിയാക്കി. രണ്ടാംദിനം ഉച്ചഭക്ഷണത്തിന് ...

ഹോപ്മാന്‍ കപ്പില്‍: റോജര്‍ ഫെഡററും സെറീന വില്യംസും

rojar മെല്‍ബണ്‍: ലോക മൂന്നാം നമ്പര്‍ താരമായ റോജര്‍ ഫെഡററും മുന്‍ ലോക ഒന്നാം നമ്പര്‍ അമേരിക്കയുടെ സെറീന വില്യംസും ഹോപ്മാന്‍ കപ്പ് ടെന്നീസില്‍ കളിക്കും. മിക്‌സഡ് ഡബിള്‍സ് മത്‌സരങ്ങളാണ് ഹോപ്മാന്‍ കപ്പില്‍. ഫ്രാന്‍സെസ് തിയാഫോയാണ് ...

രോഹിതിനെ തഴഞ്ഞതിന്  എതിരേ ഹര്‍ഭജന്‍

ബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് രോഹിത് ശര്‍മയെ ഒഴിവാക്കിയതിനെതിരേ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്. വിരാട് കോഹ്‌ലിയുടെ അഭാവത്തില്‍ ഇന്ത്യയെ ഏഷ്യ കപ്പ് ക്രിക്കറ്റില്‍ നയിച്ച് കിരീടമണിയിച്ച ...

അരങ്ങേറ്റത്തില്‍ കസറി പൃഥ്വി ; ഇന്ത്യ ശ്കതമായ നിലയില്‍

prithvi shaw രാജ്‌കോട്ട്: അരങ്ങേറ്റ ടെസ്റ്റിനിറങ്ങിയ പതിനെട്ടുകാരന്‍ പൃഥ്വി ഷായുടെ വെടിക്കെട്ട് ബാറ്റിംഗ് മികവില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മിന്നുന്ന തുടക്കം. രാജ്‌കോട്ടില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ വിരാട് കോഹ്ലിയും സംഘവും ആദ്യദിനം ഉച്ചഭക്ഷണത്തിന് ...

ഐഎസ്എല്‍ മൂന്നു ഘട്ടങ്ങളിലായി

isl അഞ്ചാം പതിപ്പ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ പോരാട്ടങ്ങള്‍ക്ക് തുടക്കമാകുന്നത്. ആദ്യ മത്സരത്തില്‍ മലയാളികളുടെ സ്വന്തം കേരള ബ്ലാസ്‌റ്റേഴ്‌സ് ലീഗില്‍ എപ്പോഴത്തെയും പ്രധാന വൈരികളായ കോല്‍ക്കത്തയുടെ എടികെയെ നേരിടും. ഏകദേശം അഞ്ചു മാസമാണ് ലീഗ് ...

പോഗ്ബയെ നായകനാക്കില്ലെന്ന് മൗറിഞ്ഞോ

pogba ലീഗ് കപ്പില്‍ ഡര്‍ബി കൗണ്ടിക്കെതിരായ തോല്‍വിക്കു പിന്നാലെ യുണൈറ്റഡില്‍ ആഭ്യന്തര കലഹം മുറുകുന്നതിന്റെ സൂചനകള്‍ നല്‍കി പരിശീലകന്‍ ഹൊസെ മൗറിഞ്ഞോ. ഫ്രഞ്ച് സൂപ്പര്‍ താരം പോള്‍ പോഗ്ബ ഇനി ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തുണ്ടാകില്ലെന്ന് ...

ക്രിക്കറ്റില്‍ വീണ്ടും വാതുവയ്പ് വിവാദം;അഞ്ച് ക്യാപ്റ്റന്മാരെ സമീപിച്ചു

ദുബായ്: ഒരിടവേളയ്ക്ക് ശേഷം ക്രിക്കറ്റില്‍ വാതുവയ്പ് വിവാദം മടങ്ങിയെത്തുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വാതുവയ്പില്‍ ഏര്‍പ്പെടുന്നതിനായി അഞ്ച് ടീമുകളുടെ ക്യാപ്ടന്മാരെ ബുക്കികള്‍ സമീപിച്ചതായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) വെളിപ്പെടുത്തി. ഇപ്പോള്‍ നടന്നുവരുന്ന ഏഷ്യാകപ്പ് ...