Category Archives: സ്പോര്‍ട്സ്

യുവിക്ക് പകരം, പാണ്ഡെ

pan മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ ഏകദിന, ട്വന്റി20 ടീമില്‍ മോശം ഫോമിലുള്ള യുവ്‌രാജ് സിംഗ് ഇല്ല. പകരം മധ്യനിര ബാറ്റ്‌സ്മാന്‍ മനീഷ് പാണ്ഡെയെ ടീമിലെടുത്തു. അക്‌സര്‍ പട്ടേല്‍, യുസ്‌വേന്ദ്ര ചാഹല്‍, ശാര്‍ദൂല്‍ താക്കൂര്‍ എന്നിവരും ടീമിലെത്തിയപ്പോള്‍ ...

സെര്‍ബിയന്‍ താരം ബ്ലാസ്റ്റേഴ്‌സില്‍

bla കൊച്ചി: ഘാനയുടെ യുവതാരം കറേജ് പെകുസണിനെ ടീമിലെത്തിച്ചതിനു പിന്നാലെ മറ്റൊരു വിദേശ താരത്തെ കൂടി ടീമിലെത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്. സെര്‍ബിയന്‍ പ്രതിരോധ നിര താരം നെമന്‍ജ ലാകിക് പെസികയുമായി ക്ലബ് കരാറിലായി. ക്ലബിന്റെ ട്വിറ്റര്‍ ...

ജഡേജയുടെ സസ്‌പെന്‍ഷന്‍: ഒളിയമ്പെയ്ത് കോഹ്‌ലി

kohli_ കാന്‍ഡി: കളിക്കാര്‍ക്കുള്ള പെരുമാറ്റച്ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുമ്പോള്‍ സ്ഥിരിത പാലിക്കണമെന്ന് ഐസിസിയോട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ് ലി. സ്പിന്നര്‍ രവീന്ദ്ര ജഡേജയെ ഒരു മത്സരത്തില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് കോഹ് ലിയുടെ ...

വനിതാ ക്രിക്കറ്റ് ലോകകപ്പ് കണ്ടത് 18 കോടി പേര്‍

18 ദുബായ്: വനിതാ ക്രിക്കറ്റിനും ആരാധകരുടെ എണ്ണം കൂടി. ലോകമെമ്പാടുമുള്ള 18 കോടി ജനങ്ങള്‍ വനിത ലോകകപ്പ് കണ്ടതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയുടെ മത്സരത്തിനായിരുന്നു കാണികള്‍ കൂടുതല്‍. ഇംഗ്ലണ്ടിലാണ് ലോകകപ്പ് ടൂര്‍ണമെന്റ് നടന്നത്. ഇന്ത്യയില്‍ ആകെ ...

കുംബ്‌ളെ വിരമിച്ചത് നന്നായെന്ന് അസര്‍

ANIL-KUMBLE മുംബയ് : ക്യാപ്ടന്‍ അനില്‍ കുംബ്‌ളെയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് അനില്‍ കുംബ്‌ളെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനം രാജിവച്ചത് നല്ല തീരുമാനമായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ ക്രക്കറ്റ് ടീം ക്യാപ്ടന്‍ മുഹമ്മദ് അസറുദ്ദീന്‍. ആത്മാഭിമാനം ...

സിന്ധുവും ശ്രീകാന്തും ആദ്യ പത്തില്‍

sindu ന്യൂഡല്‍ഹി: ഇരുപത്തിയൊന്നു മുതല്‍ ഗ്ലാസ്‌ഗോയില്‍ ആരംഭിക്കുന്ന ബിഡബ്ല്യുഎഫ് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങളായ ഒളിമ്പിക് വെള്ളിമെഡല്‍ ജേതാവ് പി. വി. സിന്ധുവും ലോക എട്ടാം നമ്പര്‍ താരം കിഡംബി ശ്രീകാന്തും സീഡിംഗില്‍ ആദ്യ ...

ഇനി ഞാന്‍ അമ്മയുടെ പ്രിയപുത്രന്‍: ഉസൈന്‍ ബോള്‍ട്ട്

ussain ലണ്ടന്‍: ആഘോഷങ്ങള്‍ അവസാനിച്ചു.ഇനി ഞാന്‍ അമ്മയുടെ പ്രിയ പുത്രന്‍ മാത്രം. തന്റെ ഒടുവിലത്തെ കായിക സ്വപ്‌നം തകിടം മറിഞ്ഞ ഫൈനലിനു ശേഷം ഉസൈന്‍ ബോള്‍ട്ടിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ലണ്ടനില്‍ ഇന്നലെ തന്റെ കരിയറിലെ അവസാന 100 ...

ലോക ചാമ്പ്യന്‍ഷിപ്പ്: 400 മീറ്ററില്‍ നിര്‍മല സെമിയില്‍

nirmala_ ലണ്ടന്‍: ലോക ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 400 മീറ്ററില്‍ ഇന്ത്യയുടെ നിര്‍മല ഷെറോണ്‍ സെമിയില്‍. 52.01 സെക്കന്‍ഡില്‍ നാലാമതായി ഫിനിഷ് ചെയ്താണ് നിര്‍മല സെമിയില്‍ പ്രവേശിച്ചത്. ഇന്നു നടക്കുന്ന സെമിയില്‍ നിര്‍മലയുടെ കരിയറിലെ ഏറ്റവും മികച്ച ...

വിരമിക്കലിന് ബോള്‍ട്ട് ഒരുങ്ങി

bolt ലണ്ടന്‍: പതിനാറാമത് ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് ലണ്ടനില്‍ തുടക്കമാകും. ജമൈക്കന്‍ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന്റെ വിരമിക്കലിന് സാക്ഷിയാകുന്ന മേള എന്നൊരു പ്രത്യേകത കൂടി ഇതിനുണ്ട്. തന്റെ കരിയറിലെ അവസാന മേളയില്‍ ഒരിക്കല്‍ ...

ബൗളിംഗ്: ജഡേജ ഒന്നാമത്

jedaga ദുബായ്: ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ബൗളര്‍ പട്ടികയില്‍ ഒന്നാമത്. രവിചന്ദ്രന്‍ അശ്വിനും രംഗണ ഹെറാത്തും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തി. ബാറ്റിംഗ് റാങ്കിംഗില്‍ ക്യാപ്റ്റന്‍ വിരാട് ...

ക്രിക്കറ്റ് ഒളിമ്പിക്‌സില്‍ വേണ്ടെന്ന് ബിസിസിഐ

BCCI ചെന്നൈ: ക്രിക്കറ്റ് ഒളിമ്പിക് ഇനമാക്കണമെന്ന ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) ആഗ്രഹത്തിന് തടയിട്ട് ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ(ബിസിസിഐ). 1900ല്‍ പാരീസ് ഒളിമ്പിക്‌സിലാണ് ഒടുവില്‍ ക്രിക്കറ്റ് മത്സരയിനമായിരുന്നത്. ട്വന്റി20 പതിപ്പായി ...

സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെ 23 മത്സരങ്ങള്‍: ടീം ഇന്ത്യക്കിത് കളിക്കാലം

Indian_Cricket_Team_PTI മുബൈ: ഇന്ത്യന്‍ ടീമിന് സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെ തിരക്കൊഴിയാത്ത മത്സരക്കാലം. 23 മത്സരങ്ങളാണ് ടീം ഈ കാലയളവില്‍ കളിക്കുക. ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ശ്രീലങ്ക എന്നീ വമ്പന്‍ ടീമുകളാകും നീലപ്പടയുടെ എതിരാളികള്‍. സെപ്തംബര്‍ അവസാനം ...

ലോക ചാമ്പ്യന്‍ഷിപ്പ്: സുധ സിംഗിനും അവസരമില്ല

su ന്യൂഡല്‍ഹി: ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാമെന്ന സിറ്റീപ്പില്‍ ചേസ് താരം സുധ സിംഗിന്റെ മോഹങ്ങളും അസ്തമിച്ചു. ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള അനുമതി അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ നിഷേധിച്ചു. ജൂലൈ 23നു അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ...

അഭിമാനതാരങ്ങള്‍ക്ക് ഒന്നരക്കോടി സമ്മാനം പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ

iwc ന്യൂഡല്‍ഹി: ഇന്ത്യയുടെ അഭിമാനമായി മാറിയ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഒന്നര കോടി രൂപ സമ്മാനം പ്രഖ്യാപിച്ച ചെയ്ത് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു. ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി ചെയ്യുന്ന പത്ത് പേരാണ് ...

വനിതാ ക്രിക്കറ്റിലും ഐപിഎല്‍ വന്നേക്കാം: മിതാലി രാജ്

mithali raj മുംബൈ: അധികം താമസിയാതെ വനിതാ ക്രിക്കറ്റിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോരാട്ടം പ്രതീക്ഷിക്കുന്നുവെന്ന് ലോകകപ്പ് ക്രിക്കറ്റില്‍ ഫൈനലിലെത്തിയ ഇന്ത്യയുടെ നായിക മിതാലി രാജ്. മികച്ച പോരാട്ടത്തിനു ശേഷം നാട്ടില്‍ മടങ്ങിയെത്തിയ മിതാലി വാര്‍ത്താ സമ്മേളനത്തില്‍ ...