Category Archives: സിനിമ

ജിബു ജേക്കബിന്റെ ചിത്രത്തില്‍ ബിജുമേനോന്‍ നായകന്‍

biju menon വെള്ളിമൂങ്ങയ്ക്ക് ശേഷം ഹിറ്റ് ജോടികളായ ബിജുമേനോനും സംവിധായകന്‍ ജിബു ജേക്കബും വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിന്റെ ഒഫിഷ്യല്‍ അനൗണ്‍സ്‌മെന്റ് ഉടനുണ്ടാകും. മോഹന്‍ലാലും മീനയുമഭിനയിച്ച മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോഴാണ് ജിബു ജേക്കബ് ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. ഇപ്പോള്‍ ...

രണ്ടാമൂഴം നടക്കും; എം.ടിയോട് ക്ഷമ ചോദിക്കുന്നതായി സംവിധായകന്‍

mt vasudevan കോഴിക്കോട്:രണ്ടാമൂഴം സിനിമയാക്കുന്നതിനെതിരെ തടസ ഹരജിയുമായി എം.ടി വാസുദേവന്‍നായര്‍ കോടതിയെ സമീപിച്ച സാഹചര്യത്തില്‍ വിശദീകരണവുമായി സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്‍. എം. ടി. സാറിനെ പ്രോജക്ടിന്റെ പുരോഗതി കൃത്യമായി അറിയിക്കാന്‍ കഴിയാഞ്ഞത് തന്റെ വീഴ്ചയാണെന്നും മലയാളികളുടെ ...

നായകനായി വിനായകന്‍ കൂടെ കൊച്ചിയിലെ മച്ചാന്‍മാര്‍

vinayakan ജാതിമതങ്ങള്‍ക്കതീതമായ പ്രണയത്തെ കുറിച്ചു പറഞ്ഞ ചിത്രമാണ് കിസ്മത്ത്. ആദ്യ വിജയചിത്രത്തിനു ശേഷം ഷാനവാസ് കെ. ബാവുട്ടി തന്റെ രണ്ടാം ചിത്രവുമായി എത്തുകയാണ്. ഈ മാസം 13ന് ചിത്രീകരണം ആരംഭിക്കുന്ന സിനിമയില്‍ നായകന്‍ വിനായകനാണ്. ഒപ്പം ...

നായകനായി അരിസ്റ്റോ സുരേഷ്

aristo-suresh. റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ സീസണ്‍ വണ്‍ അവസാനിച്ചപ്പോള്‍ അരിസ്റ്റോ സുരേഷിനെ തേടിയെത്തിയത് സിനിമയിലെ നായക സ്ഥാനമാണ്. ടി.കെ.രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന കോളാമ്പി എന്ന ചിത്രത്തിലായിരിക്കും സുരേഷ് നായകനായി എത്തുക.മോഹന്‍ലാല്‍ ആണ് ഇത് ...

പാര്‍വതി ആസിഡ് ആക്രമണ ഇരയുടെ വേഷത്തില്‍

12 വര്‍ഷത്തെ സിനിമാ ജീവിതത്തിനിടെ മികച്ച കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച നടിയാണ് പാര്‍വതി. ബാംഗ്‌ളൂര്‍ ഡെയ്‌സിലെ സാറ മുതല്‍ ടേക്ക് ഒഫ് എന്ന സിനിമയിലെ സമീറ വരെയുള്ള കഥാപാത്രങ്ങള്‍ ഇന്നും പാര്‍വതിയിലെ നടിയുടെ ആഴം ...

രജനിയും അജിത്തും നേര്‍ക്കുനേര്‍

RajiniAjith തമിഴകത്തെ സൂപ്പര്‍താരങ്ങളായ രജനീകാന്തും അജിത്തും ബോക്‌സോഫീസ് മത്സരത്തിന് ഒരുങ്ങുന്നു. രജനി നായകനാകുന്ന പേട്ടയും അജിത്തിന്റെ വിശ്വാസവും പൊങ്കലിന് തിയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ വന്നാല്‍ രണ്ട് താരങ്ങളുടെയും ആരാധകര്‍ തമ്മില്‍ വന്‍ മത്സരമാകും നടക്കുക. ...

മോഹന്‍ലാല്‍ ‘പ്രധാനമന്ത്രി’ വേഷത്തില്‍

mohanlal.jpg...... മലയാളികള്‍ക്ക് മോഹന്‍ലാല്‍ എന്ന നടന്‍ ഒരു വികാരമാണ്. 40 വര്‍ഷത്തെ തന്റെ അഭിനയ ജീവിതത്തില്‍ ഈ നടന്‍ പകര്‍ന്നാടിയ വേഷങ്ങള്‍ അത്രമേല്‍ പ്രേക്ഷകരുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു. ഈ സ്വീകാര്യത കൊണ്ടുതന്നെയാകണം സിനിമയ്ക്കകത്തായാലും പുറത്തായാലും ...

ഇനി മലയാളത്തില്‍ ഒരു സിനിമ 

roshni ചെയ്യാന്‍ ധൈര്യമില്ല: റോഷ്‌നി ദിനകര്‍ഇനി ഒരു സിനിമയുമായി മലയാളത്തിലേക്ക് വരാന്‍ ധൈര്യമില്ലെന്ന് സംവിധായിക റോഷ്‌നി ദിനകര്‍. പൃഥ്വിരാജും പാര്‍വതിയും ഒന്നിച്ച മൈ സ്റ്റോറിയുടെ സംവിധായികയാണ് റോഷ്‌നി. ആ ചിത്രത്തിലൂടെ അത്രയും പ്രശ്‌നങ്ങള്‍ ജീവിതത്തില്‍ നേരിട്ടുവെന്നും ...

നയന്‍ അടുത്തമാസം തിയേറ്ററില്‍

prithvirajinadamjoan-21-1503318931 പൃഥ്വിരാജ് ഫിലിംസിന്റെ ബാനറില്‍ പൃഥ്വിരാജും സുപ്രിയ മേനോനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് നയന്‍. ചിത്രത്തിന്റെ റിലീസ് തീയതി പൃഥ്വിരാജ് പുറത്തുവിട്ടു. 100 ഡേയ്‌സ് ഒഫ് ലവിനു ശേഷം ജുനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം ...

പ്രശസ്ത ബ്രിട്ടീഷ് സംഗീതജ്ഞന്‍ എല്‍ട്ടണ്‍ ജോണിന്റെ  ജീവിതം സിനിമയാകുന്നു; ടാരോണ്‍ എഗെര്‍ട്ടണ്‍ നായകന്‍

ഹോളിവുഡ് ചിത്രം റോക്കറ്റ്മാന്റെ ടീസറെത്തി. പ്രശസ്ത സംഗീതജ്ഞന്‍ എല്‍ട്ടന്‍ ജോണിന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ടാരോണ്‍ എഗെര്‍ട്ടണാണ് എല്‍ട്ടണ്‍ ജോണായി വെള്ളിത്തിരയിലെത്തുന്നത്. ബ്രിട്ടീഷ് ഗായകനും ഗാനരചയിതാവും സംവിധായകനുമെല്ലാമായ എല്‍ട്ടണ്‍ ജോണിന്റെ സംഭവ ബഹുലമായ ജീവിതമാണ് ...

ക്രിക്കറ്റ് താരമായി ദുല്‍ഖര്‍

dulquer-salmaan- ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്നു. ഇതിന്റെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു . ഗോപി സുന്ദര്‍ സംഗീത സംവിധാനവും സാനു ജോണ്‍ വര്‍ഗീസ് ഛായാഗ്രഹണവും നിര്‍വഹിക്കുന്ന ...

മരയ്ക്കാറില്‍ കിടിലന്‍ വേഷവുമായി മുകേഷ്

Mukesh പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചരിത്ര സിനിമയായ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ മുകേഷ് ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. സാമൂതിരിയുടെ വേഷമാണ് മുകേഷ് അവതരിപ്പിക്കുന്നത്. 36 വര്‍ഷം നീണ്ട അഭിനയജീവിതത്തില്‍ 240 ഓളം ...

വിജയ്‌യുടെ മകനും അഭിനയത്തിലേക്ക്

vijay sanjay താരങ്ങളുടെ മക്കള്‍ ഒന്നൊന്നായി സിനിമാരംഗത്തേക്ക് കടന്നുവരുന്ന ഇക്കാലത്ത് തമിഴ് സൂപ്പര്‍താരം വിജയ്‌യുടെ മകനും അഭിനയത്തിലേക്ക്. വിജയ്‌യുടെ മകന്‍ സഞ്ജയ്‌യാണ് ജംഗ്ഷന്‍ എന്ന ഹ്രസ്വ ചിത്രത്തിലൂടെ അഭിനയത്തിലേക്ക് ചുവടുവയ്ക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം ...

തേവര്‍ മകന്‍ വീണ്ടും വരുന്നു

kamalhaasan_thevarmagan_051115_m തമിഴകത്തെ എക്കാലത്തെയും ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നായ തേവര്‍ മകന്റെ രണ്ടാംഭാഗവുമായി കമലഹാസന്‍ വരുന്നു. ഇതിനായുള്ള ആലോചനകള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.കമലിന്റെ കരിയറിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റുകളില്‍ ഒന്നായ തേവര്‍ മകന്‍ 1992ലാണ് റിലീസ് ചെയ്തത്. ഭരതന്‍ സംവിധാനം ...

ചലച്ചിത്രമേള ഏഴ് ദിവസം; ഏഷ്യന്‍ ചിത്രങ്ങള്‍ക്ക് പ്രാധാന്യം

IFFK-2017.png തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേള ഇത്തവണ ഒരു ദിവസം ചുരുക്കി ഏഴ് ദിവസമാക്കി ഡിസംബര്‍ 7 മുതല്‍ 13 വരെ നടത്തും. മൂന്നരക്കോടി അടിസ്ഥാന ബജറ്റില്‍ ചെലവുകള്‍ ഒതുക്കാനാണ് ധാരണ. ഇതില്‍ രണ്ട് ...