Category Archives: സിനിമ

വക്കീലായി ആസിഫ് അലി

asif ആസിഫ് അലിയെ നായകനാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒ.പി 160/18 കക്ഷി: അമ്മിണിപ്പിള്ള. സനിലേഷ് ശിവന്‍ രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ഒരു വക്കീലായാണ് ആസിഫ് എത്തുന്നത്. അഡ്വ. പ്രദീപന്‍ എന്ന കഥാപാത്രത്തെയാണ് ...

മഞ്ജിമ നിവിന്‍ പോളിയുടെ നായിക

manjima നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി രചനയും സംവിധാനവും നിര്‍വഹിക്കുന്ന മിഖായേലില്‍ മഞ്ജിമ മോഹന്‍ നായികയാകുന്നു. ഒരു വടക്കന്‍ സെല്‍ഫിയില്‍ നിവിന്റെ നായികയായി അരങ്ങേറിയ മഞ്ജിമ മോഹന്‍ വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും മലയാളത്തിലഭിനയിക്കുന്നത്. ...

കമലിന്റെ വിക്രം ചിത്രം തുടങ്ങി

kamal with vikram വിക്രമിനെ നായകനാക്കി കമല്‍ഹാസന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. സംവിധായകന്‍ തന്നെയാണ് ഈ വിവരം തന്റെ ട്വിറ്റര്‍ പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. കമലിന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ ഒരുക്കുന്ന 21ാമത്തെ ചിത്രമാണിത്. തൂങ്കാവനം ...

പ്രിയാ വാര്യര്‍ക്കെതിരായ എഫ്.ഐ.ആര്‍ കോടതി റദ്ദാക്കി

priyaprakashvarrier ന്യൂഡല്‍ഹി: പുറത്തിറങ്ങാനിരിക്കുന്ന സിനിമയിലെ മാണിക്യമലരെന്ന ഗാനം മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് ഹൈദരാബാദ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്ന എഫ്.ഐ.ആര്‍ സുപ്രീം കോടതി റദ്ദാക്കി. നടി പ്രിയാ വാര്യര്‍ക്കെതിരെയും സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെയുമുള്ള എഫ്.ഐ.ആറാണ് റദ്ദാക്കിയത്. കേസ് ...

രജനിയുടെ 2.0 പതിനായിരം തിയേറ്ററുകളില്‍

RAJANIKANTH_2657997f രജനികാന്തിനെ നായകനാക്കി ഷങ്കര്‍ ഒരുക്കുന്ന 2.0ന്റെ ടീസര്‍ വിനായകചതുര്‍ത്ഥി ദിനമായ സെപ്തംബര്‍ 13ന് പുറത്തിറങ്ങും. നവംബര്‍ 29നാണ് ചിത്രം റിലീസ് ചെയ്യുക. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി 10000ല്‍ അധികം സ്‌ക്രീനുകളിലാകും റിലീസ് എന്നാണ് ...

നിവിന്‍ പോളി ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നല്‍കി

nivin തിരുവനന്തപുരം: ചലച്ചിത്ര നടന്‍ നിവിന്‍ പോളി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ കൈമാറി. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവിനൊപ്പം എത്തിയാണ് അദ്ദേഹം തുക കൈമാറിയത്. പ്രളയ ദുരിതത്തില്‍പ്പെട്ടവരെ കൈപിടിച്ചുയര്‍ത്താന്‍ ഈ ...

ദോസ്താന2 ല്‍ സിദ്ധാര്‍ഥ് മല്‍ഹോത്രയ്‌ക്കൊപ്പം ജാന്‍വി കപൂറും

jhanvi-kapoor-759 ദോസ്താന 2വിലെ താരങ്ങളെ കുറിച്ച് ബോളിവുഡില്‍ നിരവധി ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഗോസിപ്പുകള്‍ക്കെല്ലാം വിരാമമിട്ട് താരങ്ങളെ കരണ്‍ ജോഹര്‍ തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. സിദ്ധാര്‍ഥ് മല്‍ഹോത്രയും ജാന്‍വി കപൂറുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുക. ഇരുവരും ചിത്രത്തിലഭിനയിക്കുവാന്‍ ...

സില്‍ക്കിന്റെ ജീവിതവുമായി പാ.രഞ്ജിത്ത്

silk മണ്‍മറഞ്ഞ് 22 വര്‍ഷം കഴിഞ്ഞിട്ടും സില്‍ക്ക് സ്മിത ഇന്നും പ്രേക്ഷകരുടെ പ്രിയതാരമാണ്. സില്‍ക്കിന്റെ സിനിമാജീവിതത്തിന്റെ നേര്‍ക്കാഴ്ചയായി എത്തിയ ബോളിവുഡ് ചിത്രം ഡേര്‍ട്ടി പിക്ചര്‍ ബ്‌ളോക്ബസ്റ്റര്‍ ഹിറ്റായതും ആ ഇഷ്ടം കൊണ്ടു തന്നെയാണ്. ഇപ്പോഴിതാ സില്‍ക്കിന്റെ ...

ധന്യ മേരി വര്‍ഗീസ് വീണ്ടും നായികയാകുന്നു

dhanya-mary-varghese വിവാഹത്തോടെ സിനിമാരംഗത്തു നിന്ന് വിട്ടു നിന്ന നടി ധന്യ മേരി വര്‍ഗീസ് വീണ്ടും അഭിനയരംഗത്തെത്തുന്നു. ഇക്കുറി താരം സിനിമയിലല്ല സീരിയലിലൂടെയാണ് പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യാനൊരുങ്ങുന്ന സീതാകല്യാണം എന്ന പരമ്പരയില്‍ നായിക ഇനി ...

പ്രളയബാധിതരെ സഹായിച്ച ഫാന്‍സുകാര്‍ക്ക് നന്ദി അറിയിച്ച് മോഹന്‍ലാല്‍

mohanlal തിരുവനന്തപുരം :കേരളം നേരിട്ട വലിയൊരു വിപത്തില്‍ ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ച ഫാന്‍സിന് നന്ദി അറിയിച്ച് താരഇതിഹാസം മോഹന്‍ലാല്‍. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് മോഹന്‍ലാല്‍ ആരാധകര്‍ക്ക് നന്ദി അറിയിച്ചത്. ‘തന്റെ സഹോദരങ്ങള്‍ ദുരിതബാധിതര്‍ക്ക് 15 ലക്ഷത്തോളം രൂപ ...

ദൈവത്തിന്റെ സ്വന്തം നാട് ദുരിതത്തില്‍ സഹായ ഹസ്തവുമായി ഋഷിയും രണ്‍ബീറും

rishi&ranbir മുംബൈ: കേരളത്തിന് കൈത്താങ്ങായി ബോളിവുഡ് താരങ്ങള്‍ ആദ്യം മുതല്‍ തന്നെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിത പ്രളയബാധിതര്‍ക്ക് സഹായ ഹസ്തവുമായി ബോളിവുഡ് താരങ്ങളായ ഋഷി കപൂറും മകനും നടനുമായ രണ്‍ബീര്‍ കപൂറും രംഗത്തെത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ...

ജയലളിതയുടെ ജീവിതം വെള്ളിത്തിരയില്‍

Jayalalitha അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രിയും തമിഴ് ജനതയുടെ അമ്മയുമായ ജയലളിതയുടെ ജീവിതം സിനിമയാവുന്നു. രണ്ടു സംവിധായകരാണ് ഒരേ സമയം ജയലളിതയുടെ ജീവിതം സിനിമയാക്കാന്‍ ഒരുങ്ങുന്നത്. മദ്രാസിപട്ടണം, ദൈവത്തിരുമകള്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ എ.എല്‍ വിജയാണ് ...

പ്രണവിന്റെ നായികയായി റേച്ചല്‍ ഡേവിഡ് എത്തുന്നു

pranav- പ്രണവ് മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇരുപതാം നൂറ്റാണ്ട്. അരുണ്‍ ഗോപി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഈ ചിത്രത്തില്‍ പ്രണവിന്റെ നായികയായി എത്തുന്നത് റേച്ചല്‍ ഡേവിഡ് ആണ്. ഷിബു ബാലന്‍ സംവിധാനം ചെയ്ത ...

നന്ദിത ദാസ് ചിത്രം ‘മന്‍തോ’യുടെ പുതിയ ട്രെയ്‌ലറെത്തി

manto-cannes ഐതിഹാസിക ഉര്‍ദു സാഹിത്യതാരന്‍ സാദത് ഹസന്‍ മന്‍തോയുടെ ജീവിത കഥ പറയുന്ന ബോളിവുഡ് ചിത്രം ‘മന്‍തോ’യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നന്ദിതാ ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നവാസുദ്ദീന്‍ സിദ്ദീഖിയാണ് മന്‍തോ ആയി വേഷമിടുന്നത്.രാഷ്ട്രീയവും വര്‍ക്ഷീയവുമായ ...

അങ്കമാലി ഡയറീസ് ഇനി മറാത്തിയില്‍

angamaly-diaries അങ്കമാലി ഡയറീസ് മറാത്തി ഭാഷയില്‍ റീമേക്ക് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. 86 പുതുമുഖങ്ങളെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി മലയാളത്തില്‍ സംവിധാനം ചെയ്ത ചിത്രമാണ് അങ്കമാലി ഡയറീസ്. ലിജോ അങ്കമാലിയിലൂടെ അവതരിപ്പിച്ച ആന്റണി വര്‍ഗീസും അപ്പാനി ...