Category Archives: സിനിമ

ഇന്ദ്രജിത്തിനൊപ്പം ശ്രിയ ശരണ്‍

cini ധ്രുവങ്കള്‍ 16 എന്ന ആദ്യ ചിത്രത്തിലൂടെ തമിഴിലെ മുന്‍നിര സംവിധായകര്‍ക്കൊപ്പം ഇടംപിടിച്ചുകഴിഞ്ഞു കാര്‍ത്തിക് നരേന്‍. നരകാസുരനാണ് കാര്‍ത്തിക്കിന്റെ അടുത്ത ചിത്രം. അരവിന്ദ് സ്വാമി, ഇന്ദ്രജിത്ത് എന്നിവരെ നായകന്മാരാക്കി കാര്‍ത്തിക് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിനായി ...

സച്ചിനില്‍ ധ്യാന്‍ ശ്രീനിവാസനും അജുവര്‍ഗീസും

cin ക്രിക്കറ്റിലെ ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരില്‍ മലയാളത്തിലും ഒരു സിനിമ വരുന്നു. സച്ചിന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന് ക്രിക്കറ്റ് പശ്ചാത്തലമാകുന്നുണ്ടെങ്കിലും സച്ചിന്റെ ജീവിതകഥയുമായി ബന്ധമില്ല. ഫഹദ് ഫാസില്‍ നായകനായ മണിരത്‌നത്തിന് ശേഷം ...

അനൂപ് മേനോന്‍ എസ് ഐ യാകുന്നു

anoop menon വേണുഗോപന്‍ സംവിധാനം ചെയ്യുന്ന ‘സര്‍വ്വോപരി പാലാക്കാരന്‍’ എന്ന ചിത്രത്തിലൂടെ ജോസ്.കെ.മാണിയാകാന്‍ ഒരുങ്ങുകയാണ് നടന്‍ അനൂപ് മേനോന്‍. രാഷ്ട്രീയക്കാരനായ ജോസ്.കെ.മാണിയല്ല, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോസ്.കെ.മാണിയായാണ് ചിത്രത്തില്‍ അനൂപ് എത്തുന്നത്. അപര്‍ണ ബാലമുരളി നായികയാകുന്ന ചിത്രത്തിന്റെ ആദ്യ ...

നസ്രിയ തിരിച്ചുവരുന്നു പൃഥ്വിരാജിനൊപ്പം

nazriya നടന്‍ ഫഹദ് ഫാസിലുമായുള്ള വിവാഹത്തോടെ അഭിനയത്തിന് താല്‍ക്കാലിക വിരാമമിട്ട നസ്രിയ നസീമിന്റെ തിരിച്ചുവരവ് എപ്പോഴാണെന്ന് മലയാള സിനിമ പ്രേക്ഷകര്‍ ഏറെ നാളായി ചോദിച്ചു വരികയായിരുന്നു. ഇപ്പോഴിതാ നസ്രിയ മടങ്ങി വരുന്നു എന്നതാണ് ഏറ്റവും പുതിയ ...

ദിലീപിനെ പിന്തുണച്ച് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംശയത്തിന്റെ നിഴലിലായ നടന്‍ ദിലീപിനെ പിന്തുണച്ച് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം രംഗത്ത്. തനിക്ക് വളരെയേറെ നാളുകളായി പരിചയമുള്ള വ്യക്തിയാണ് ദിലീപെന്നും അദ്ദേഹത്തെ നായകനാക്കി ഒരുക്കുന്ന ‘രാമലീല’ എന്ന സിനിമയെ ...

അനു ഇമ്മാനുവേല്‍ അല്ലു അര്‍ജുനൊപ്പം

allu&anu നിവിന്‍ പോളി നായകനായ ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലൂടെ ശ്രദ്ധേയയായ നടി അനു ഇമ്മാനുവേല്‍ തെലുങ്കിലെ യുവതാരം അല്ലു അര്‍ജുന്റെ നായികയാവുന്നു. ‘നാ പേരു സൂര്യ നാ ഇല്ലു ഇന്ത്യ’ എന്ന് പേരിട്ടിരിക്കുന്ന ...

പുലിക്കഥയുമായി ജയംരവിയുടെ വനമകന്‍

jayamravi സണ്‍ ആര്‍ട്‌സ് ആന്‍ഡ് ഫിലിംപ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിജയ് സംവിധാനം ചെയ്യുന്ന വീരസാഹസിക ചിത്രമാണ് വനമകന്‍. ജയം രവിയാണ് നായകന്‍. ബോളിവുഡ് സുന്ദരി സയിഷ സൈഗിള്‍ നായികയായെത്തുന്നു. പ്രകാശ്‌രാജ്, ആശിഷ് വിദ്യാര്‍ഥി, വിദ്യുത് ജാംവാല്‍ തുടങ്ങിയ ...

കല്യാണമാമന്‍ തട്ടിപ്പുവീരന്‍ ബ്രോക്കറുടെ കഥ

kalyanamaman കുടുംബം കലക്കി കല്യാണ ബ്രോക്കറുടെ വീരപരാക്രമങ്ങളുടെ കഥ രസകരമായി അവതരിപ്പിക്കുകയാണ് കല്യാണമാമന്‍ എന്ന കൊച്ചു സിനിമ. ന്യൂദര്‍ശന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ കെ. എം. മാത്യു പാലാ നിര്‍മിക്കുന്ന ഈ സിനിമ നിയോഗം, ഡോളര്‍, സോളാര്‍ ...

പുനരന്വേഷണം തന്റെ പരാതിയെ തുടര്‍ന്നെന്ന് ദിലീപ്

dileep കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസ് ഇപ്പോള്‍ വീണ്ടും അന്വേഷണം നടത്തുന്നത് താന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണെന്ന് നടന്‍ ദിലീപ് പറഞ്ഞു. മറ്റു ചിലരുടെ ആവശ്യപ്രകാരമാണ് ഇപ്പോഴത്തെ അന്വേഷണമെന്ന വാദം തെറ്റാണ്. സത്യം പുറത്ത് ...

രണ്ടാമൂഴത്തില്‍ ദ്രൗപതിയാകാന്‍ അനുഷ്‌ക

anushka ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഏറെ ആരാധകരുള്ള നായികയാണ് അനുഷ്‌ക ഷെട്ടി. ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ അനുഷ്‌കയുടെ താരമൂല്യവും ആരാധക പിന്തുണയും ഏറെ വര്‍ധിച്ചിരുന്നു. ഇതിഹാസ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ ഒരു പ്രത്യേക കഴിവ് അനുഷ്‌കയ്ക്കുണ്ട്. അതു ...

ഫിദ: സായിപല്ലവിയുടെ ആദ്യ തെലുങ്കുചിത്രം

sai-pallavi-profile-image പ്രേമത്തിലൂടെ മലയാള മനസ് കീഴടക്കിയ സായ് പല്ലവി തെലുങ്കിലും താരമാവാനൊരുങ്ങുന്നു. അന്യഭാഷയില്‍ നിന്നും നിരവധി അവസരങ്ങള്‍ താരത്തെ തേടിയെത്തിയിരുന്നുവെങ്കിലും പല കാരണങ്ങളാല്‍ അത് നടക്കാതെ പോവുകയായിരുന്നു. താരത്തിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് ഫിദ. ശേഖര്‍ ...

വില്ലനില്‍ ഇന്ദ്രജിത്ത് ഇല്ല

indrajith-sukumaran1 മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയുന്ന വില്ലനില്‍ ഇന്ദ്രജിത്ത് അഭിനയിക്കില്ല. മുമ്പ് സിനിമയുടെ ചിത്രീകരണത്തിനായി ഷൂട്ടിംഗ് ലൊക്കേഷനില്‍ ഇന്ദ്രജിത്ത് എത്തിയിരുന്നുവെന്നും അദേഹം സിനിമയില്‍ പ്രധാന വേഷമാണ് അവതരിപ്പിക്കുന്നതെന്നുമുള്ള വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ ഈ ...

മഞ്ജു തിരക്കിലാണ ്

manju ഒന്നിലധികം സിനിമകളുടെ ഷൂട്ടിംഗ് തിരക്കിലാണ് പ്രിയതാരം മഞ്ജു വാര്യര്‍. ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്യുന്ന ഉദാഹരണം സുജാതയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മഞ്ജു എത്തിയത് ‘മോഹന്‍ലാല്‍’എന്ന ചിത്രത്തിന്റെ സെറ്റിലേക്കാണ്. ഒരു ദിവസത്തെ ഷൂട്ടിംഗില്‍ പങ്കെടുത്ത തിരിച്ചുപോയ ...

കൊച്ചി മെട്രോയുടെ കഥ സിനിമയാകുന്നു 

coch കൊച്ചി മെട്രോയുടെ കഥ ഇനി സിനിമയില്‍ കാണാം. മലയാളികള്‍ ഏറ്റവും കൂടുല്‍ ആഗ്രഹിച്ച കൊച്ചി മെട്രോ യാഥാര്‍ഥ്യമാകുമ്പോള്‍ ഒരു വീട്ടമയുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമയുടെ ഇതിവൃത്തം.അറബി കടലിന്റെ റാണി ദ് മെട്രോ വുമണ്‍ ...

ദീപിക വീണ്ടും ഹോളിവുഡില്‍

deepika വിന്‍ ഡീസലിനൊപ്പം ഹോളിവുഡില്‍ അരങ്ങേറിയ ബോളിവുഡ് നടി ദീപിക പദുകോണ്‍ വീണ്ടും ഹോളിവുഡില്‍ അഭിനയിക്കുന്നു. ദീപിക അഭിനയിച്ച റിട്ടേണ്‍ ഒഫ് എക്‌സാന്‍ഡര്‍ കേജ് എന്ന സിനിമയുടെ അടുത്ത ഭാഗത്തിലാണ് താരം വീണ്ടും അഭിനയിക്കുന്നത്. ദീപിക ...