Category Archives: കോഴിക്കോട്

നവകേരള നിര്‍മിതിക്ക് മികച്ച സംഭാവന നല്‍കണം: കെ.വി. മോഹന്‍കുമാര്‍

കോഴിക്കോട്: പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിനുളള സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി കോഴിക്കോട് ജില്ല വിഭവ സമാഹരണത്തില്‍ ഏറ്റവും മികച്ച സംഭാവനകള്‍ നല്‍കണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറും വിഭവസമാഹരണത്തില്‍ ജില്ലയുടെ ചുമതല വഹിക്കുന്ന സ്‌പെഷല്‍ ...

ഹെല്‍മറ്റില്ലാത്തവര്‍ക്ക് സൗജന്യ ഹെല്‍മറ്റ്

കോഴിക്കോട്: ഹെല്‍മറ്റില്ലാതെ ഇരുചക്ര വാഹനമോടിക്കുന്നവരെ പിടികൂടി പിഴ അടപ്പിക്കുന്നത് കേരളത്തില്‍ പുതുമയുള്ള കാര്യമല്ല. എന്നാല്‍ കഴിഞ്ഞ ദിവസം കോഴിക്കോട് സിറ്റി പൊലീസ് കഴിഞ്ഞ ദിവസം നടപ്പിലാക്കിയ മാതൃക വ്യത്യസ്ഥത നിറഞ്ഞതായിരുന്നു. ഹെല്‍മറ്റില്ലാതെ യാത്ര ചെയ്തവര്‍ക്ക് ...

ന്യായാധിപരും അഭിഭാഷകരും പ്രളയ ദുരിതാശ്വാസ ക്വാമ്പിലെത്തി

കോഴിക്കോട്:ന്യായാധിപരും, അഭിഭാഷകരും പ്രോസിക്യൂട്ടര്‍മാരും ജീവനക്കാരും വക്കീല്‍ക്ലാര്‍ക്കുമാര്‍ ഒന്നിച്ചു പ്രളയ ദുരിതാശ്വാസ ക്യാമ്പിലെത്തി, പാക്കിങ്ങിലും അത് ചുവടായി എടുത്ത് വാഹനത്തില്‍ കയറ്റാനും പ്രവര്‍ത്തനരംഗത്തിറങ്ങി. ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വിവിധ സംഘടനകളും വ്യക്തികളും സംഭാവന ചെയ്തിട്ടുള്ള ഭക്ഷ്യസാധനങ്ങള്‍, വസ്ത്രങ്ങള്‍, ...

ജില്ലാ കോടതി ദ്വൈശതാബ്ദി സ്മാരക കെട്ടിട ഉല്‍ഘാടനം സ്വാഗത സംഘം

കോഴിക്കോട്: കോഴിക്കോട് ജില്ലാ കോടതി ദ്വൈശതാബ്ദി സ്മാരക കെട്ടിടം ഉല്‍ഘാടനം സെപ്തംബര്‍ 29 നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് അധ്യക്ഷത വഹിക്കും. ഉല്‍ഘാടന ചടങ്ങ് ...

സംസ്ഥാനത്ത് കുടിവെളളം ശുദ്ധമാണെന്ന് ഉറപ്പുവരുത്താന്‍ കര്‍ശന നടപടികള്‍

water tanker കോഴിക്കോട്: സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ കുടിവെള്ള പരിശോധന ഭക്ഷ്യസുരക്ഷാവകുപ്പ് കര്‍ശനമാക്കി. കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ ഹോട്ടലുടമകളടക്കമുള്ളവരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കുടിവെള്ളം പരിശോധിച്ച് റിപ്പോര്‍ട്ട് സൂക്ഷിക്കണം. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ കാണിക്കണം. പ്രളയശേഷം ജലസ്രോതസ്സുകള്‍ ...

യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞടുപ്പ് എസ്.എഫ്.ഐക്ക് നേട്ടം

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക്‌നേട്ടം. ജില്ലയില്‍ സംഘടന അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടന്ന 71 കോളേജുകളില്‍ 55 എണ്ണം എസ്.എഫ്.ഐ നേടി. 61 യു.യു.സി സീറ്റ് എസ്.എഫ്.ഐക്ക് ലഭിച്ചു. എം.എസ്.എഫിന് 49 ...

ഇന്ത്യാ പോസ്റ്റ്‌പേയ്‌മെന്റ് ബാങ്കിന് തുടക്കമായി

India Post LOGO കോഴിക്കോട് : പോസ്റ്റ് ഓഫീസുകളിലൂടെ ബാങ്കിംഗ് സൗകര്യം ലഭ്യമാകുന്ന ഇന്ത്യാ പോസ്റ്റ്‌പേയ്‌മെന്റ് ബാങ്കിന് തുടക്കമായി . ഇതോടെ ഓണ്‍ലൈനായോ, മൊബൈല്‍ ആപ്പുവഴിയോ അല്ലെങ്കില്‍ ഏതെങ്കിലുംപോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ചോ ഉപഭോക്താക്കള്‍ക്ക് ഏത് ബാങ്ക് അക്കൗണ്ടിലേക്കും പണം ...

ഉദ്ഘാടനം ചെയ്തു

കോഴിക്കോട്:ജില്ലാ കോടതി ബൈ സെന്റിനറി സ്മാരക കെട്ടിട ഉദ്ഘാടനചടങ്ങിന്റെ സംഘാടക സമിതി ഓഫീസ് ഹൈക്കോടതി ജഡ്ജി സി.കെ.അബ്ദുല്‍ റഹീം ഉദ്ഘാടനം ചെയ്തു. ജില്ലാ ജഡ്ജി എം.ആര്‍ അനിത,ഫസ്റ്റ് അഡീഷണല്‍ ജില്ലാ ജഡ്ജി സി.സുരേഷ് കുമാര്‍,അഡീഷണല്‍ ...

തകര്‍ന്ന റോഡുകളുടെ നിര്‍മാണം തിങ്കളാഴ്ച തുടങ്ങും

road കോഴിക്കോട്: മഴക്കെടുതിയില്‍ തകര്‍ന്ന പൊതുമരാമത്ത് റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ തിങ്കളാഴ്ച ആരംഭിക്കും.റോഡ് നിര്‍മാണത്തിന് അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമം കണക്കിലെടുത്ത് മഴയെ തുടര്‍ന്ന് നിര്‍ത്തിവെച്ച ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്നതിനും ജില്ലാ വികസന ...

എലിപ്പനി: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ സര്‍ക്കാര്‍

കോഴിക്കോട്: സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ എലിപ്പനി ബാധ സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മന്ത്രിമാരായ ടി.പി.രാമകൃഷ്ണന്‍, എ.കെ.ശശീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ കോഴിക്കോട് ചേര്‍ന്ന യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. എലിപ്പനി ബാധിച്ച് മൂന്ന് ...

പകര്‍ച്ചവ്യാധികള്‍ പടരുന്നു: നടപടികളുമായി കോര്‍പ്പറേഷന്‍

കോഴിക്കോട്: പ്രളയത്തിന് ശേഷം ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുമ്പോള്‍ ശക്തമായ നടപടികളുമായി കോര്‍പ്പറേഷന്‍. ശുചിത്വ പ്രവര്‍ത്തനത്തിനും ആരോഗ്യ പ്രവര്‍ത്തനത്തിനും ദുരിതാശ്വസ പ്രവര്‍ത്തനത്തിനുമായി വിപുലമായ പദ്ധതികളാണ് കോര്‍പ്പറേഷന്‍ ഇന്നുമുതല്‍ ആരംഭിക്കുന്നത്. പ്രളയത്തെ തുടര്‍ന്ന് ഏറെ പ്രതിസന്ധിയിലായ ...

കേരളത്തിലെ സ്വകാര്യ ബസ്സുകള്‍ മൂന്നാം തിയ്യതി കാരുണ്യയാത്ര നടത്തും

കോഴിക്കോട്: കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ കേരളത്തിലെ മുഴുവന്‍ സ്വകാര്യബസ്സുകളും സെപ്തംബര്‍ മാസം 3-ാം തീയതി തിങ്കളാഴ്ച്ച കാരുണ്യയാത്ര നടത്തും.അന്നു ലഭിക്കുന്ന മുഴുവന്‍ വരുമാനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് കോഴിക്കോട് ജില്ലാ ബസ്സ് ഓപ്പറേറ്റേഴ്‌സ് ...

പ്രളയ ബാധിതര്‍ക്ക് വെളിച്ചമെത്തിക്കാന്‍ കെ.എസ്.ഇ.ബിയുടെ സ്‌ക്വാഡ്

ksrb കോഴിക്കോട്: പ്രളയബാധിതര്‍ക്ക് വെളിച്ചമെത്തിക്കാനുള്ള യത്‌നത്തിലാണ് വയര്‍മാന്‍ ആന്‍ഡ് സൂപ്പര്‍വൈസേര്‍സ് അസോസിയഷനും ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടേര്‍സ് അസോസിയേഷനും. വൈദ്യുതി വകുപ്പുമായി ചേര്‍ന്നാണ് ദുരിതബാധിത മേഖലകളില്‍ ഇവര്‍ പ്രവര്‍ത്തിക്കുന്നത്.വൈദ്യുതി ബന്ധം തകരാറിലായതും വിച്ഛേദിക്കപ്പെട്ടതുമായ വീടുകളിലാണ് ഇവര്‍ സഹായവുമായി എത്തുന്നത്. ...

പോലീസുകാര്‍ക്കു നിയമം പഠിക്കാന്‍ ലീഗല്‍ സെല്‍ വരുന്നു

police കോഴിക്കോട്: ജില്ലാ പോലീസ് മേധാവിമാര്‍ക്കും പോലീസുകാര്‍ക്കും നിയമം പഠിക്കാന്‍ ജില്ലാടിസ്ഥാനത്തില്‍ ലീഗല്‍സെല്‍ ആരംഭിക്കുന്നു. ഓരോ പോലീസ് ജില്ലകളിലേയും ജില്ലാ പോലീസ് മേധാവിമാരുടെ കാര്യാലയത്തിലാണു സെല്‍ ആരംഭിക്കാന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റ ഉത്തരവിറക്കിയത്. നിയമത്തില്‍ ബിരുദവും ...

ദുരിതബാധിതരുടെ മാനസിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമായി ആരോഗ്യവകുപ്പ്

കോഴിക്കോട്: പ്രളയത്തെ തുടര്‍ന്ന് മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നവരെ സാഹായിക്കാനായി സംവിധാനമൊരുങ്ങി. ആരോഗ്യ വകുപ്പിന് കീഴില്‍ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തില്‍ സാമൂഹ്യനീതി വകുപ്പും ഇംഹാന്‍സും ഗവ.മെഡിക്കല്‍കോളജ് സൈക്യാട്രി വിഭാഗവും വളണ്ടിയര്‍മാരും സഹകരിച്ചാണ് പരിപാടികള്‍ ആവിഷ്‌കരിച്ചു ...