Category Archives: കേരളം

സനലിന്റെ മരണം: ഡിവൈഎസ്പി കീഴടങ്ങിയേക്കുമെന്ന് സൂചന

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സനല്‍കുമാര്‍ വാഹനമിടിച്ച് മരിച്ച കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാര്‍ ഇന്ന് കീഴടങ്ങിയേക്കുമെന്ന് സൂചന. ഡിവൈഎസ്പി കൊല്ലത്തെ കോടതിയില്‍ കീഴടങ്ങാന്‍ ശ്രമിച്ചേക്കുമെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന സൂചന. അതേസമയം സംഭവശേഷം ഒളിവില്‍ പോയ ഡിവൈഎസ്പി ...

മണ്‍വിള തീപിടിത്തം: അട്ടിമറിയെന്ന് സൂചന; രണ്ട് പേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: മണ്‍വിള ഫാമിലി പ്ലാസ്റ്റിക്‌സ് ഫാക്ടറിയിലുണ്ടായ തീപിടിത്തം അട്ടിമറിയെന്ന് സൂചന. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. ചിറയിന്‍കീഴ്, കഴക്കൂട്ടം സ്വദേശികളാണ് കസ്റ്റഡിയിലുള്ളത്. ഇവരിലൊരാള്‍ ലൈറ്റര്‍ വാങ്ങിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ശമ്പളം ...

പ്രളയം: തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണം ആരംഭിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയത്തില്‍ പൂര്‍ണമായി തകര്‍ന്നതും തീരെ വാസയോഗ്യമല്ലാതായതുമായ വീടുകളുടെ പുനര്‍നിര്‍മാണം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൂര്‍ണമായി തകര്‍ന്ന വീടുകളെ ആറു വിഭാഗങ്ങളായി തിരിച്ചാണ് ധനസഹായം ലഭ്യമാക്കുന്നത്. സ്വന്തം ഭൂമിയില്‍ പുനര്‍നിര്‍മാണം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ...

12 മുതല്‍ വാഹനം രജിസ്റ്റര്‍ ചെയ്യുന്ന ദിവസം തന്നെ ആര്‍സി ലഭിക്കും

മലപ്പുറം: ആര്‍ടിഒയില്‍ 12 മുതല്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്കു അന്നേ ദിവസം തന്നെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. രാവിലെ ഒമ്പതിനു രജിസ്‌ട്രേഷനുള്ള വാഹനങ്ങള്‍ ബന്ധപ്പെട്ട രേഖകളും അപേക്ഷകളും സഹിതം പരിശോധനയ്ക്ക് ആര്‍ടി ഓഫീസ് ...

നോട്ടുനിരോധനം ജനാധിപത്യത്തെയും സമ്പദ് വ്യവസ്ഥയേയും തകര്‍ത്തു: മുല്ലപ്പള്ളി

തിരുവനന്തപുരം: രാജ്യത്തെ ജനാധിപത്യത്തെയും സമ്പദ് വ്യവസ്ഥയേയും തകര്‍ത്ത നടപടിയാണ് രണ്ടുവര്‍ഷം മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പിലാക്കിയ നോട്ട് നിരോധനമെന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നീക്കത്തിനെതിരേയും ...

മണ്ഡലമകരവിളക്കുകാലത്ത് ശബരിമലയില്‍ ആരോഗ്യവകുപ്പിന്റെ വിപുലമായ സംവിധാനം

തിരുവനന്തപുരം: ശബരിമല മണ്ഡല മകര വിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് വിപുലമായ സംവിധാനങ്ങളേര്‍പ്പെടുത്താന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകനയോഗത്തില്‍ തീരുമാനം. ആരോഗ്യവകുപ്പില്‍ നിന്ന് ഏകദേശം 3000 ജീവനക്കാരെ ശബരിമലയിലെ വിവിധ ...

റിവ്യു ഹര്‍ജി നല്‍കാന്‍ നിര്‍ദേശിക്കാനാവില്ലെന്നു കോടതി

കൊച്ചി: ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരേ റിവ്യു ഹര്‍ജി നല്‍കാന്‍ ദേവസ്വം ബോര്‍ഡിനു നിര്‍ദേശം നല്‍കണമെന്ന അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ ഹര്‍ജിയിലെ ആവശ്യം പരിഗണിക്കാനാവില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. ശബരിമലയിലെ പോലീസ് വിന്യാസത്തിന്റെ ചെലവ് ...

കെ.എം.ഷാജി എംഎല്‍എയെ അയോഗ്യനാക്കി

shaji_nikesh അഴീക്കോട് മണ്ഡലത്തില്‍ വീണ്ടും തിരഞ്ഞെടുപ്പ് വേണമെന്ന് ഹൈക്കോടതി ഉത്തരവ് എം.വി നികേഷ് കുമാറിന്റെ ഹര്‍ജിയില്‍ കൊച്ചി: മുസ്‌ലിം ലീഗ് എംഎല്‍എ കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ നേടുന്നതിന് ഷാജി ...

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം

trivandrum.jpeg കൊച്ചി: തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്തെ ആറു വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. തിരുവനന്തപുരം, അഹമ്മദാബാദ്, ജയ്പുര്‍, ലക്‌നോ, ഗോഹട്ടി, മംഗളൂരു വിമാനത്താവളങ്ങളാണു സ്വകാര്യവത്കരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ ...

താരനിശ;സിനിമാ നിര്‍മാതാക്കളുടെ സംഘടനയും അമ്മയും തമ്മില്‍ തര്‍ക്കം

tharanisha കൊച്ചി : താരനിശയെ ചൊല്ലി സിനിമാ നിര്‍മാതാക്കളുടെ സംഘടനയും അമ്മയും തമ്മില്‍ തര്‍ക്കം.നിര്‍മാതാക്കളുടെ താരനിശയിലേക്ക് താരങ്ങളെ അയക്കാനാകില്ലെന്ന് അമ്മ അറിയിച്ചു. സിനിമക്ക് കരാറുള്ള താരങ്ങളെ അമ്മയുടെ താരനിശക്ക് വിട്ടുനല്‍കില്ലെന്ന് നിര്‍മാതാക്കളും വ്യക്തമാക്കി. നിര്‍മ്മാതാക്കളുടെ സംഘടനയായ ...

കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടന ചടങ്ങ്: സംഘാടകസമിതി രൂപീകരണയോഗം 11ന്

airport മട്ടന്നൂര്‍: നാടിന്റെ ഉത്സവമായി കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം ഉദ്ഘാടനച്ചടങ്ങിനെ മാറ്റാന്‍ 11 ന് സംഘാടകസമിതി രൂപീകരിക്കും. വൈകുന്നേരം നാലിന് മട്ടന്നൂര്‍ ടൗണ്‍ സ്‌ക്വയറിലാണ് സംഘാടകസമിതി രൂപീകരണ യോഗം ചേരുക. വ്യവസായ മന്ത്രി ഇ.പി. ജയരാജനും ...

തണ്ടര്‍ ബോള്‍ട്ടിന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്

Kerala_Police_Commando_Thunderbolt തിരുവനന്തപുരം: വെടിയുണ്ടകള്‍ക്ക് മുന്നില്‍ പതറാതെ മാവോയിസ്റ്റുകളെയും തീവ്രവാദികളെയും ദേശവിരുദ്ധ ശക്തികളെയും തളയ്ക്കാന്‍ കേരള പൊലീസിന്റെ തണ്ടര്‍ ബോള്‍ട്ട് ഫോഴ്‌സിന് കൂടുതല്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ ഉടനെത്തും. മാവോയിസ്റ്റ് വേട്ടയ്ക്കുള്ള തയ്യാറെടുപ്പിന്റെ പരിശീലനത്തിനിടെ തോക്ക് കൈമാറിയപ്പോള്‍ ...

നിയമസഭാ സമ്മേളനം 27 മുതല്‍

niyamasabha തിരുവനന്തപുരം: നിയമനിര്‍മാണത്തിനായി നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കുന്നതിനു ഗവര്‍ണറോടു ശിപാര്‍ശ ചെയ്യാന്‍ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. കാലിക്കട്ട് സര്‍വകലാശാലാ നിയമ ഭേദഗതി ഓര്‍ഡിനന്‍സ് പുറത്തിറക്കാന്‍ മന്ത്രിസഭ തീരുമാനിച്ച സാഹചര്യത്തിലാണിത്. 27 മുതലാകും നിയമസഭാ ...

ഭിന്നശേഷിക്കാരെ മുഖ്യധാരയിലെത്തിക്കേണ്ടത് പൊതുസമൂഹത്തിന്റെ ഉത്തരവാദിത്തം: മന്ത്രി ജയരാജന്‍

e.p.jayarajan താമരശേരി: ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയര്‍ത്തിക്കൊണ്ടുവരേണ്ടത് പൊതുസമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നു വ്യവസായകായികവകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. കട്ടിപ്പാറ ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന ‘കൈത്തിരി’ പദ്ധതി കാരുണ്യതീരം സ്‌പെഷല്‍ സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുയായിരുന്നു അദ്ദേഹം. ...

ആലുവ മജിസ്‌ട്രേറ്റ് കോടതിക്ക് പുതിയ കെട്ടിടം നിര്‍മിക്കും

aluva court ആലുവ: അസൗകര്യങ്ങള്‍ കൊണ്ട് വീര്‍പ്പ് മുട്ടുന്ന ആലുവ മജിസ്‌ട്രേറ്റ് കോടതിയ്ക്ക് 12 കോടി രൂപ മുടക്കി ആധുനിക കോടതി സമുച്ചയം വരുന്നു. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ അന്‍വര്‍ സാദത്ത് എംഎല്‍എ, ബാര്‍ ...