Category Archives: അന്തര്‍ദേശീയം

ഇമ്രാന്‍ മാപ്പ് എഴുതി നല്‍കി; കേസ് പിന്‍വലിച്ചു

Imran-Khan ഇസ്‌ലാമാബാദ്: പരസ്യമായി വോട്ടു രേഖപ്പെടുത്തിയ സംഭവത്തില്‍ നിയുക്ത പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തെരഞ്ഞെടുപ്പു കമ്മീഷന് മാപ്പപേക്ഷ എഴുതി നല്കി. ഇതു സ്വീകരിച്ച കമ്മീഷന്‍ കേസ് അവസാനിപ്പിച്ചു. ഇസ്‌ലാമാബാദിലെ എന്‍എ53ാം മണ്ഡലത്തിലെ ഇമ്രാന്റെ വിജയം ...

ഇന്ത്യയില്‍ നിന്നെത്തിയ ഹാജിമാരുടെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞു

മെക്ക :ഹജ്ജ് നിര്‍വ്വഹിക്കാനായി ഇന്ത്യയില്‍ നിന്നെത്തിയ ഹാജിമാരുടെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞു. ഇനി ഇരുപത്തയ്യായിരം ഹാജിമാരാണ് ഇന്ത്യയില്‍ നിന്നും എത്താനുള്ളത്. ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ മദീന വഴിയെത്തിയ ഹാജിമാരെല്ലാം മക്കയിലെത്തിക്കഴിഞ്ഞു. പത്ത് ലക്ഷത്തിലേറെ ...

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തെര്‍മോഗ്രാഫിക് കാമറകള്‍

Kuwait-International-airport_AE_00395683-780x520 കുവൈത്ത്: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തെര്‍മോഗ്രാഫിക് കാമറ സ്ഥാപിക്കാനുള്ള നിര്‍ദേശത്തിന് ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കി. വിദേശത്തുനിന്ന് വരുന്ന യാത്രക്കാരില്‍ പകര്‍ച്ചവ്യാധികള്‍ ഇല്ല എന്നുറപ്പാക്കുന്നതിന്റെ ഭാഗമായാണ് വിമാനത്താവളത്തിലും കര അതിര്‍ത്തികളിലും തെര്‍മല്‍ ക്യാമറകള്‍ സ്ഥാപിക്കുന്നത്. ...

പൗരത്വ നിയന്ത്രണ നടപടികളുമായി ട്രംപ് ഭരണകൂടം

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ നിയമാനുസൃത കുടിയേറ്റത്തിനും സ്ഥിരതാമസത്തിനും പൗരത്വം ലഭിക്കുന്നതില്‍ നിയന്ത്രണ മേര്‍പ്പെടുത്താന്‍ ട്രംപ് ഭരണകൂടം നടപടി തുടങ്ങി. നിയമാനുസൃത കുടിയേറ്റത്തിന്റെ നിബന്ധനകള്‍ കടുപ്പമാക്കി ഗ്രീന്‍ കാര്‍ഡുകളും പൗരത്വവും വെട്ടിക്കുറയ്ക്കാനാണ് യുഎസ് ആലോചിക്കുന്നത്. നിയമാനുസൃതമായ ...

സൗദിയില്‍ 11 മേഖലകള്‍ കൂടി സ്വദേശിവത്കരണത്തിന്

സൗദി:സൗദിയില്‍ 11 പുതിയ മേഖലകളില്‍ കൂടി സ്വദേശിവല്‍കരണത്തിന് നീക്കമാരംഭിച്ചു. മെഡിക്കല്‍, ഐ.ടി, അക്കൌണ്ടിങ് അടക്കം പ്രധാന മേഖലകളിലാണ് സ്വദേശിവത്കരണം ഊര്‍ജിതമാക്കുന്നത്. ബഹുരാഷ്ട്ര കമ്പനികളുമായും വിവിധ സര്‍ക്കാര്‍ അതോറിറ്റികളുമായും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. മെഡിക്കല്‍, ഐ.ടി, ...

വിസ സ്റ്റാമ്പിങ്ങും റീ എന്‍ട്രിയും; കടുത്ത നടപടികളുമായി സൗദി

saudi......................,,,,,,,,,, സൗദി : സ്‌പോണ്‍സര്‍ ഒളിച്ചോട്ട പരാതി കൊടുത്ത ആളുകളുടെ വിസ സ്റ്റാമ്പിങിന് കൊണ്ടു പോകുന്ന ഇന്ത്യയിലെ ഏജന്റുമാരുടെ കാര്‍ഡുകള്‍ സൗദി കോണ്‍സുലേറ്റ് പിടിച്ചു വെക്കുന്നു. റീ എന്‍ട്രി, ഫിംഗര്‍ പ്രിന്റ് പ്രശ്‌നങ്ങളുള്ളരുടെ വിസ സ്റ്റാമ്പിങ് ...

ഇന്ത്യയിലും ബ്രസീലിലും റഷ്യ ഇടപെടുമെന്ന് മുന്നറിയിപ്പ്

വാഷിംഗ്ടണ്‍: ഇന്ത്യയിലെയും ബ്രസീലിലെയും പൊതുതിരഞ്ഞെടുപ്പുകളില്‍ സാമൂഹ്യമാദ്ധ്യമങ്ങള്‍ വഴി റഷ്യയുടെ ഇടപെടലുണ്ടാകാന്‍ സാദ്ധ്യതയെന്ന് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ സോഷ്യന്‍ മീഡിയ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ഓക്‌സ്‌ഫോര്‍ഡിലെ പ്രഫസറായ ഫിലിപ്പ് എന്‍ ഹൊവാര്‍ഡാണ് ഇക്കാര്യം അമേരിക്കന്‍ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്. സാമൂഹ്യമാദ്ധ്യമങ്ങളിലെ ...

അമേരിക്കയുടെ ആദ്യ വാണിജ്യ ബഹിരാകാശപേടക യാത്രികരില്‍ സുനിത വില്ല്യംസും

Sunita-Williams ഹൂസ്റ്റണ്‍: അമേരിക്കന്‍ നിര്‍മിത വാണിജ്യ ബഹിരാകാശ പേടകത്തില്‍ സഞ്ചരിക്കുന്നവരുടെ ആദ്യഘട്ട പട്ടിക നാസ പുറത്തുവിട്ടു. വെള്ളിയാഴ്ച പ്രഖ്യാപിച്ച ഒന്പതു പേരുകളില്‍ ഇന്ത്യന്‍ വംശജ സുനിത വില്ല്യംസും ഉള്‍പ്പെടുന്നു. എറിക് ബോ, ഡഗ്‌ളസ് ഹര്‍ളി, ക്രിസ്റ്റഫര്‍ ...

മുഷാറഫിനെതിരേയുള്ള വിചാരണ 20ന് ആരംഭിക്കും

pervez-musharraf_ ഇസ്‌ലാമാബാദ്: രാജ്യദ്രോഹക്കേസില്‍ മുന്‍ പാക് പ്രസിഡന്റ് മുഷാറഫിനെതിരേയുള്ള വിചാരണ 20ന് ആരംഭിക്കും. ദുബായില്‍ പ്രവാസ ജീവിതം നയിക്കുന്ന മുഷാറഫ് സുരക്ഷാകാരണം പറഞ്ഞ് പാക്കിസ്ഥാനില്‍ മടങ്ങിയെത്താന്‍ വിസമ്മതിക്കുകയാണ്. ലാഹോര്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസ് മുഹമ്മദ് യവാര്‍ ...

റിപ്പബ്ലിക് ദിനത്തില്‍ ട്രംപിനെ മുഖ്യാതിഥിയായി ഇന്ത്യ ക്ഷണിച്ചുവെന്ന് യുഎസ്

trump വാഷിംഗ്ടണ്‍: ഇന്ത്യ 2019ലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ക്ഷണിച്ചുവെന്ന് അമേരിക്ക. എന്നാല്‍ ക്ഷണം സ്വീകരിക്കണമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അമേരിക്കന്‍ പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്‌സ് പറഞ്ഞു. കഴിഞ്ഞ ...

മാതാപിതാക്കളെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം കൂട്ടി നല്‍കാനൊരുങ്ങി അസംസര്‍ക്കാര്‍ 

ഗുവാഹത്തി: അസ്സമിലെ ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഈ വര്‍ഷം ഒക്ടോബര്‍ 2 മുതല്‍ ഒരു സര്‍ക്കാര്‍ നിയമം നടപ്പാക്കുന്നത് നിര്‍ബന്ധിതമാവുകയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രായമായവരെയും മാതാപിതാക്കളെയും അവരുടെ വരുമാന സ്രോതസ്സുകളില്ലാത്ത ശാരീരിക വെല്ലുവിളി നേരിട്ട ...

ഇമ്രാന്റെ സത്യപ്രതിജ്ഞ ആഗസ്റ്റ് 14 ന് മുമ്പെന്ന് സൂചന

Imran-Khan5 ഇസ്ലാമാബാദ്: പാകിസ്ഥാന്‍ സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 14നുമുമ്പ് ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പി.ടി.ഐ. വൃത്തങ്ങള്‍ വ്യക്തമാക്കി.ഭൂരിപക്ഷം തെളിയിക്കാന്‍ ഖാന് മുന്നില്‍ മൂന്നാഴ്ചത്തെ സമയംകൂടിയാണുള്ളത്. പാകിസ്താനിലെ നിയമമനുസരിച്ച് തിരഞ്ഞെടുപ്പിനുശേഷം 21 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം ...

ഒരു മിനിട്ടുകൊണ്ട് മുഖ്യമന്ത്രിയാകാം, പക്ഷേ താല്‍പര്യമില്ലെന്ന് ഹേമമാലിനി

hemamalini ജയ്പൂര്‍: താന്‍ മനസുവച്ചാല്‍ എപ്പോള്‍ വേണമെങ്കിലും ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രിയാകാമെന്നും എന്നാല്‍ അതിന് താല്‍പര്യമില്ലെന്നും ബോളിവുഡ് നടിയും എം.പിയുമായ ഹേമമാലിനി. തന്റെ വ്യക്തിപരമായ ചില ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുമെന്നതിനാലാണ് മുഖ്യമന്ത്രിക്കസേരയോട് പ്രിയമില്ലാത്തതെന്ന് ഹേമ പറഞ്ഞു. രാജസ്ഥാനിലെ ...

ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷി, പാകിസ്ഥാനില്‍ തൂക്കുസഭ

ഇസ്ലാമാബാദ്: പൊതുതിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് അവസാനിച്ച് മണിക്കൂറുകള്‍ പിന്നിട്ടിട്ടും പാകിസ്ഥാനില്‍ ഔദ്യോഗിക ഫലപ്രഖ്യാപനം വൈകുന്നു. വോട്ടെണ്ണല്‍ അന്ത്യത്തിലേക്ക് കടക്കവെ പാകിസ്ഥാനില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയാണ്. 270 അംഗ അസംബ്‌ളിയില്‍ 114 സീറ്റ് നേടി മുന്‍ ...

ആദായ നികുതിയിലും ധോണിക്ക് റെക്കാഡ്

ന്യൂഡല്‍ഹി: കളിക്കളത്തില്‍ മാത്രമല്ല ആദായനികുതി കൃത്യമായടച്ചും മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണി റെക്കാഡ് സ്ഥാപിച്ചു. തന്റെ സംസ്ഥാനമായ ജാര്‍ഖണ്ഡില്‍ ഏറ്റവും കൂടുതല്‍ നികുതി നല്‍കുന്ന വ്യക്തിയെന്ന റെക്കാഡാണ് ധോണിയെ തേടിയെത്തിയത്. 201718 കാലയളവില്‍ ...