Category Archives: അന്തര്‍ദേശീയം

യുഎഇ യാത്രക്കാര്‍ക്കു മരുന്നു കരുതാന്‍ പ്രത്യേക അനുമതി വേണ്ട

ദുബായ്: യുഎഇയിലേക്കുള്ള വിമാനയാത്രക്കാര്‍ സ്വകാര്യ ആവശ്യത്തിനുള്ള മരുന്ന് കൈയില്‍ കരുതുന്നതിനു പ്രത്യേക അനുമതി തേടേണ്ടതില്ല. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാണ് ഇക്കാര്യം അറിയിച്ചത്. മരുന്നുകള്‍ക്കു പ്രത്യേക അനുമതി തേടുന്നതു സംബന്ധിച്ചുള്ള ഉത്തരവിനെത്തുടര്‍ന്നു നിരവധി പരാതികള്‍ ഉയര്‍ന്നതോടെയാണ് ...

ഇന്ത്യയിലെ ടൂറിസം മേഖല വന്‍ വളര്‍ച്ച കൈവരിച്ചതായി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം

മനാമ :ഇന്ത്യയിലെ ടൂറിസം മേഖല ഒരു വര്‍ഷം കൊണ്ട് വന്‍ വളര്‍ച്ച കൈവരിച്ചതായി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ബഹ്‌റൈനില്‍ ഹ്രസ്വ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ പ്രവാസികളെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള തലത്തില്‍ ടൂറിസം ...

ബോഫോഴ്‌സ് കേസ്: സിബിഐ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: ബോഫോഴ്‌സ് കേസില്‍ കോണ്‍ഗ്രസിന് ആശ്വാസം. ഹൈക്കോടതി വിധിക്കെതിരായ സിബിഐ ഹര്‍ജി സുപ്രീംകോടതി തള്ളി. യൂറോപ്പ് ആസ്ഥാനമായുള്ള ഹിന്ദുജ സഹോദരങ്ങളെ കുറ്റവിമുക്തരാക്കിയ 2005ലെ ഹൈക്കോടതി ഉത്തരവിനെതിരേയായിരുന്നു ഹര്‍ജി.12 വര്‍ഷം വൈകിയുള്ള അപ്പീലില്‍ അര്‍ഥമില്ലെന്നും നിരീക്ഷിച്ച ...

ഡിസി സര്‍ക്യൂട്ട് ജഡ്ജി; ഇന്ത്യന്‍ അമേരിക്കന്‍ ലൊ പ്രഫ. നയോമി റാവു പരിഗണനയില്‍

വാഷിങ്ടന്‍ : ജഡ്ജി ബ്രെട്ട് കാവനോ സുപ്രീം കോടതി ജഡ്ജിയായി ചുമതലയേറ്റതിനെ തുടര്‍ന്ന് ഒഴിവുവന്ന ഡിസി സര്‍ക്യൂട്ട് കോടതി ജഡ്ജി സ്ഥാനത്തേക്ക് ഇന്ത്യന്‍ അമേരിക്കന്‍ പ്രഫസര്‍ നയോമി റാവുവിന്റെ (44) പേര് പ്രസിഡന്റ് ട്രംപിന്റെ ...

ഇന്ത്യന്‍ അമേരിക്കന്‍ സിവില്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ സിനഗോഗ് വെടിവെയ്പിനെ അപലപിച്ചു

പെന്‍സില്‍വാനിയ: ഇന്ത്യന്‍ അമേരിക്കന്‍ സിവില്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ ഒക്ടോബര്‍ 27 ന് പിറ്റ്‌സ്ബര്‍ഗ് ജൂതദേവാലയത്തിലെ വെടിവെപ്പില്‍ 11 പേര്‍ മരിക്കുന്നതിനിടയായ സംഭവത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചു. ഒക്ടോബര്‍ 29ന് ഓര്‍ഗനൈസേഷന്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ മരിച്ചവരുടെ ...

മൈക്രോസോഫ്റ്റ് വീണ്ടും ഒന്നാമത്

microsoft സാന്‍ഫ്രാന്‍സിസ്‌കോ: അമേരിക്കയിലെ ഏറ്റവും മൂല്യമേറിയ കമ്പനികളില്‍ മൈക്രോസോഫ്റ്റ് വീണ്ടും ഒന്നാമതെത്തി. റീട്ടെയ്ല്‍ ഭീമനായ ആമസോണിന്റെ ത്രൈമാസ കണക്കുകള്‍ പുറത്തുവന്നതോടെ ഓഹരികള്‍ക്ക് 6500 കോടി ഡോളറിന്റെ (4.6 ലക്ഷം കോടി രൂപ) ഇടിവുണ്ടായി. ഇതാണ് മൈക്രോസോഫ്റ്റിനെ ...

ഇറാന് മേലുള്ള അമേരിക്കയുടെ രണ്ടാംഘട്ട ഉപരോധം അടുത്തമാസം നിലവില്‍ വരും

വാഷിംഗ്ടണ്‍ : ഇറാന് മേലുള്ള അമേരിക്കയുടെ രണ്ടാംഘട്ട ഉപരോധം അടുത്തമാസം അഞ്ചോടെ നിലവില്‍ വരും. രണ്ടാംഘട്ടത്തില്‍ ഇറാന്റെ എണ്ണ വിപണന മേഖലയെയാണ് ട്രംപ് ലക്ഷ്യം വെക്കുന്നത്. ആദ്യഘട്ട ഉപരോധത്തിന്‍ വഴങ്ങാതിരുന്നത് കാരണം ഇറാനെ കൂടുതല്‍ ...

ഇന്ത്യന്‍ വംശജയായ സെനറ്റര്‍ കമല ഹാരിസിന്റെ പേരിലും തപാല്‍ബോംബ്

വാഷിംഗ്ടണ്‍: യുഎസില്‍ വീണ്ടും തപാല്‍ബോംബ് ഭീഷണി. ഇന്ത്യന്‍ വംശജയായ സെനറ്റര്‍ കമല ഹാരിസിനും ഡെമോക്രാറ്റ് അംഗം ടോം സ്റ്റെയര്‍ എന്നിവര്‍ക്കാണ് ഏറ്റവും ഒടുവിലായി സംശയാസ്പദമായ പാക്കേജുകള്‍ ലഭിച്ചത്. ഇതോടെ പാക്കേജുകള്‍ ലഭിച്ചവരുടെ എണ്ണം 14 ...

ഖഷോഗിയുടെ പുത്രന്‍ സലാ യുഎസിലേക്ക്

salah3 റിയാദ്: ജമാല്‍ ഖഷോഗിയുടെ പുത്രന്‍ സലാ ഖഷോഗിയും കുടുംബവും ഇന്നലെ സൗദിയില്‍നിന്നു യുഎസിലേക്കു തിരിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. സലായുടെ വിദേശയാത്രയ്ക്ക് നേരത്തെ സൗദി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നതാണ്. സല്‍മാന്‍ രാജാവും പുത്രന്‍ മുഹമ്മദ് ...

വിലക്ക് നീങ്ങി, പാക് രാഷ്ട്രീയത്തില്‍ പിടിമുറുക്കാന്‍ ഭീകരന്‍ ഹാഫിസ് സെയിദ്

hafiz ഇസ്‌ലമാബാദ്: അന്താരാഷ്ട്ര ഭീകരനും മുംബൈ ഭീകരാക്രമണക്കേസിന്റെ മുഖ്യ സൂത്രധാരനുമായ ഹാഫിസ് സെയിദിന്റെ സംഘടനയായ ജമാഅത്തു ദഅ്‌വയുടെയും ഫലാബി ഇന്‍സാനിയാത്ത് ഫൗണ്ടേഷനും ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കോടതി നീക്കി. രാജ്യത്തെ വിലക്കപ്പെട്ടിരുന്ന സംഘടനകളുടെ പട്ടികയില്‍ നിന്ന് ഇവയെ ...

അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കല്‍: ചൈന വീണ്ടും ഒഴിഞ്ഞുമാറി

622151-masood-azhar-123016 ബെയ്ജിംഗ്: ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂര്‍ദ് അസറിനെ യുഎന്‍ ആഗോളഭീകരനായി പ്രഖ്യാപിക്കുന്നതിനു പിന്താങ്ങില്ലെന്ന് ചൈന വീണ്ടും വ്യക്തമാക്കി. അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കുന്ന നടപടിയില്‍ ചൈന പിന്താങ്ങണമെന്ന് തിങ്കളാഴ്ച ന്യൂഡല്‍ഹിയില്‍ നടന്ന ആഭ്യന്തരമന്ത്രിതല ചര്‍ച്ച യില്‍ ...

രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയരുന്നത് ഇന്ത്യക്ക് വെല്ലുവിളിയാണെന്ന് ഖത്തര്‍ നാഷണല്‍ ബാങ്കിന്റെ റിപ്പോര്‍ട്ട്

qnb ദോഹ : രാജ്യാന്തര വിപണിയില്‍ എണ്ണ വില ഉയരുന്നത് ഇന്ത്യക്ക് വെല്ലുവിളിയാണെന്ന് ഖത്തര്‍ നാഷണല്‍ ബാങ്കിന്റെ റിപ്പോര്‍ട്ട്. ഉയര്‍ന്ന ഇന്ധന വില ഇന്ത്യയുടെ സ്വകാര്യ മേഖലയില്‍ വന്‍ പ്രത്യാഘാതമുണ്ടാക്കും. ഏഷ്യന്‍ മേഖലയില്‍ ഇന്ത്യക്കൊപ്പം ഫിലിപ്പൈന്‍സും ...

കേരളത്തില്‍ ഡി.പി. വേള്‍ഡ് കൂടുതല്‍ നിക്ഷേപമൊഴുക്കും

DP-World_2 ദുബായ്: കൊച്ചിയില്‍ ലോജിസ്റ്റിക്‌സ് പാര്‍ക്ക് സ്ഥാപിക്കുന്നത് ഉള്‍പ്പെടെ കേരളത്തില്‍ കൂടുതല്‍ പദ്ധതികളില്‍ നിക്ഷേപത്തിന് താത്പര്യമുണ്ടെന്ന് പ്രമുഖ തുറമുഖ മാനേജ്‌മെന്റ് കമ്പനിയായ ഡി.പി. വേള്‍ഡ് വ്യക്തമാക്കി. യു.എ.ഇ സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനുമായി കമ്പനിയുടെ ദുബായിലെ ...

സൗദിയിലെ ട്രാഫിക് പിഴ ഇനി വേഗത്തിനനുസരിച്ച്

അമിത വേഗത്തില്‍ വാഹനമോടിക്കുന്നവര്‍ക്കുള്ള കുറഞ്ഞ പിഴകളും കൂടിയ പിഴകളും വ്യക്തമാക്കുന്ന പട്ടിക സൗദി ട്രാഫിക് ഡയറക്ടറേറ്റ് പുറത്തിറക്കി. അതിവേഗത്തില്‍ വാഹനമോടിക്കുന്നവര്‍ക്ക് വേഗതയുടെ തോതിന് അനുസരിച്ചാണ് പിഴ.രണ്ട് തരത്തിലാണ് പ്രധാനമായും അമിത വേഗതക്ക് നിലവിലുള്ള ട്രാഫിക് ...

റഷ്യയുമായുള്ള ആണവായുധ കരാര്‍ അവസാനിപ്പിച്ച് ട്രംപ്

വാഷിംഗ്ടണ്‍: റഷ്യയുമായുള്ള വര്‍ഷങ്ങള്‍ നീണ്ട സുപ്രധാന ആണവായുധ കരാര്‍ അവസാനിപ്പിക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. റഷ്യയും അമേരിക്കയും തമ്മിലുള്ള ഇന്റര്‍മീഡിയറ്റ് റേഞ്ച് ന്യൂക്ലിയാര്‍ ഫോഴ്‌സസ് ട്രീറ്റി (ഐ.എന്‍.എഫ് ഉടമ്ബടി) റഷ്യ വര്‍ഷങ്ങളായി ...