Category Archives: ദേശീയം

അധികാരത്തിലെത്തിയാല്‍ കാര്‍ഷിക വായ്പ എഴുതിത്തള്ളും: രാഹുല്‍ഗാന്ധി

rahul-tw രാജ്‌നന്ദ്ഗാവ്: ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പത്തു ദിവസത്തിനകം കാര്‍ഷികവായ്പ എഴുതിത്തള്ളുമെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. രാജ്‌നന്ദ്ഗാവില്‍ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചാബിലും കര്‍ണാടകയിലും കാര്‍ഷികവായ്പ എഴുതിത്തള്ളുമെന്ന വാഗ്ദാനം കോണ്‍ഗ്രസ് പാലിച്ചുവെന്നു രാഹുല്‍ ...

സൈന്യത്തിനു മൂന്നു തരം പീരങ്കികള്‍കൂടി

ദേവ്‌ലായി(മഹാരാഷ്ട്ര): സൈന്യത്തിന്റെ പ്രഹരശേഷി വര്‍ധിപ്പിക്കുന്നതിന്റെഭാഗമായി ആയുധശേഖരത്തിലേക്ക് മൂന്നു പീരങ്കി സംവിധാനങ്ങള്‍ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ ഉള്‍പ്പെടുത്തി. എം777 എ2 അള്‍ട്രാ ലൈറ്റ് പീരങ്കി, കെ9 വജ്ര സെല്‍ഫ് പ്രൊപ്പെല്‍ഡ് ഗണ്‍, കോമ്പോസിറ്റ് ഗണ്‍ ടോവിംഗ് വെഹിക്കിള്‍ ...

നോട്ട് നിരോധനത്തിന്റെ ഭീകരത മായാന്‍ സമയമെടുക്കുമെന്ന് മന്‍മോഹന്‍ സിംഗ്

Manmohan_Singh ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. നോട്ട് നിരോധനം രാജ്യത്തിന് വലിയൊരു വിപത്തായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇതിന്റെ മുറിവുകളും പേടിയും ഇപ്പോളും നിലനില്‍ക്കുകയാണ്. ...

ജനാര്‍ദ്ദന റെഡ്ഡിയെ കണ്ടെത്താന്‍ ലുക്കൗട്ട് നോട്ടീസ്

janardhana reddy ബംഗളുരു : മന്ത്രിയായിരിക്കെ 18 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നേരിടുന്ന ബെല്ലാരിയിലെ ഖനി രാജാവും മുന്‍ ബി. ജെ. പി നേതാവുമായ ജനാര്‍ദ്ദന റെഡ്ഡിയേയും കൂട്ടാളിയേയും കണ്ടെത്താന്‍ ...

ബൗളര്‍മാരുടെ കാര്യത്തില്‍ കോഹ്‌ലിയെ തള്ളി രോഹിത്

Virat-Kohli-and-Rohit-Sharma മുംബൈ: ബൗളര്‍മാര്‍ക്ക് ഐപിഎല്ലില്‍നിന്നു വിശ്രമം അനുവദിക്കണമെന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയുടെ നിര്‍ദ്ദേശം തള്ളി ഉപനായകന്‍ രോഹിത് ശര്‍മ. ഇന്ത്യന്‍ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ പ്രകടനം വിലയിരുത്താന്‍ ബിസിസിഐ ഭരണസമിതി ഹൈദരാബാദില്‍ ...

ചരിത്രത്തില്‍ ആദ്യമായി താലിബാനുമായി ചര്‍ച്ചയ്ക്ക് ഒരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി താലിബാനുമായി ചര്‍ച്ച നടത്താന്‍ ഒരുങ്ങി ഇന്ത്യ. റഷ്യയിലെ മോസ്‌കോയില്‍ ഇന്ന് ചേരുന്ന ബഹുരാഷ്ട്ര സമ്മേളനത്തിലാണ് താലിബാനുമായി ഇന്ത്യ ചര്‍ച്ചയ്ക്ക് ഒരുങ്ങുന്നത്. അഫ്ഗാനിസ്ഥാനിലെ സമാധാനം നിലനിര്‍ത്താന്‍ റഷ്യയാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. അനൗദ്യോഗിക ...

ബി.ജെ.പിയുടെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി

മിസോറാം: മിസോറാമുള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. മിസോറാമില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നീട്ടണമെന്ന ബി.ജെ.പിയുടെ ആവശ്യം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്ഥാന അധ്യക്ഷന്‍ ജെ.വി.ലൂന സമര്‍പ്പിച്ച അപേക്ഷയാണ് കമ്മീഷന്‍ ...

ഉപതെരഞ്ഞെടുപ്പ് ; ഇരുപത് മണ്ഡലങ്ങളിലും മത്സരിക്കാന്‍ തയ്യാര്‍: കമലഹാസന്‍

kamal ചെന്നൈ: തമിഴ്‌നാട്ടില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പൂര്‍ണ സജ്ജരാണെന്ന് മക്കള്‍ നീതി മയ്യം സ്ഥാപകനും നടനുമായ കമലഹാസന്‍. ഉപതിരഞ്ഞെടുപ്പ് എപ്പോള്‍ നടത്തിയാലും തമിഴ്‌നാട്ടിലെ 20 ഇടങ്ങളിലും മത്സരിക്കും. ഞാന്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ വിശ്വസിക്കുന്നില്ല, മറിച്ച് ...

റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെയാകണം: രഘുറാം രാജന്‍

rbi-rajan ന്യൂഡല്‍ഹി: കാറിലെ സീറ്റ് ബെല്‍റ്റ് പോലെയാണ് രാജ്യത്തിനു റിസര്‍വ് ബാങ്കെന്നും അതില്ലെങ്കില്‍ അപകടമുണ്ടാകുമെന്ന് ഉറപ്പാണെന്നും മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ ഇടപെടുകയാണെങ്കില്‍ അരുതെന്നു പറയാന്‍ ബാങ്കിന് ...

ഡല്‍ഹിയില്‍ കൃത്രിമ മഴയ്ക്കു സാധ്യത തേടുന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രൂക്ഷമായ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാന്‍ കൃത്രിമ മഴ പെയ്യിക്കുന്നതിനു സാധ്യത തേടി കേന്ദ്രമലിനീകരണനിയന്ത്രണ ബോര്‍ഡ്. ഇന്ത്യന്‍ കാലാവസ്ഥാ പഠന വിഭാഗവും കാണ്‍പുര്‍ ഐഐടിയുമായി നടത്തിയ ചര്‍ച്ചയിലാണു സാധ്യത പരിശോധിച്ചത്. ദീപാവലി ആഘോഷങ്ങള്‍ക്കു ...

കടലിലെ മിസൈല്‍ റാണിയായി ഇനി ഇന്ത്യയുടെ അരിഹന്ത് വിലസും

arihand ന്യൂഡല്‍ഹി: ഇന്ത്യ സ്വന്തമായി നിര്‍മ്മിച്ച ആദ്യത്തെ ആണവ അന്തര്‍വാഹിനിയായ ഐ. എന്‍. എസ് അരിഹന്ത് നിരീക്ഷണയാത്ര വിജയകരമായി പൂര്‍ത്തിയാക്കി. ഈ വര്‍ഷം ആദ്യമാണ് യാത്ര തുടങ്ങിയത്. ആണവ പോര്‍മുനയുള്ള ബാലിസ്റ്റിക് മിസൈലുകളുമായി പുറംലോകം കാണാതെ ...

പുക: ഡല്‍ഹി ആരോഗ്യ അടിയന്തരാവസ്ഥയിലേക്ക്

delhi ന്യൂഡല്‍ഹി: പഞ്ചാബ്, ഹരിയാന അതിര്‍ത്തികളിലെ കൃഷിയിടങ്ങളില്‍ നിന്നുള്ള പുകയും മഞ്ഞും തിങ്ങി ഗുരുതരമായ അവസ്ഥയിലേക്കു കടന്നതോടെ ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണ തോത് ആരോഗ്യ അടിയന്തരാവസ്ഥയിലേക്കെന്നു വിദഗ്ധര്‍. മലിനീകരണത്തിന്റെ തോത് കണക്കാക്കുന്ന എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് ...

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഹാസഖ്യത്തെ രാഹുല്‍ ഗാന്ധി നയിക്കണം:കുമാരസ്വാമി

220px-H._D._Kumaraswamy ന്യൂഡല്‍ഹി : അടുത്തവര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തകര്‍ക്കാന്‍ മഹാസഖ്യത്തെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. രാഹുല്‍ വളരെ നിഷ്‌കളങ്കനായ രാഷ്ട്രീയ പ്രവര്‍ത്തകനാണ്. ബി.ജെ.പിയെ നിലംപരിശാക്കാന്‍ ...

സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി 

ന്യൂഡല്‍ഹി: ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കേദാര്‍നാഥ് ശിവക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥനകളില്‍ പങ്കെടുത്തു. ശേഷം കേദാര്‍നാഥിന് സമീപത്തെ ഇന്ത്യാചൈനാ അതിര്‍ത്തിയിലെ ഹര്‍സില്‍ പട്ടാള ക്യാമ്പിലെത്തുകയായിരുന്നു. സൈനികരുമായി സംസാരിച്ച അദ്ദേഹം ദീപാവലി ആശംസകള്‍ അര്‍പ്പിക്കുകയും എല്ലാവര്‍ക്കും ...

നോട്ട് നിരോധന വാര്‍ഷികം: ഞായറാഴ്ച കോണ്‍ഗ്രസിന്റെ പ്രതിഷേധം, കരിദിനം

ന്യൂഡല്‍ഹി: നോട്ടു നിരോധനത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ രാജ്യവ്യാപകമായി കരിദിനവും പ്രക്ഷോഭവും കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. ഇന്ത്യന്‍ സമ്പദ്ഘടനയെ തകര്‍ത്തെറിഞ്ഞ നോട്ട് നിരോധന വാര്‍ഷികത്തോടനുബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളിലും ഞായറാഴ്ച (ഒമ്പതിന്) കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും തെരുവില്‍ ...