Category Archives: നിരീക്ഷണം

4 വര്‍ഷം മുമ്പുള്ള ആശങ്ക യാഥാര്‍ത്ഥ്യമായി

കോഴിക്കോട്: നിപ്പാ വൈറസിനെക്കുറിച്ച് ജനങ്ങളില്‍ മഹാഭൂരിപക്ഷവും അറിയുന്നത് നമ്മുടെ നാട്ടില്‍ ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോഴാണ്.എന്നാല്‍ 2004 ല്‍ തന്നെ മലയാളത്തിലെ ചില മാധ്യമങ്ങള്‍ നിപ്പാ വൈറസിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പു നല്‍കിയിരുന്നു.ഭാവിയില്‍ ഇന്ത്യയിലെ ഗ്രാമീണ ...

ലിനി എന്ന ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍

ആതുരാലയങ്ങളില്‍ രോഗീപരിചരണം നടത്തുന്ന നര്‍സുമാരെ ‘ഭൂമിയിലെ മാലാഖമാര്‍’ എന്ന് നാം ഒരു വെറും വാക്കിന് ആലങ്കാരികമായി വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍ സമൂഹം അവര്‍ക്ക് വേണ്ടത്ര മാന്യതയും പരിഗണനയും കൊടുക്കുന്നുണ്ടോ എന്ന് സംശയം. അല്ലെങ്കില്‍ പിന്നെ അവര്‍ക്ക് ...

ബങ്കളൂരുവിലെ ജനാധിപത്യം

നമ്മുടെ ഈ ഇന്ത്യാമഹാരാജ്യം ലോകത്തിലെ എണ്ണം പറഞ്ഞ ഒരു ജനാധിപത്യ രാജ്യമാണെന്നത് ഓരോ ഇന്ത്യക്കാരന്റെയും ഒരു പൊതു അഹങ്കാരമാണ്. സ്വതന്ത്ര്യ ഇന്ത്യയുടെ പിറവി മുതല്‍ ഇവിടെ ഭരണക്കാരും ഭരണീയരും എക്‌സിക്യൂട്ടീവും ജുഡീഷ്യറിയുമൊക്കെ അങ്ങിനെയൊരു ധാരണയിലും ...

തൊണ്ണൂറ്റിരണ്ടിന്റെ യുവത്വം

ലോകരാജ്യങ്ങളിലൊന്നില്‍ ഏറെ അപൂര്‍വമായ ഒരു പുതിയ ചരിത്രത്തിന് തുടക്കമായിരിക്കുകയാണ്. മലേഷ്യ എന്ന രാജ്യം, 92 കാരനായ മഹാതീര്‍ മുഹമ്മദ്, ആ രാജ്യത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പദവി അഥവാ പ്രധാനമന്ത്രി പഥം. അതെ, മുന്‍ ...

അത്യുന്നതങ്ങളില്‍ സംഭവിക്കുന്നത്

വാസ്തവത്തില്‍ അത്യുന്നത കോടതി എന്നാല്‍ സര്‍വശക്തനായ ദൈവം തമ്പുരാന്റെ കോടതി എന്നു തന്നെ വേണം കരുതാന്‍. യാതൊരു നീതികേടും കാണിക്കാത്ത കോടതി. ദൈവസങ്കല്‍പത്തില്‍ തരിമ്പെ ങ്കിലും വിശ്വാസമുള്ളവര്‍ക്ക് ഈ തത്വമുള്‍ക്കൊള്ളാനേ നിര്‍വാഹമുള്ളൂ. ഇങ്ങിനെയൊക്കെയായിരിക്കുമ്പോഴും ദൈവം ...

ഉത്തര ദക്ഷിണായനം

ചരിത്ര നിര്‍മിതിയില്‍ സംഭവങ്ങള്‍ ദൃക്ഷ്‌സാക്ഷികളായിരിക്കും എന്നത് ഒരു ലോകതത്വമാണ്. ലോകത്ത് ഏത് രാജ്യത്തിന്റെതായാലും ഏത് സമൂഹത്തിന്റെതായാലും രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക മണ്ഡലങ്ങളിലെല്ലാം മാറ്റങ്ങള്‍ക്ക് നാന്ദികുറിക്കുന്നത് അവയുമായി ബന്ധപ്പെട്ട് ദൈനംദിനമായും അല്ലാതെയും രൂപപ്പെടുന്ന സംഭവവികാസങ്ങളത്രെ. ഇവിടെയിപ്പോള്‍ ...

ബീവറേജ് ഔട്ട്‌ലെറ്റുകളിലെ ജീവനക്കാര്‍ക്ക്

അവധിദിനങ്ങളിലെ ജോലിക്ക് പ്രത്യേക അലവന്‍സ്ആലുവ: ബീവറേജ് ഔട്ട്‌ലെറ്റുകളിലെ ജീവനക്കാര്‍ക്ക് മറ്റ് ജീവനക്കാരെപ്പോലെ അവധികള്‍ ബാധകമാക്കാന്‍ തീരുമാനം. കേരള സംസ്ഥാന ബീവറേജ് കോര്‍പറേഷന്‍ എംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളും തമ്മില്‍ തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ...

നവാസ് ഷെരീഫിന്റെ ഒരു വിധി

ഉന്നത രാഷ്ട്രീയത്തില്‍ ലോകത്തില്‍ വെച്ച് ഏറ്റവും ചുഴികള്‍ നിറഞ്ഞത് പാക്കിസ്ഥാനിലാണെന്ന് തോന്നുന്നു. വിശുദ്ധ ഭൂമി, പുണ്യഭൂമി എന്നെല്ലാമാണ് ഉറ്ദു ഭാഷയില്‍ പാക്കിസ്ഥാന്‍ എന്ന വാക്കിന്റെ അര്‍ത്ഥമെങ്കിലും കാര്യം കൊണ്ട് ആ രാജ്യത്തിലെ സ്ഥിതി നേരെ ...

ചെറുപ്പക്കാര്‍ ഇങ്ങിനെയായാലോ?

നമ്മുടെ യുവ സമൂഹത്തിന് എന്താണ് കുഴപ്പം. അന്യരോടും പൊതുസ്ഥലത്തുമൊക്കെ പെരുമാറുന്നതില്‍ യാതൊരു മര്യാദയുമില്ല എന്ന അവസ്ഥയല്ലെ കാണുന്നത്. നല്ല കുടുംബത്തില്‍ മാന്യരായ രക്ഷിതാക്കള്‍ക്ക് ജനിച്ച് സംസ്‌കാര സമ്പന്നമായ ചുറ്റുപാടുകളില്‍ വളര്‍ന്നുവരുന്നവര്‍ പോലും ഒറ്റക്ക് പുറത്തിറങ്ങുന്ന ...

‘വിത്ത് ഡ്യൂ കെയര്‍ ആന്റ് കോഷന്‍’

ഏതാനും ദിവസങ്ങളായി കേരളം കേള്‍ക്കുന്നു ഉത്തരവാദിത്ത്വപ്പെട്ടവരുടെ ജാഗ്രതക്കുറവിന്റെ ചില വര്‍ത്തമാനങ്ങള്‍. പോലീസുകാരുടെ കാര്യം തന്നെ എടുക്കാം. ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിലെ പോലീസിന്റെ തൊഴില്‍ സാമര്‍ത്ഥ്യവും സ്വഭാവഗുണവും മറ്റും നമ്മുടെ സംസ്ഥാനത്തിന്റെതുമായി താരതമ്യം ചെയ്തു നോക്കിയാല്‍ വ്യക്തമാവും ...

ക്ഷയരോഗം എന്ന അന്തകന്‍

ക്ഷയിക്കുക എന്നത് മലയാള ഭാഷയിലെ ഒരു പദമാണ്. ഗുരുതരമായി ക്ഷീണിക്കുക, ക്രമാനുഗതമായി നശിക്കുക തുടങ്ങിയ അര്‍ത്ഥങ്ങള്‍ ഈ പദത്തിന് കൊടക്കാം. എന്നാല്‍ ക്ഷയം എന്നൊരു രോഗവുമുണ്ടല്ലോ. ഇംഗ്ലീഷില്‍ ‘ട്യൂബര്‍ കുലോസിസ്’ എന്ന് പേര്‍. പണ്ട് ...

ചൈനീസ് ചക്രവര്‍ത്തി

പണ്ട് ചൈന നമ്മുടെ രാജ്യത്തിന്റെ ശത്രുവായിരുന്നു. 1962 ലെ ഇന്ത്യാ ചൈനായുദ്ധത്തോടെയായിരുന്നു ഈ ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുതയുടെ തുടക്കം. അതിന് മുമ്പ് ഇന്തീ ചീനി ഭായി ഭായി എന്നതായിരുന്നു അക്കാലത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ...

സ്റ്റിഫന്‍ വില്യം ഹോക്കിങ്ങ്

കടുത്ത ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ച് ചില നേരങ്ങളില്‍ ജീവിതത്തോട് തന്നെ മടുപ്പു വന്നിട്ടുള്ള എത്രയോ ആളുകള്‍ ഒരു ദുര്‍ബല നിമിഷത്തില്‍ ആത്മഹത്യയെ ശര ണം പ്രാപിക്കുന്നതിന്റെ കഥകള്‍ നാം കേള്‍ക്കാറുണ്ട്. അതേ സമയം തന്നെ ...

സ്‌കൂള്‍ ബാഗിലെ മദ്യക്കുപ്പികള്‍

ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഇറങ്ങിയ ‘മാണിക്യക്കല്ല്’ എന്ന മലയാളസിനിമയിലെ ചില രംഗങ്ങള്‍ ഓര്‍ത്തുപോവുകയാണ്. ഒരു ഗ്രാമത്തിലെ സര്‍ക്കാര്‍ വക ഹൈസ്‌കൂളിലെ കുട്ടികള്‍ പഠനത്തില്‍ മഹാമോശം. അതിന് മുഖ്യകാരണങ്ങള്‍ കുട്ടികളുടെ സാമൂഹ്യ പശ്ചാത്തലവും ഹെഡ്മാസ്റ്ററടക്കമുള്ള അധ്യാപകരുടെ ...

കേസില്‍പെട്ടുഴലുന്ന നെതന്യാഹു

തങ്ങള്‍ ലോകത്തില്‍ വച്ച് ഏറ്റവും ബുദ്ധിയുള്ളവരും മിടുക്കരുമാണെന്ന് സ്വയം വിശ്വസിക്കുന്നവരാണ് ജൂതരാജ്യമായ ഇസ്രായേയിലെ ജനതയും ജൂതയും അവരുടെ നേതാക്കളും. അധികമൊന്നും പ്രായമില്ലാത്ത തങ്ങളുടെ രാജ്യത്തെ തുടക്കത്തില്‍ ഒരു സ്വതന്ത്രരാജ്യമാണെന്നംഗീകരിച്ച് നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ ഇതരരാജ്യങ്ങള്‍ ...