Category Archives: നിരീക്ഷണം

ഒരു യക്ഷിക്കഥ

അങ്ങിനെ പതിവു പോലെ ഒരു സ്വാതന്ത്ര്യദിനം കൂടി കടന്നുപോയി. ബ്രിട്ടീഷുകാര്‍ ചൂഷണം ചെയ്ത് ചണ്ടിപ്പാകമാക്കിയ ഇന്ത്യ 1947 ആഗസ്റ്റ് 15 ന് ശേഷം രാജ്യപുനര്‍നിര്‍മാണത്തിലേക്കും പുരോഗതിയിലേക്കും പിച്ചവെക്കുകയായിരുന്നു. സ്വാതന്ത്ര്യ ഇന്ത്യയുടെ തുടക്കത്തില്‍ രാഷ്ട്രീയ നേതാക്കള്‍ക്കും ...

സ്ത്രീപക്ഷത്തു നിന്ന് ക്രോസ് റോഡ്

cross road movie നമുക്കു ചുറ്റുമുള്ള സ്ത്രീ ജീവിതങ്ങളിലെ വ്യത്യസ്തമായ മാനസിക ഭൗതിക സാഹചര്യങ്ങളുടെ ഭാവങ്ങള്‍ക്കു ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങള്‍ ദൃശ്യവത്കരിക്കുന്ന ക്രോസ് റോഡില്‍ പത്തു ചിത്രങ്ങളാണ് ഉള്ളത്. പ്രശസ്ത സംവിധായകനും സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനുമായ ലെനിന്‍ ...

ഇതിലും ഭേദം മക്കളില്ലാത്തതോ?

നമ്മുടെ പഴമക്കാര്‍ പറയാറുണ്ട്; ഒരമ്മ പൂര്‍ണ ഗര്‍ഭിണിയായ അവസ്ഥയില്‍ ഒരുമ്മറപ്പടി കയറിയിറങ്ങാനനുഭവിക്കുന്ന പ്രയാസത്തിന് പകരമാവില്ല അതില്‍ ജനിക്കുന്ന മകനോ മകളോ ആ അമ്മയുടെ ജീവിതകാലം മുഴുവന്‍ അവരെ ജീവിനുതുല്യം സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്താലെന്ന്. ഭാരതീയ ...

ക്വിറ്റ് ഇന്ത്യ

ഇന്നലെ ആഗസ്റ്റ് 8 ന് ഒരു ക്വിറ്റ് ഇന്ത്യാ ദിനവും കൂടി കടന്നുപോയി. മഹത്തായ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വിപ്ലവകരമായ ഒരേടാണ് ക്വിറ്റ് ഇന്ത്യസമരത്തിന്റേത്.ക്വിറ്റ് ഇന്ത്യ എന്നാല്‍ ഇന്ത്യ വിടുക എന്ന് തന്നെ.അതായത് ...

വെനിസ്വേലയിലെ അലയൊലികള്‍

ലാറ്റിനമേരിക്കന്‍ രാജ്യമായ വെനിസ്വേലയെപ്പറ്റി അവിടത്തെ മുന്‍ ഭരണാധികാരി ഈഗോ ചാവേസിന്റെ ഭരണകാലം വരെ ലോകത്ത് കാര്യമായി ആരും ശ്രദ്ധിച്ചിരുന്നില്ല. അത് വരെ രാജ്യം അറിയപ്പെട്ടിരുന്നത് ടൂറിസം രംഗത്തും സൗന്ദര്യമത്സരരംഗത്തുമൊക്കെ മാത്രമായിരുന്നു. എണ്ണ സമ്പത്തും ഉണ്ടായിരുന്നു ...

ഹര്‍ത്താലുകാര്‍ മറക്കുന്നത്

ആദ്യമായി ഒരു കാര്യം പറയാം. ഈ കുറിപ്പിനു പിന്നില്‍ യാതൊരു രാഷ്ട്രീയോേദ്ദശവുമില്ല. പൊതുജനത്തെ, പ്രത്യേകിച്ചും സാധാരണക്കാരെയും പാവപ്പെട്ടവരെയും ഒരു ദിവസത്തേക്കാെണങ്കിലും കഠിനമായി പ്രയാസപ്പെടുത്തുന്ന ഹര്‍ത്താലിനെയും ബന്ദിനെയുമൊക്കെ സോദ്ദേശപരമായി വിമര്‍ശിക്കുക എന്ന ലക്ഷ്യം മാത്രമെയുള്ളൂ. അങ്ങിനെ ...

കാറ്റുപോയ ലാലു

നിധീഷിന്റെത് പ്രജാക്ഷേമ താല്‍പര്യം മുന്‍ നിര്‍ത്തി നല്ല ഭരണാധികാരിയായി തുടര്‍ന്നും ജനങ്ങളെ സേവിക്കാനുള്ള ആത്മാര്‍ത്ഥമായ മറുകണ്ടം ചാടലോ അതോ അധികാരമോഹം കൊണ്ടുണ്ടായ ഇളക്കമോ എന്ന് ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യങ്ങള്‍ നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും എളുപ്പത്തില്‍ പിടികിട്ടും.നിധീഷ്‌കുമാര്‍ ...

പ്രഥമ പൗരന്‍

ഇന്ത്യക്ക് പുതിയൊരു രാഷ്ട്രപതി, ശ്രീ രാംനാഥ് കോവിന്ദ്. ഇതുവരെയുള്ള രാഷ്ട്രപതിമാരുടെ നിരയിലെ പതിനാലാമന്‍. ഈ സ്ഥാനത്തെത്തുന്ന ആദ്യത്തെ ഉത്തര്‍പ്രദേശുകാരന്‍. ദളിത് വിഭാഗത്തില്‍ നിന്നും രണ്ടാമത്തെ രാഷ്ട്രപതി. സംഘപരിവാറില്‍ നിന്നും പ്രഥമന്‍. പ്രണബ് ദാദാക്ക് ഇനി ...

തോട്ടിപ്പണി ഈ യുഗത്തിലും?

ഒറ്റമുറി വീടുകള്‍ മുതല്‍ അംബരചുംബികളായ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ വരെ ഞൊടിയിടയില്‍ നമ്മുടെ നാട്ടില്‍ ഉയര്‍ന്നു വരുന്ന കാലമാണിത്. ഇങ്ങിനെ തുടങ്ങിയിട്ട് തന്നെ ദശകങ്ങള്‍ ഒരു പാടായി. വലിയ പുരയിടങ്ങളില്‍ ഒറ്റപ്പെട്ട വീടുകള്‍ എന്ന വളരെ ...

സദ്ദാം ഹുസ്സയിന്‍ വിട്ടേച്ചു പോയ ഇറാക്ക്

ഒരു പാട് കാലം ഇറാക്കിലെ ചോദ്യം ചെയ്യപ്പെടാത്ത നേതാവും ഭരണാധിപനുമായിരുന്നു സദ്ദാം ഹുസ്സയിന്‍. ചോദ്യം ചെയ്യപ്പെടാത്ത എന്നു പറഞ്ഞാല്‍ അത് പൂര്‍ണമായും ശരിയായിരി ക്കുക യുമില്ല. കാരണം ഉള്ളു കൊണ്ട് സദ്ദാമിനെ ചോദ്യം ചെയ്യാന്‍ ...

അതിരുകളില്ലാത്ത അന്ധവിശ്വാസങ്ങള്‍

കാലവും ശാസ്ത്രവുമൊക്കെ ഏറെ പുരോഗമിച്ചിട്ടും പണ്ട്കാലത്തെ അപേക്ഷിച്ച് ജനങ്ങള്‍ സാക്ഷരതയിലും വിദ്യാഭ്യാസത്തിലുമൊക്കെ ഏറെ മുന്നോട്ട് പോയിട്ടും നമ്മുടെ നാട്ടില്‍ അന്തവിശ്വാസങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ല എന്നും ആ വഴിക്ക് ചിന്തിക്കുന്നവര്‍ തങ്ങളുടെ അഭീഷ്ടസിദ്ധിക്കു വേണ്ടി യാതൊരാധികാരികതയുമില്ലാത്ത ...

സ്വവര്‍ഗ പ്രേമത്തിന്റെ വാഗ്ദത്ത ഭൂമികള്‍

നാം കേരളീയര്‍ പൊതുവെ വായനാ ശീലമുള്ളവരും ചിലരെങ്കിലും കാലത്ത് പത്രം വായിച്ചില്ലെങ്കില്‍ തൃപ്തികരമായി വെളിക്കിറങ്ങാന്‍ പറ്റാത്തവരുമാണ്. നമ്മള്‍ ധരിക്കും അഭ്യസ്തവിദ്യരാണ് നല്ല വായനക്കാരെന്ന്. എന്നാല്‍ ഇക്കാലത്ത് അത് വെറുതെ നാലാം ക്ലാസും തയ്യലും പഠിച്ചവരും ...

ഇങ്ങിനെയും ഒരു വിവാഹം

ലയണല്‍ മെസ്സി ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികളുടെ ഇഷ്ടതാരം. സ്വദേശം അര്‍ജന്റീനയിലെ റൊസാരിയോ നഗരം. പ്രായം ഇപ്പോള്‍ മുപ്പത്. മെസ്സിക്ക് മക്കള്‍ രണ്ടു പേര്‍. നാല് വയസ്സുകാരന്‍ തിയാഗോയും ഒരു വയസ്സ് മാത്രമുള്ള മാറ്റിയോയും. അവരുടെ ...

ഇത് കേരളമോ?

ജാതിയുടെ അടിസ്ഥാനത്തിലുള്ള തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഏറെ പ്രബുദ്ധമെന്ന് നാം സ്വയം അഭിമാനിക്കുന്ന ഈ കൊച്ചു കേരളത്തിന്റെ മണ്ണില്‍ ഇപ്പോഴും ചിലയിടങ്ങളിലെങ്കിലും നിലനില്‍ക്കുന്നു എന്നത് നമ്മുടെ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഏറെ നിര്‍ഭാഗ്യകരമായ ഒരു യാഥാര്‍ത്ഥ്യം തന്നെ. ...

ഈദുല്‍ ഫിത്തര്‍

ലോകത്തിലെ എല്ലാ സമൂഹങ്ങള്‍ക്കും ആഘോഷങ്ങളുണ്ട്. അപ്പോള്‍ പിന്നെ ലോക മുസ്ലിം സമൂഹത്തിനും ആഘോഷങ്ങളുണ്ടാവുക എന്നത് സ്വാഭാവികമാണല്ലോ. എന്നാല്‍ ഇതര മതവിഭാഗങ്ങളെ അപേക്ഷിച്ച് മുസ്ലിം ആഘോഷങ്ങള്‍ക്ക് കൂടുതല്‍ മതപരമായ അടിത്തറയും അതുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങളും ആഘോഷത്തിന്റെ ...