Category Archives: Top Slider

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഇനി മുതല്‍ നോട്ടയില്ല

voting ന്യൂഡല്‍ഹി: രാജ്യസഭാ, സംസ്ഥാനങ്ങളിലെ ലെജിസ്ലേറ്റീവ് കൗണ്‍സല്‍ തെരഞ്ഞെടുപ്പുകളില്‍ ഇനി മുതല്‍ നോട്ട ഉണ്ടാവില്ല. നോട്ട ബട്ടണ്‍ ഒഴിവാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ലോക്‌സഭാ, നിയസമസഭാ തെരഞ്ഞെടുപ്പുകളില്‍ മാത്രമാവും നോട്ട തുടരുക. രാജ്യസഭാ, ലെജിസ്ലേറ്റീവ് കൗണ്‍സല്‍ ...

വാട്ടര്‍ മെട്രോയ്ക്കു സ്ഥലം വിട്ടുനല്‍കല്‍ വേഗത്തിലാക്കാമെന്നു ചീഫ് സെക്രട്ടറി

water metro കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെഎംആര്‍എല്‍) ജലമെട്രോ പദ്ധതിക്കായി കണ്ടെത്തിയിട്ടുള്ള സ്ഥലം എത്രയും വേഗം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളാമെന്നു ചീഫ് സെക്രട്ടറി ടോം ജോസ്. ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ ശേഷം കെഎംആര്‍എല്‍ ആസ്ഥാനത്ത് ...

പ്രളയം: അനുഭവമാണ് അദ്ധ്യാപകനെന്ന് തിരിച്ചറിയണമെന്ന് കാനം

kanam തിരുവനന്തപുരം: പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അനുഭവത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് വേണം ഭാവി വികസനപരിപാടികള്‍ ആസൂത്രണം ചെയ്യാനെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. പ്രകൃതിയും മനുഷ്യനും കേന്ദ്രബിന്ദുവായുള്ള വികസന സങ്കല്പത്തെ കുറിച്ചാണ് ഇടതുമുന്നണിയുടെ ...

ഷെരീഫിനും മകള്‍ക്കും ജാമ്യം

navas shareef ലാഹോര്‍: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് ഭാര്യ കുല്‍സൂമിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പാക് സര്‍ക്കാര്‍ പരോള്‍ അനുവദിച്ചു. 12 മണിക്കൂര്‍ പരോളാണ് റാവല്‍പിണ്ടി ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന ഷെരീഫിനും മകള്‍ മറിയത്തിനും ...

ശിക്ഷ വൈകുന്നതാണ് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്ന് നിര്‍ഭയയുടെ അമ്മ

nirbhaya ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ വൈകുന്നതില്‍ ദുഃഖം രേഖപ്പെടുത്തി നിര്‍ഭയയുടെ അമ്മ ആശാദേവി രംഗത്ത്. കോടതികള്‍ വിധിക്കുന്ന ശിക്ഷ നടപ്പാക്കാന്‍ വൈകുന്നത് കാരണം ഇരയ്ക്ക് നീതി നിഷേധിക്കപ്പെടുകയാണ്. കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാനും ഇത് ...

ബദല്‍ ഇന്ധനം ഉപയോഗിക്കാന്‍ തയ്യാറാകണമെന്ന് ഗഢ്കരി

gadkari ന്യൂഡല്‍ഹി : പെട്രോളിനെയും ഡീസലിനെയും ആശ്രയിക്കുന്നത് കുറയ്ക്കാന്‍, രാജ്യത്തെ ജനങ്ങള്‍ ബദല്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കാന്‍ തയ്യാറാകണമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഢ്കരി. അതിനായി അരിയില്‍ നിന്നും ഗോതമ്പില്‍ നിന്നും നഗരമാലിന്യത്തില്‍ നിന്നും ജൈവ ഇന്ധനം ഉത്പാദിപ്പിക്കുന്ന ...

ബംഗളൂരു വിമാനത്താവളത്തില്‍ മുഖം നോക്കി പാസ് നല്‍കുന്ന സംവിധാനം ഉടന്‍

Bangalore-airport ബെംഗളൂരു :ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കടലാസില്ലാത്ത ബോര്‍ഡിങ് സംവിധാനം വരുന്നു. യാത്രക്കാരുടെ മുഖം തിരിച്ചറിയുന്ന സാങ്കേതികവിദ്യയാണ് ബോര്‍ഡിങിന് ഉപയോഗിക്കുക. ഇതോടെ ബോര്‍ഡിങ് പാസിനായി സമയം കളയുന്നത് ഒഴിവാക്കാനാകും. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ തിരിച്ചറിയുന്ന ...

വൈദ്യുതി ലഭ്യതയില്‍ 700 മെഗാവാട്ടിന്റെ കുറവ്

electricity തിരുവനന്തപുരം: കേന്ദ്രപൂളില്‍ നിന്നു ലഭിക്കുന്ന വൈദ്യുതിയില്‍ കുറവു വന്നതിനാല്‍ വൈകുന്നേരം 6.30 മുതല്‍ 9.30വരെ നിയന്ത്രണ സാധ്യതയുള്ളതായി വൈദ്യുതി ബോര്‍ഡ് അറിയിച്ചു. താല്‍ച്ചറില്‍ നിന്ന് 200 മെഗാവാട്ടിന്റെയും കൂടംകുളത്തു നിന്ന് 266 മെഗാവാട്ടിന്റെയും കുറവു വന്നിട്ടുണ്ട്. ...

പുതിയ വിജ്ഞാപനമിറങ്ങി; കൗണ്‍സലിങ് ഇന്നും നാളെയും

stethescope തിരുവനന്തപുരം: എം.ബി. ബി.എസ്, ബി.ഡി.എസ് കോഴ്‌സുകളിലേക്കുള്ള പുനഃക്രമീകരിച്ച മോപ് അപ് കൗണ്‍സലിങ് ഇന്നും നാളെയുമായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഓള്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കും. ഇതുസംബന്ധിച്ച പുതിയ വിജ്ഞാപനം എന്‍ട്രന്‍സ് പരീക്ഷാ കമ്മിഷണറുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ...

ട്രെയിന്‍ ടിക്കറ്റുകള്‍ക്ക് 10 ശതമാനം ഇളവുമായി ഐ.ആര്‍.സി.ടി.സി

train മലപ്പുറം: ട്രെയിന്‍ ടിക്കറ്റുകള്‍ക്ക് ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ (ഐ.ആര്‍.സി.ടി.സി) പത്തു ശതമാനം ഇളവു നല്‍കും. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ പണം ഇ വാലറ്റ് വഴി അടയ്ക്കണമെന്നു മാത്രം. ഐ.ആര്‍.സി.ടി.സി വഴി ...

എംബാപ്പെയ്ക്കു മൂന്നു മത്സരങ്ങളില്‍ വിലക്ക്

mbappe പാരീസ്: പാരീ സാന്‍ ഷെര്‍മയിന്‍ താരം കൈലിയന്‍ എംബാപ്പെയ്ക്കു മൂന്നു ഫ്രഞ്ച് ലീഗ് വണ്‍ മത്സരങ്ങളില്‍നിന്നു വിലക്ക്. കഴിഞ്ഞയാഴ്ച നിമെസിനെതിരേയുള്ള മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് സംഭവത്തെത്തുടര്‍ന്നാണ് എംബാപ്പെയ്ക്കു വിലക്കുവന്നത്. പത്തൊമ്പതുകാരനായ താരം ഫ്രാന്‍സിന്റെ ലോകകപ്പ് ...

പ്രശ്‌നപരിഹാരത്തിന് സ്ത്രീകള്‍ നിയമസ്ഥാപനങ്ങളെ സമീപിക്കണം: എം.സി. ജോസഫൈന്‍

josephine തിരുവനന്തപുരം: പ്രശ്‌നങ്ങളെ നിയമപരമായി നേരിടേണ്ടി വരുമ്പോള്‍ നിയമസ്ഥാപനങ്ങളെ തന്നെ സമീപിക്കാനുളള ഇച്ഛാശക്തി സ്ത്രീകള്‍ക്കുണ്ടാകണമെന്നു വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍. വിദ്യാഭ്യാസവും സാമൂഹികബോധവും ഉള്ളവര്‍ ഇക്കാര്യത്തില്‍ മാതൃക കാട്ടുമ്പോള്‍ ഏതു സ്ത്രീക്കും ധൈര്യം പകരുന്ന ...

ആള്‍ക്കൂട്ട കൊലപാതകം: ഒരാഴ്ചയ്ക്കുള്ളില്‍ നിയമം നടപ്പാക്കണമെന്ന് സുപ്രീംകോടതി

court ന്യൂഡല്‍ഹി: രാജ്യത്തെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാനുള്ള പ്രത്യേക നിമയം ഒരാഴ്ചയ്ക്കുള്ളില്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാന്‍ പ്രത്യേക നിയമം രൂപീകരിക്കണെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. കോടതി വിധി എല്ലാ ...

മോദി സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയം: മന്‍മോഹന്‍ സിംഗ്

Manmohan_Singh ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കടന്നാക്രമിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ബിജെപി സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്ന് മന്‍മോഹന്‍ സിംഗ് പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു ...

പ്രളയക്കെടുതി ലോകബാങ്ക് സംഘം അടുത്തയാഴ്ചയെത്തും

world bank തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്ന കേരളത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ലോകബാങ്ക് സംഘം അടുത്തയാഴ്ച സംസ്ഥാനത്തെത്തും. 20 അംഗ സംഘമാണ് കേരളത്തില്‍ എത്തുന്നത്. സംസ്ഥാനത്ത് വിശദമായ വിലയിരുത്തല്‍ നടത്തുമെന്ന് ലോകബാങ്ക് പ്രതിനിധികള്‍ വ്യക്തമാക്കി. പ്രളയക്കെടുതിയില്‍ തകര്‍ന്ന കെഎസ്ടിപി ...