Category Archives: Top Slider

റീബ മോണിക്ക തെലുങ്കിലേക്ക്

reba-monica-john-31-1509449165 പൈപ്പിന്‍ ചോട്ടിലെ പ്രണയം, ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ റീബ മോണിക്ക ജോണ്‍ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്നു. നാനി നായകനാകുന്ന ജേഴ്‌സിയിലാണ് റീബ അഭിനയിക്കുന്നത്. ക്രിക്കറ്റ് പശ്ചാത്തലത്തിലുള്ള ചിത്രമാണിത്. ഗൗതം തിനാനൂരി സംവിധാനം ...

കണ്ണൂരില്‍ വലിയ യാത്രാവിമാനം വിജയകരമായി ഇറങ്ങി

air india കണ്ണൂര്‍: കേരളത്തിന്റെ വ്യോമയാന വികസനങ്ങള്‍ക്ക് പുത്തന്‍ പ്രതീക്ഷയേകി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ലൈസന്‍സിനുള്ള അന്തിമ പരിശോധനകള്‍ പൂര്‍ത്തിയായി. പരീക്ഷണാര്‍ത്ഥം എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 189 സീറ്റുകളുള്ള ബോയിംഗ് 737 വിമാനം ഇന്ന് രാവിലെ റണ്‍വേ ...

കെപിസിസി അധ്യക്ഷ സ്ഥാനം വെല്ലുവിളിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

mullappalli തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനം വെല്ലുവിളിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ കെ. സുധാകരന്‍ അതൃപ്തി രേഖപ്പെടുത്തുമെന്നു കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെയാണ് കോണ്‍ഗ്രസ് നേതൃത്വം മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുത്തത്. കെ. ...

അനര്‍ഹര്‍മായി പ്രളയ ധനസഹായം കൈപ്പറ്റിയവരില്‍ നിന്നും പണം തിരിച്ച് പിടിച്ച് തൃശൂര്‍ ജില്ലാ ഭരണകൂടം

anupama തൃശൂര്‍: പ്രളയബാധിതര്‍ക്കുള്ള അടിയന്തര ധനസഹായത്തിലും അനര്‍ഹര്‍ കയറിപറ്റി. പരാതികളില്‍ അന്വേഷണം നടത്തിയ ജില്ലാഭരണകൂടം അനര്‍ഹരായ അഞ്ഞൂറുപേരില്‍ നിന്ന് പണം തിരിച്ചുപിടിച്ചു. ധനസഹായം സംബന്ധിച്ച് നിരവധി പരാതികള്‍ ദിവസവും ലഭിക്കുന്നുണ്ടെന്നു ജില്ലാ കളക്ടര്‍ ടി.വി. അനുപമ ...

സര്‍വകലാശാലകളുടെ പ്രവര്‍ത്തനം രണ്ടുമാസത്തിലൊരിക്കല്‍ വിലയിരുത്തും

uok4 തിരുവനന്തപുരം: സര്‍വകലാശാലകളുടെ പ്രവര്‍ത്തനം രണ്ട് മാസത്തിലൊരിക്കല്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തും. സിന്‍ഡിക്കേറ്റംഗങ്ങളുടെ യോഗത്തില്‍ മന്ത്രി കെ.ടി. ജലീല്‍ ആണ് ഇക്കാര്യം അറിയിച്ചത്. സര്‍ക്കാരിന് സാമ്പത്തിക ബാധ്യതയില്ലാതെ ഗവേഷണ, പഠന പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശരാജ്യങ്ങളില്‍ പോകാന്‍ ...

സര്‍ക്കാര്‍ സ്‌കൂളുകളിലും ഇനി പഞ്ചിംഗ്

school.jpeg കൊല്ലം: സ്‌കൂളിലേക്ക് മക്കളെ പറഞ്ഞയയ്ക്കുന്ന രക്ഷാകര്‍ത്താക്കള്‍ക്ക് ഇനി വേവലാതി വേണ്ട വിദ്യാര്‍ത്ഥി സ്‌കൂളിലെത്തിയില്ലെങ്കില്‍ രക്ഷാകര്‍ത്താവിന്റെ മൊബൈലിലേക്ക് ഉടന്‍ സന്ദേശമെത്തും. ക്ലാസുകളില്‍ ഇനി ഹാജര്‍ വിളിക്കുമ്പോള്‍ ‘പ്രസന്റ് സര്‍’ എന്ന മറുപടിയും പഴഞ്ചനാകും. ഓഫീസുകളില്‍ ജീവനക്കാര്‍ക്കായി ...

സ്‌കൂള്‍ വാഹനങ്ങളില്‍ ജിപിഎസ് സംവിധാനം ഒന്നുമുതല്‍ നിര്‍ബന്ധം

gps കൊല്ലം: സ്‌കൂളിലേക്ക് മക്കളെ പറഞ്ഞയയ്ക്കുന്ന രക്ഷാകര്‍ത്താക്കള്‍ക്ക് ഇനി വേവലാതി വേണ്ട വിദ്യാര്‍ത്ഥി സ്‌കൂളിലെത്തിയില്ലെങ്കില്‍ രക്ഷാകര്‍ത്താവിന്റെ മൊബൈലിലേക്ക് ഉടന്‍ സന്ദേശമെത്തും. ക്ലാസുകളില്‍ ഇനി ഹാജര്‍ വിളിക്കുമ്പോള്‍ ‘പ്രസന്റ് സര്‍’ എന്ന മറുപടിയും പഴഞ്ചനാകും. ഓഫീസുകളില്‍ ജീവനക്കാര്‍ക്കായി ...

താഴ്ന്ന ജലനിരപ്പ് ഉയര്‍ത്താന്‍ ജലരക്ഷ ജീവരക്ഷ

jalaasayam തൃശൂര്‍: പ്രളയത്തില്‍ പുഴകളിലെയും കിണറുകളിലെയും താഴ്ന്ന ജലനിരപ്പ് തിരിച്ചുപിടിക്കാന്‍ യുദ്ധകാല അടിസ്ഥാനത്തില്‍ ‘ജലരക്ഷ ജീവരക്ഷ’ പദ്ധതി ഒരുങ്ങുന്നു. കാന നിര്‍മ്മാണം, കിണര്‍ റീച്ചാര്‍ജിംഗ്, കുളങ്ങളുടെയും തോടുകളുടെയും നവീകരണം, പുഴകള്‍ അടക്കമുള്ള ജലാശയങ്ങളെയും നീര്‍ത്തടങ്ങളെയും വീണ്ടെടുക്കല്‍, ...

പ്രകൃതി സൗഹൃദ മാതൃകാ വീട് പുനരധിവാസത്തിന് സന്ദേശം: മന്ത്രി ടി.പി രാമകൃഷ്ണന്‍

tp പൊഴുതന:മഴക്കെടുതി പുനരധിവാസത്തിന് ജില്ലയില്‍ ആദ്യമായി തണല്‍ ഒരുക്കിയ പ്രകൃതി സൗഹൃദ വീടിന്റെ താക്കോല്‍ നിര്‍മ്മാതാക്കളില്‍ നിന്ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഏറ്റുവാങ്ങി. പുനരധിവാസ പ്രവര്‍ത്തനത്തിന് പുതിയൊരു സന്ദേശമാണ് മാതൃകാ വീട് ...

ആത്മീയ ഇനി ‘ജോസഫി’ന്റെ നായിക

athmiya-07 ആകാശമിട്ടായിക്കു ശേഷം എം.പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജോസഫ്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ആലപ്പുഴയില്‍ തുടങ്ങി. ജോജു ജോര്‍ജ് നായകനാകുന്ന ചിത്രത്തില്‍ ആത്മീയയാണ് നായിക. അനൂപ് മേനോന്‍ മിയ ജോര്‍ജ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ ...

സ്ത്രീകള്‍ക്ക് അമിത സ്വാതന്ത്ര്യം നല്‍കുന്നത് അപകടമെന്ന് കട്ജു

katju ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നടപ്പിലാക്കിയത് പോലെ ഇന്ത്യയിലും ശിരോവസ്ത്രം നിരോധിക്കണമെന്ന് മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മര്‍കണ്‌ഠേയ കട്ജു ആവശ്യപ്പെട്ടത് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. ശിരോവസ്ത്രം ധരിക്കുന്നത് വന്‍ തുക പിഴ ശിക്ഷ ലഭിക്കാവുന്ന ...

എയര്‍ ഇന്ത്യ: ഓഹരി വില്പന നീക്കവുമായി വീണ്ടും കേന്ദ്രം

airindia-logo-nw ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനങ്ങളുടെ നിശ്ചിത ഓഹരികള്‍ വിറ്റഴിച്ച് വരുമാനം കൂട്ടാനും ധനക്കമ്മി കുറയ്ക്കാനുമുള്ള നടപടികളുടെ ഭാഗമായി എയര്‍ ഇന്ത്യയുടെ നാല് ഉപ സ്ഥാപനങ്ങളുടെ ഓഹരി വില്പനയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. എയര്‍ലൈന്‍ അലൈഡ് സര്‍വീസസ് ...

കുറുവാ ദ്വീപില്‍ ചങ്ങാടയാത്ര പുനരാരംഭിച്ചു

the-changadam-experience മാനന്തവാടി: കാലവര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ചങ്ങാടയാത്ര പാല്‍വെളിച്ചത്ത് പുനരാരംഭിച്ചു. ഇതോടൊപ്പം ബാംബു കയാക്കിംഗ്, റാഫ്റ്റിംഗ് എന്നിവയും ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ദ്വീപിലേക്ക് പ്രവേശനം ആരംഭിച്ചിട്ടില്ല. സഞ്ചാരികള്‍ക്കുള്ള നിയന്ത്രണത്തില്‍ വനം വകുപ്പ് ചെറിയ ഇളവ് വരുത്തിയിരുന്നുവെങ്കിലും ഇതരസംസ്ഥാനങ്ങളില്‍ ...

കോസ്റ്റയുടെ പ്രവൃത്തിയെ അപലപിച്ച് പരിശീലകന്‍

skysports-douglas-costa-juventus_4319589 ഇറ്റാലിയന്‍ ലീഗ് ഫുട്‌ബോള്‍ മത്സരത്തിനിടെ സാസുവോളോ താരം ഡി ഫ്രാന്‍സിസ്‌കോയുടെ മുഖത്തു തുപ്പിയ യുവന്റസ് താരം ഡഗ്ലസ് കോസ്റ്റയുടെ പ്രവൃത്തിയെ അപലപിച്ച് പരിശീലകന്‍ മാസിമിലിയാനോ അല്ലെഗ്രി. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിലായിരുന്നു സംഭവം. തന്നെ ഫൗള്‍ ...

ബാര്‍ക്കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

km-mani തിരുവനന്തപുരം: ബാര്‍ക്കോഴ കേസില്‍ മുന്‍ ധനമന്ത്രി കെ.എം.മാണിയെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള ഹര്‍ജി കോടതി തള്ളി. മാണിക്കെതിരേ തെളിവില്ലെന്ന് വ്യക്തമാക്കി അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയിരിക്കുന്നത്. കേസില്‍ തുടര്‍ നടപടികള്‍ ...