Category Archives: Top Slider

ഹാദിയ കേസ് എന്‍.ഐ .എ അന്വേഷിക്കണം : സുപ്രീം കോടതി

Supreme_Court_of_India_- ന്യൂഡല്‍ഹി: ഹാദിയ(അഖില) കേസ് എന്‍ഐഎ അന്വേഷിക്കണമെന്നു സുപ്രീം കോടതി. വിരമിച്ച ജസ്റ്റീസ് ആര്‍. വി. രവീന്ദ്രന്റെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. അന്തിമ തീരുമാനത്തിന് മുന്‍പ് ഹാദിയയെ വിളിച്ചു വരുത്തണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ഹാദിയയെ വീട്ടുതടങ്ക ...

‘മാഡം’ സിനിമാനടിയെന്ന് പള്‍സര്‍ സുനി

pulsar suni കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദുരൂഹ കഥാപാത്രമായ ‘മാഡം’ ആരാണെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി വെളിപ്പെടുത്തിയില്ല. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍, മാഡത്തെ കുറിച്ച് ചോദിച്ചെങ്കിലും ...

ശ്രീനാരായണ ഗുരുവിന്റെ പേരില്‍ സാംസ്‌കാരിക സമുച്ചയം ഉടന്‍: മന്ത്രി

k.raju കൊല്ലം: ശ്രീനാരായണ ഗുരുവിന്റെ നാമധേയത്തില്‍ ജില്ലയില്‍ സാംസ്‌കാരിക സമുച്ചയം ഉടന്‍ യാഥാര്‍ഥ്യമാക്കുമെന്ന് മന്ത്രി കെ.രാജു അറിയിച്ചു. കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബിലെ വി.സാംബശിവന്‍ നഗറില്‍ കഥാപ്രസംഗ ഉത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ...

മത്സ്യത്തൊഴിലാളികളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ ക്ഷേമപദ്ധതികള്‍: ധനമന്ത്രി

thomas issac ആലപ്പുഴ: മത്സ്യത്തൊഴിലാളികളുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനു കൂടുതല്‍ ക്ഷേമപദ്ധതികള്‍ നടപ്പാക്കുമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് നിര്‍വഹിച്ചു. ആലപ്പുഴയില്‍ മത്സ്യോത്സവത്തിന്റെയും മത്സ്യഅദാലത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സമഗ്ര തീരദേശ വികസന പരിപാടി നടപ്പാക്കുമെന്നും മത്സ്യസമ്പത്ത് ...

മുഴുനീള ഹാസ്യ കഥാപാത്രവുമായി ധര്‍മ്മജന്‍

dar കോടതിയില്‍ ജഡ്ജിമാരെ പോലും വിറപ്പിക്കുന്ന ‘ഗര്‍ജിക്കുന്ന സിംഹമായ’ അഡ്വക്കേറ്റ് പീര്‍ താനേഷ് ആയി എത്തുകയാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന ചിത്രത്തിലെ കഥാപാത്രമാണിത്. ...

വിക്രമും കീര്‍ത്തിയും ഒന്നിക്കുന്നു

cin സംവിധായകന്‍ ഹരിയും ചിയാന്‍ വിക്രമും ഒന്നിച്ചപ്പോള്‍ 2003ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് സാമി. സാമി എന്ന പൊലീസ് കഥാപാത്രം തമിഴ് നാട്ടില്‍ വന്‍ തരംഗമായിരുന്നു സൃഷ്ടിച്ചത്. വീണ്ടും ആ കഥാപാത്രത്തെ കൊണ്ടുവന്ന് ഒരു മെഗാഹിറ്റ് ...

യുവിക്ക് പകരം, പാണ്ഡെ

pan മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ ഏകദിന, ട്വന്റി20 ടീമില്‍ മോശം ഫോമിലുള്ള യുവ്‌രാജ് സിംഗ് ഇല്ല. പകരം മധ്യനിര ബാറ്റ്‌സ്മാന്‍ മനീഷ് പാണ്ഡെയെ ടീമിലെടുത്തു. അക്‌സര്‍ പട്ടേല്‍, യുസ്‌വേന്ദ്ര ചാഹല്‍, ശാര്‍ദൂല്‍ താക്കൂര്‍ എന്നിവരും ടീമിലെത്തിയപ്പോള്‍ ...

ജീന്‍പോള്‍ ലാലിനെതിരായ കേസില്‍ ഒത്തുതീര്‍പ്പ് പറ്റില്ലെന്ന് പോലീസ്

jean paul കൊച്ചി: സംവിധായകന്‍ ജീന്‍പോള്‍ ലാല്‍നെതിരായ കേസില്‍ ഒത്തുതീര്‍പ്പ് പറ്റില്ലെന്ന് പോലീസ്. ബോഡി ഡബിളിങ്ങും അശ്ലീല സംഭഷണവും ക്രിമിനല്‍ കുറ്റമാണ്. ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും പോലീസ് പറഞ്ഞു. കേസുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ലെന്നു പരാതികാരിയായ നടി കോടതിയില്‍ ...

പളനിസാമിയുടെ രാജിയ്ക്കായി കമല്‍ഹാസന്‍ 

kamal-hassan- ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ രാജി പരോക്ഷമായി ആവശ്യപ്പെട്ട് സൂപ്പര്‍ നടന്‍ കമലഹാസന്‍ രംഗത്ത്. സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ കുറ്റകൃത്യങ്ങളും അഴിമതിയും വന്‍തോതില്‍ വര്‍ദ്ധിക്കുകയാണെന്ന് കമല്‍ ട്വിറ്ററിലൂടെ പറഞ്ഞു. രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ...

വാഹന വിലവര്‍ധന വിപണിയെ ഉലയ്ക്കുമെന്നു നിര്‍മാതാക്കള്‍

cars ന്യൂഡല്‍ഹി: വലിയ കാറുകള്‍ക്കും എസ്‌യുവികള്‍ക്കും 25 ശതമാസം സെസ് ഏര്‍പ്പെടുത്തുന്ന ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനം വിപണിയെ പിടിച്ചുലയ്ക്കുമെന്ന് വാഹന നിര്‍മാതാക്കള്‍. ടൊയോട്ട കിര്‍ലോസ്‌കര്‍, മെഴ്‌സിഡസ് ബെന്‍സ്, ഔഡി, ബിഎംഡബ്ല്യു തുടങ്ങിയ കമ്പനികളുടെ വാഹനങ്ങള്‍ക്ക് ജിഎസ്ടി ...

വിനായക ചതുര്‍ത്ഥി : ഗണേശ വിഗ്രഹങ്ങള്‍ തയ്യാര്‍

Ganesh-Idol-Picture14 തൃശൂര്‍ : വിനായക ചതുര്‍ത്ഥിയെ വരവേല്‍ക്കാന്‍ വെളപ്പായയില്‍ ഗണേശ വിഗ്രഹങ്ങള്‍ ഒരുങ്ങി. ഇത്തവണയും ഗണേശോത്സവത്തിനു പ്രതിഷ്ഠിക്കാനും നിമജ്ജനത്തിനുമായി ഉപയോഗിക്കുക വെളപ്പായയില്‍ നിര്‍മിച്ച ഗണേശവിഗ്രഹങ്ങളായിരിക്കും. ജില്ലയിലേക്കും പുറത്തേക്കുമായി നിരവധി ഗണേശ വിഗ്രഹങ്ങളാണ് ഇവിടെ നിര്‍മിച്ചുനല്‍കുന്നത്. 14 ...

അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ട് പോകും : എം.എം.മണി

M.M. Mani തിരുവനന്തപുരം: അതിരപ്പിള്ളി ജല വൈദ്യുതി പദ്ധതിയെ എതിര്‍ക്കുന്ന സി.പി.ഐ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി വൈദ്യുത മന്ത്രി എം.എം.മണി. പദ്ധതിയ എതിര്‍ക്കുന്നത് വിവരക്കേടു കൊണ്ടാണെന്നും പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്നും മണി വ്യക്തമാക്കി. പരിസ്ഥിതി ...

സ്ത്രീപക്ഷത്തു നിന്ന് ക്രോസ് റോഡ്

cross road movie നമുക്കു ചുറ്റുമുള്ള സ്ത്രീ ജീവിതങ്ങളിലെ വ്യത്യസ്തമായ മാനസിക ഭൗതിക സാഹചര്യങ്ങളുടെ ഭാവങ്ങള്‍ക്കു ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങള്‍ ദൃശ്യവത്കരിക്കുന്ന ക്രോസ് റോഡില്‍ പത്തു ചിത്രങ്ങളാണ് ഉള്ളത്. പ്രശസ്ത സംവിധായകനും സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനുമായ ലെനിന്‍ ...

ദുല്‍ഖര്‍ ബോളിവുഡിലേക്ക്

dulquer-salmaan-926 ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങി മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍. അക്ഷയ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഇര്‍ഫാന്‍ ഖാന്‍, മിഥില പര്‍ക്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ...

സര്‍ക്കാര്‍ ആശുപത്രികളിലും ആധാര്‍ കാര്‍ഡ് നിര്‍ബന്ധം

AP-links-Aadhar-card അടിമാലി: സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സ ആധാര്‍ കാര്‍ഡ് വഴിയാക്കുന്ന ഇ ഹെല്‍ത്ത് പദ്ധതി ഇടുക്കി ജില്ലയിലും നടപ്പാക്കും. സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുവാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ഭാഗമായി ഇടുക്കിയിലും ഈ ...