Category Archives: Uncategorized

അതീവസുരക്ഷാ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചില്ലെങ്കില്‍ ജയില്‍വാസം; അടുത്തമാസം മുതല്‍ ഡല്‍ഹിയില്‍ പരിശോധന

kerala vehicles ഏകദേശം ആറു വര്‍ഷം മുമ്പാണ് രാജ്യത്തെ മുഴുവന്‍ വാഹനങ്ങളിലും അതീവസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കാന്‍ സുപ്രിംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ സുപ്രിംകോടതി നിര്‍ദേശം പാലിക്കുന്നതില്‍ മിക്ക സംസ്ഥാനങ്ങളും വീഴ്ച വരുത്തി. ഇപ്പോഴിതാ, അടുത്തമാസം മുതല്‍ ...

ഇന്ത്യയില്‍ ഐഫോണ്‍ വില കുറച്ചു

കാത്തിരിപ്പുകള്‍ക്കൊടുവില്‍ ആപ്പിള്‍ മൂന്നു പുതിയ സ്!മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ അവതരിപ്പിച്ചതിന് പിന്നാലെ ഐഫോണ്‍ പ്രേമികള്‍ക്ക് മറ്റൊരു സന്തോഷവാര്‍ത്ത. ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ്, ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് എന്നീ ഫോണുകളുടെ വില ...

ഫ്‌ളോറന്‍സ് ആഞ്ഞടിച്ചു; നാല് മരണം

വില്‍മിംഗ്ടണ്‍: യുഎസിന്റെ കിഴക്കന്‍ തീരത്ത് ആഞ്ഞടിച്ച ഫ്‌ളോറന്‍സ് കൊടുങ്കാറ്റിനെത്തുടര്‍ന്നു നാല് പേര്‍ മരിച്ചു. പല പ്രദേശങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമാണ്. കനത്ത മഴ അടുത്ത 48 മണിക്കൂര്‍ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 80 ...

വിനോദസഞ്ചാരികളെ സ്വാഗതം ചെയ്തു കൊച്ചി മൂന്നാര്‍ റാലി

rali കൊച്ചി: വിനോദസഞ്ചാരികളെ വരവേല്‍ക്കാന്‍ മൂന്നാറും കേരളവും തയാറായെന്ന് ലോകത്തെ വിളിച്ചറിയിച്ച് ടൂറിസം മേഖലയിലെ വിവിധ സംഘടനകള്‍ ചേര്‍ന്ന് ഇന്നലെ കൊച്ചിയില്‍നിന്നു മൂന്നാര്‍ മലനിരകളിലേക്ക് കാര്‍ബുള്ളറ്റ് റാലി നടത്തി. പ്രളയദുരന്തമുണ്ടായെങ്കിലും നീലക്കുറിഞ്ഞി പൂത്തു നില്‍ക്കുന്ന മലനിരകളിലേക്ക് ...

ചന്ദ്രബാബു നായിഡുവിനെതിരെ അറസ്റ്റ് വാറണ്ട്

Chandrababu_Naidu അമരാവതി: ആന്ധപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ മഹാരാഷ്ട്ര കോടതിയുടെ അറസ്റ്റ് വാറണ്ട്. ഗോദാവരി നദിയോട് ചേര്‍ന്ന് അണക്കെട്ട് നിര്‍മിക്കുന്നതിനെതിരെയുള്ള പ്രതിഷേധ സമരവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. നായിഡുവിനു പുറമേ പ്രക്ഷോഭത്തില്‍ പങ്കെടുത്ത മറ്റ് ...

ഇന്ധന വില വര്‍ധന: ബിജെപിയേയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ച് മായാവതി

mayawati ലക്‌നോ: രാജ്യത്ത് അടിക്കടിയുണ്ടാകുന്ന ഇന്ധന വിലവര്‍ധനവില്‍ ബിജെപി സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും ഒരുപോലെ വിമര്‍ശിച്ച് ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയും ബിഎസ്പി നേതാവുമായ മായാവതി. ഇപ്പോഴത്തെ ഇന്ധന വിലവര്‍ധനവിന് ബിജെപി മാത്രമല്ല കോണ്‍ഗ്രസും തുല്യ ഉത്തരവാദികളാണെന്ന് മായാവതി പറഞ്ഞു. ...

ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിംഗ് സംവിധാനം സജ്ജമായി

crime തിരുവനന്തപുരം: രാജ്യത്തെ മുഴുവന്‍ കുറ്റവാളികളുടെയും കുറ്റകൃത്യങ്ങളുടെയും ഡിജിറ്റല്‍ വിവരങ്ങളുള്ള ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിംഗ് സംവിധാനം കേരളത്തില്‍ പൂര്‍ണമായി പ്രവര്‍ത്തനസജ്ജമായി. പുതിയ സംവിധാനത്തില്‍ രാജ്യത്തെ എല്ലാ പൊലീസുകാരും ഒറ്റ ശൃംഖലയായിരിക്കും. ഇതോടെ പൊലീസിന് കുറ്റകൃത്യങ്ങള്‍ ...

എക്‌സൈസില്‍ കൂടുതല്‍ വനിതാ ഓഫീസര്‍മാരെ നിയമിക്കുമെന്ന് മന്ത്രി രാമകൃഷ്ണന്‍

tp തൃശൂര്‍: സംസ്ഥാനത്തെ എക്‌സൈസ് സേനയിലേക്കു കൂടുതല്‍ വനിതാ സിവില്‍ ഓഫീസര്‍മാരെ റിക്രൂട്ടു ചെയ്യുമെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. പരിശീലനം പൂര്‍ത്തിയാക്കിയ 115 ഓഫീസര്‍മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

കുടകില്‍ വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് 13 വരെ നീട്ടി

ഇരിട്ടി: ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മൂലം കുടകില്‍ വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് 13 വരെ നീട്ടി. പ്രളയക്കെടുതിയെത്തുടര്‍ന്ന് ജില്ലയിലെ പല ഭാഗങ്ങളും സാധാരണനിലയിലേക്ക് എത്തുന്നതിലുണ്ടായ കാലതാമസമാണ് നിയന്ത്രണം നീട്ടാന്‍ ഇടയാക്കിയത്. ടൂറിസം മേഖലകളിലേക്കടക്കമുള്ള റോഡുകളില്‍ വീണുകിടക്കുന്ന ...

തീരദേശ ആശുപത്രികളില്‍ 175 കോടി ചെലവില്‍ ആധുനിക ചികിത്സാ സൗകര്യം ഒരുക്കും: മന്ത്രി

mersy മലപ്പുറം: ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 175 കോടി രൂപ ചെലവില്‍ തീരദേശ ആശുപത്രികളില്‍ എല്ലാവിധ ആധുനിക ചികിത്സാ സൗകര്യങ്ങളും ഒരുക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. മലപ്പുറം ജില്ലയിലെ താനൂര്‍ ചീരാന്‍ കടപ്പുറം ജിഎംയുപി ...

കേരളത്തിനോട് കേന്ദ്രത്തിനുള്ളത് നല്ല സമീപനം : തോമസ് ഐസക്

isaac_400x400 തിരുവനന്തപുരം : കേരളത്തോട് കേന്ദ്രം അനുഭാവ പൂര്‍ണമായ സമീപനമാണ് കൈക്കൊള്ളുന്നതെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. ബാങ്ക് വായ്പയ്ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചത് സാധാരണക്കാര്‍ക്ക് അനുഗ്രഹമാണ്. വായ്പകള്‍ പുനഃക്രമീകരിച്ച് ഹ്രസ്വ ...

വിഴിഞ്ഞം തുറമുഖം നീണ്ടേക്കും

vizhinjam.jpeg തിരുവനന്തപുരം: ആയിരം ദിവസംകൊണ്ട് കപ്പലടുപ്പിക്കുമെന്ന പ്രഖ്യാപനത്തോടെ 2015 ഡിസംബര്‍ 5 ന് തുടക്കമിട്ട വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ആദ്യഘട്ട നിര്‍മ്മാണം പകുതിപോലുമാകാതെ നിരങ്ങിനീങ്ങുന്നു. നഷ്ടപരിഹാര പാക്കേജിലെ പ്രശ്‌നങ്ങളും സമരങ്ങളും പാറയുടെ ലഭ്യതക്കുറവും ഓഖിയടക്കമുള്ള പ്രതികൂല ...

ഹരിശ്രീ അശോകന്‍ സംവിധായകനാകുന്നു

hhhh നടന്മാര്‍ സംവിധായകന്മാരാകുന്നത് മലയാള സിനിമയില്‍ പതിവാണ്. ഏറ്റവും പുതിയ ഉദാഹരണങ്ങളിലൊന്നാണ് പൃഥ്വിരാജ്. മോഹന്‍ലാലിനെ നായകനാക്കി ലൂസിഫര്‍ എന്ന ചിത്രം അണിയിച്ചൊരുക്കുകയാണ് പൃഥ്വിരാജ്. ഇപ്പോഴിതാ മറ്റൊരു നടന്‍കൂടി സംവിധായകനാകുന്നു. ഹാസ്യാഭിനയത്തിനു പുതിയ ഭാവതലം നല്‍കിയ ഹരിശ്രീ ...

മോദി സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ അപ്പാടെ നടപ്പാക്കുന്നവരല്ല തങ്ങളെന്ന് പളനിസ്വാമി

palani-swamy ചെന്നൈ: എഐഎഡിഎംകെയ്‌ക്കെതിരെയുള്ള ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി തമിഴ്‌നാട് മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായ എടപ്പാടി പളനിസ്വാമി രംഗത്ത്. മോദി സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്ക് മുന്നില്‍ തല കുനിക്കുന്നതല്ല തന്റെ സര്‍ക്കാരെന്ന് അദ്ദേഹം പറഞ്ഞു. ജയലളിത ...

സൈബര്‍ കുറ്റകൃത്യനിയമം ഭേദഗതി ചെയ്ത് യു.എ.ഇ

സൈബര്‍ കുറ്റകൃത്യനിയമം ഭേദഗതി ചെയ്ത് പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ഉത്തരവിട്ടു. ഭീകര സംഘടനകള്‍, അനധികൃത സംഘങ്ങള്‍, അവയിലെ അംഗങ്ങള്‍ എന്നിവര്‍ക്ക് പൊതുജനങ്ങളുമായി ആശയവിനിമയം നടത്താന്‍ സൗകര്യം ചെയ്യുന്നത് 10 ...