സംസ്ഥാനത്ത് ആറുപേര്‍ക്കുകൂടി കൊറോണ


  • നാലു പേര്‍ ഇറ്റലിയില്‍ നിന്നു വന്നവര്‍
  •  മറ്റുള്ളവര്‍ ഇവരുമായി സമ്പര്‍ക്കത്തില്‍ പെട്ടവര്‍

പത്തനംതിട്ട :സംസ്ഥാനത്ത് ആറ്‌പേര്‍ക്ക് കൂടി കൊറോണ സ്ഥിതീകരിച്ചു. ഇറ്റലിയില്‍ നിന്നും വന്ന റാന്നി സ്വദേശികളായ മൂന്ന് പേരുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ യുള്ളവര്‍ക്കാണ് കൊറോണ ഇന്ന് സ്ഥിതീകരിച്ചത്. നാലുപേക് പുതുതായി ഇറ്റലിയില്‍ നിന്ന് വന്നവരാണ്.ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം പന്ത്രണ്ടായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍