'ഹേയ് സിനാമിക'യുടെ ചിത്രീകരണം തുടങ്ങി ദുല്‍ഖര്‍

സല്‍മാന്‍കാജല്‍ അഗര്‍വാള്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തമിഴ് ചിത്രം ഹേയ് സിനാമികയുടെ ചിത്രീകരണം ആരംഭിച്ചു. പ്രശസ്ത കൊറിയോഗ്രാഫര്‍ ബ്രിന്ദ ഗോപാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്ന സിനിമയ്ക്ക് ശേഷം ദുല്‍ഖര്‍ നായകനാകുന്ന തമിഴ് ചിത്രമാണിത്. അദിഥി റാവു ഹൈദരിയും ചിത്രത്തില്‍ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റിലയന്‍സ് എന്റര്‍ടൈന്‍മെന്റാണ് സിനിമ നിര്‍മിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍