പശ്ചിമബംഗാളില്‍ വസിക്കുന്ന എല്ലാ ബംഗ്ലാദേശുകാരും ഇന്ത്യന്‍ പൗരന്മാരാണെന്നു മമത ബാനര്‍ജി

കാലിയഗഞ്ച്: ബംഗ്ലാദേശില്‍നിന്ന് ബംഗാളിലെത്തിയവരും തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നവരുമായ എല്ലാവരും ഇന്ത്യന്‍ പൗരന്മാരാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇവര്‍ വീണ്ടും പൗരത്വത്തിന് അപേക്ഷിക്കേണ്ടതില്ലെന്ന് മമത പൊതുസമ്മേളനത്തില്‍ പറഞ്ഞു.ഡല്‍ഹി കലാപം മോദി സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിക്കെതിരേ മമത രൂക്ഷവിമര്‍ശനമുയര്‍ത്തി. പശ്ചിമബംഗാള്‍ മറ്റൊരു ഡല്‍ഹിയാക്കാന്‍ അനുവദിക്കില്ലെന്ന് മമത പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍