കൊറോണ: സിനിമയാക്കാന്‍ ബോളിവുഡില്‍ മത്സരം

ലോകം മുഴുവന്‍ കൊറോണ പടരുന്ന സാഹചര്യത്തില്‍ രോഗവുമായി ബന്ധപ്പെട്ട സിനിമകള്‍ ഒരുക്കാന്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതിന്റെ തിരക്കില്‍ ബോളിവുഡ് നിര്‍മ്മാതാക്കള്‍. പ്രമുഖ ചലച്ചിത്ര നിര്‍മാണ കമ്പനിയായ ഇറോസ് ഇന്റര്‍നാഷണല്‍ കൊറോണ പ്യാര്‍ ഹെ എന്ന പേര് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണ്. പ്രണയ കഥയായാണ് ചിത്രം ഒരുക്കുക. ഇപ്പോള്‍ എല്ലാം സ്തംഭിച്ചിരിക്കുകയാണ്. എല്ലാ പ്രശ്‌നങ്ങളും ശാന്തമാകുന്നതോടെ ഈ പ്രോജക്ട് ആരംഭിക്കും ഇറോസ് ഇന്റര്‍നാഷണലിന്റെ എംഡിയും എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാനുമായ സുനില്‍ ലല്ലയുടെ ഭാര്യ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍