ഉത്തരകൊറിയ വീണ്ടും മിസൈല്‍ വിക്ഷേപിച്ചു

സിയൂള്‍: ഉത്തരകൊറിയ വീണ്ടും മിസൈലുകള്‍ പരീക്ഷിച്ചു. മൂന്നു മിസൈലുകളാണ് പരീക്ഷിച്ചത്. ഹാംയോംഗ് പ്രവിശ്യയിലെ സണ്ടോക് മേഖലയില്‍ നിന്ന് കിഴക്കന്‍ തീരത്തേക്കാണ് മിസൈല്‍ വീക്ഷേപിച്ചത്. എന്ത് തരം മിസൈലുകളാണ് വിക്ഷേപിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയമാണ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍