ദേവനന്ദയുടെ മരണം: വലിയ വേദനയായി മാറിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊല്ലത്തെ ഏ ഴു വയസുകാരി ദേവനന്ദ യു ടെ മരണത്തില്‍ ദുഖം രേഖപ്പെടു ത്തി മുഖ്യമന്ത്രി പിണറായി വിജ യന്‍. കുട്ടിയുടെ മരണം മനസി ല്‍ വലിയ വേദനയായി മാറിയി രി ക്കുകയാണ്. മാതാപിതാ ക്കളുടേത് കാലത്തിനു പോലും മായ്ക്കാനാകാത്ത വേദന യെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സംസ്ഥാനത്ത് എവിടെയും ഒറ്റപ്പെട്ട നിലയില്‍ കുഞ്ഞുങ്ങളെ കണ്ടാല്‍ പ്രത്യേകം ശ്രദ്ധയോടെ ഇടപെടണമെന്ന് പോലിസിന് കര്‍ശന നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍