ക്വിറ്റ് ഇന്ത്യ വരുന്നു

 അനൂപ് മേനോന്‍, മുരളി ഗോപി, ബൈജു സന്തോഷ്, സംവിധായകന്‍ രഞ്ജിത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഗേഷ് ഗോപന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ക്വിറ്റ് ഇന്ത്യ'. മലര്‍ സിനിമാസിന്റെ ബാനറില്‍ സഞ്ജിത വി.എസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെതിരക്കഥയും സംഭാഷണവും ഷിബിന്‍ ഫ്രാന്‍സിസിന്റെതാണ്.അന്‍ഷാര്‍ ഷായാണ് ഛായാഗ്രാഹകന്‍. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു. ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടര്‍ ടി.അരുണ്‍കുമാര്‍.മാര്‍ച്ച് പകുതിയോടെ തിരുവനന്തപുരത്ത് ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങും. ജയ്പൂര്‍, കാലിഫോര്‍ണിയ തുടങ്ങിയ സ്ഥലങ്ങളിലാണ് മറ്റ് ലൊക്കേഷനുകള്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍