കോവിഡ്; 15 ബില്യണ്‍ ഡോളറിന്റെ പാക്കേജ് പ്രഖ്യാപിച്ച്

 തുര്‍ക്കി കോവിഡിന്റെ പശ്ചാത്തലത്തില്‍ 15 ബില്യണ്‍ ഡോളറിന്റെ പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. കോവി!ഡിന്റെ സാഹചര്യത്തില്‍ സാമ്പത്തിക സന്തുലിതാവസ്ഥ നിലനിര്‍ത്താനുള്ള പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഉര്‍ദുഗാന്‍ വ്യക്തമാക്കി.ബിസിനസിന് നികുതി കുറച്ച് നല്‍കുകയും കുറഞ്ഞ വേതനം ലഭിക്കുന്നവരെയും വിരമിച്ചവരെയും സഹായിക്കുന്നതുമാണ് പാക്കേജ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍