ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം: അന്വേഷണം ആവശ്യപ്പെട്ട് മേയര്‍

 കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്ന് കൊച്ചി മേയര്‍ സൗമിനി ജെയിന്‍. ഇക്കാര്യം ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കുമെന്ന് മേയര്‍ പറഞ്ഞു. പുതിയ മാലിന്യ പ്ലാന്റ് വരുന്നത് അട്ടിമറിക്കാന്‍ വേണ്ടി ആരെങ്കിലും മനപ്പൂര്‍വം തീയിട്ടതാണോയെന്ന് സംശയിക്കുന്നുവെന്ന് മേയര്‍ പറഞ്ഞു. സുരക്ഷ മുന്‍നിര്‍ത്തി പ്ലാന്റില്‍ കൂടുതല്‍ കാമറകള്‍ സ്ഥാപിക്കുമെന്നും സൗമിനി കൂട്ടിച്ചേര്‍ത്തു.ചൊവ്വാഴ്ചയാണ് ബ്രഹ്മപുരം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍