കമോണ്‍ കേരള മേളക്ക് തുടക്കം; മൂന്നാം എഡിഷനെ ഏറ്റെടുത്ത് ജനം

ഷാര്‍ജ:കമോണ്‍ കേരള ഇന്‍ഡോ അറബ് വാണിജ്യ സാംസ്‌കാരിക വിനിമയ മേളയുടെ മൂന്നാം അധ്യായത്തിന് ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ വര്‍ണാഭമായ തുടക്കം. ഷാര്‍ജ ഭരണാധികാരിയും യു.എ.ഇ സുപ്രിം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തില്‍ ആണ് മേള നടക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍