മുകേഷിന്റെ അച്ഛനായി വിജയരാഘവന്‍

നവാഗതനായ ജാക്കി എസ്. കുമാര്‍ സംവിധാനം ചെയ്യുന്ന 2 സ്റ്റേറ്റ്‌സ് എന്ന ചിത്രത്തില്‍ മുകേഷിന്റെ അച് ഛന്‍ വേഷത്തില്‍ വിജയരാഘവന്‍ എത്തുന്നു. ഇതാദ്യമാണ് മുകേഷിന്റെ അച്ഛന്‍ വേഷത്തില്‍ വിജയരാഘവന്‍ എത്തുന്നത്. എന്നാല്‍ നിരവധി സിനിമകളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. മുകേഷാണ് 2 സ്റ്റേസിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.മനുപിള്ള, ശരണ്യ ആര്‍. നായര്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടൊവിനോ തോമസ് നായകനായി അഭിനയിച്ച മറഡോണ എന്ന ചിത്രത്തിലെ നായികയാണ് ശരണ്യ. പ്രണയ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന 2 സ്റ്റേറ്റ്‌സ് കോമഡിക്ക് പ്രാധാന്യം നല്കുന്നു. ഒരു ഒളിച്ചോട്ട കഥ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. റിസൈസന്‍സ് പിക് ചേഴ്‌സിന്റെ ബാനറില്‍ നൗഫല്‍ എം.തമിം, സുല്‍ഫിക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.ജേക് സ് ബിജോയ് സംഗീ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍