എ ടീമിന്റെ ടെസ്റ്റ് സമനിലയില്‍

ലിങ്കണ്‍: ഇന്ത്യ ന്യൂസിലന്‍ഡ് എ രണ്ടാം ചതുര്‍ദിന ടെസ്റ്റ് സമനിലയില്‍ കലാശിച്ചു. ഇതോടെ രണ്ടു മത്സര പരമ്പരയും സമനിലയിലായി. ആദ്യ മത്സരവും സമനിലയില്‍ കലാശിച്ചിരുന്നു.ഇന്ത്യ എ 467/5 എന്ന നിലയില്‍ നില്‍ക്കേയാണ് മത്സരം അവസാനിച്ചത്. ശുഭ്മാന്‍ ഗില്‍ (136), അജിങ്ക്യ രഹാനെ (പുറത്താകാതെ 101) എന്നിവരുടെ സെഞ്ചുറിയാണ് ഇന്ത്യയ്ക്ക് കരുത്തായത്. ക്യാപ്റ്റന്‍ ഹനുമാ വിഹാരി (59), വിജയ് ശങ്കര്‍ (66), ചേതേശ്വര്‍ പൂജര (53) എന്നിവരും തിളങ്ങി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍