മുന്‍കൂര്‍ ജാമ്യം വേണ്ട; ചോദ്യം ചെയ്യലിന് ഹാജരാകും: ഇബ്രാഹിംകുഞ്ഞ്

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തനിക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേസില്‍ ഒരു തവണ താന്‍ ഹാജരായി മൊഴി നല്‍കിയതാണ്. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുമോ എന്ന ചോദ്യത്തിന് അത്തരമൊരു ജാമ്യം തനിക്ക് വേണ്ടെന്നും യാതൊരു ആശങ്കയുമില്ലെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍