സൗപര്‍ണിക സുഭാഷ് നായികയാകുന്ന ഒറ്റമൂലി

ദീപു ശ്രീരാഗം സംവിധാനം ചെയ്യുന്ന ഒറ്റമൂലി എന്ന സിനിമയില്‍ സീരിയില്‍ നടി സൗപര്‍ണിക സുഭാഷ് നായികയാകുന്നു. അഭിലാഷ് കൊട്ടാരക്കര, വിനീഷ്, അജി ജോര്‍ജ്, കെ.ജെ. ബിനു, ആര്‍.എസ്. നായര്‍, കൃഷ്ണകുമാര്‍, ഹന്ന, അഭിഷേക്, സഞ്ജു, ഹരി എന്നിവരും മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഭിലാഷ് കൊട്ടാരക്കരയുടേതാണ് തിരക്കഥ. ഹന്നാ ക്രിയേഷന്‍സിന്റെ ബാനറില്‍ കെ.ജെ. ബിനുവാണ് ചിത്രം നിര്‍മിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍