നടിയെ ആക്രമിച്ച കേസ്; മഞ്ജുവാര്യര്‍ സാക്ഷി വിസ്താരത്തിനായി കോടതിയിലെത്തി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മഞ്ജുവാര്യര്‍ സാക്ഷി വിസ്താരത്തിനായി കോടതിയിലെത്തി. ദിലീപും കോടതിയിലെത്തിയിട്ടുണ്ട്.. 5 വര്‍ഷം മുമ്പ് ഇവര്‍ വിവാഹ മോചനം നേടിയ അതേ കോടതിയിലാണ് നടിയെ അക്രമിച്ച കേസിന്റെ വിചാരണ നടക്കുന്നത്. മഞ്ജുവിനെ കൂടാതെ സിദ്ദിഖ്, ബിന്ദു പണിക്കര്‍ എന്നിവരും ഇന്ന് കോടതിയില്‍ ഹാജരാകും.നടിയെ അക്രമിച്ച കേസിലെ നിര്‍ണായക സാക്ഷികളായ മഞ്ജു വാര്യര്‍, സിദ്ദീഖ്, ബിന്ദു പണിക്കര്‍ എന്നിവരുടെ സാക്ഷി വിസ്താരമാണ് ഇന്ന് നടക്കുന്നത്. 2015 ജനുവരി 31 ന് മഞ്ജു ദിലീപ് വിവാഹമോചന ഹരജി തീര്‍പ്പാക്കിയ ഇതേ കോടതിയില്‍ തന്നെയാണ് ദിലീപിന്റെ കേസില്‍ സാക്ഷിയായി മഞ്ജു എത്തുന്നത്.
കലൂരില്‍ പ്രവര്‍ത്തിച്ചിരുന്ന കുടുംബ കോടതി പിന്നീട് മഹരാജാസ് കോളജിന് സമീപം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍