മരട് : മുന്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ കേസെടുക്കും

കൊച്ചി :മരട് മുന്‍പഞ്ചായത്ത് പ്രസിഡന്റ് കെ.എ ദേവസിയെക്കെതിരെ അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചിന് സര്‍ക്കാര്‍ അനുമതി. മരടിലെ അനധികൃത ഫ്‌ളാറ്റുകളുടെ നിര്‍മാണത്തിന് അനുമതി നല്‍കിയ സമയത്ത് ദേവസിയായിരുന്നു പഞ്ചായത്ത് പ്രസിഡന്റ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍