നിര്‍ബന്ധിത വിരമിക്കലിലൂടെ ബി.എസ്.എന്‍.എല്ലില്‍നിന്നും പടിയിറങ്ങുന്നത് പകുതിയിലധികം ജീവനക്കാര്‍

തിരുവനന്തപുരം: കേന്ദ്ര പൊതുമേഖല സ്ഥാപനമായ ബി.എസ്.എന്‍.എലില്‍നിന്നും ജീവനക്കാര്‍ കൂട്ടത്തോടെ വിരമിക്കുന്നു. കേന്ദ്രസര്‍ക്കാറിന്റെ സ്വയം വിരമിക്കല്‍ പദ്ധതിപ്രകാരമാണ് പകുതിയിലധികം ജീവനകാരും സ്വമേധയ വിരമിക്കുന്നത്. 51 ശതമാനം പേരാണ് വി.ആര്‍.എസ് വഴി സര്‍വ്വീസില്‍നിന്നും പടിയിറങ്ങുന്നത്. നഷ്ടത്തിലോടുന്ന ബി.എസ്.എന്‍.എലിനെ ലാഭത്തിലാക്കുന്നതിനായാണ് സ്വയം വിരമിക്കല്‍ പദ്ധതി കേന്ദ്രസര്‍ക്കാര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 50 വയസിനും 60 വയസിനും ഇടയിലുള്ളവര്‍ക്കാണ് പദ്ധതി കൊണ്ടുവന്നത്. വിരമിക്കുന്നവര്‍ക്ക് പ്രത്യാക ആനുകൂലങ്ങള്‍ നല്‍കുമെന്നാണ് സര്‍ക്കാര്‍ ഉറപ്പ്. ബി.എസ്.എന്‍.എലിലെ 153788 പേരില്‍ 78569 പേരും ഇന്ന് പടിയിറങ്ങും. സ്വമേധയ വിമരിക്കല്‍ എന്നാണ് പേരെങ്കിലും പലരും ഭയന്നാണ് ജോലി ഉപേക്ഷിക്കുത്. സ്വകാര്യ മേഖലയെ സഹായിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ബി.എസ്.എന്‍.എലിനായി ഒന്നും ചെയ്യുന്നില്ലെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളുടെ വിറ്റ കുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലുള്ള അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ (അസാപ്) സംസ്ഥാനത്തെ പത്താമത്തെ കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കാണ് കുന്നംകുളത്ത്. എ ഡി ബി യുടെ സാമ്പത്തിക സഹായത്തോടെ കുന്നംകുളം ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി ഗ്രൗണ്ടിലെ 1. 5 ഏക്കറിലാണ് നിര്‍ദിഷ്ട കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് വരുന്നത്. ഇതിന്റെ നിര്‍മാണം ആരംഭിക്കുന്നതിനു മുന്നോടിയായി കുന്നംകുളത്തെ പട്ടാമ്പി റോഡിലെ ലാവിഷ് ആര്‍ക്കേഡ് കെട്ടിടത്തില്‍ താത്കാലികമായാന്ന് സ്‌കില്‍ പാര്‍ക്ക് ഫെബ്രുവരി മുതല്‍ പ്രവര്‍ത്തിക്കുക. ഏഴുതരം കോഴ്‌സുകളാണ് ഇവിടെ ആരംഭിക്കുന്നത്. ഡിപ്ലോമ ഇന്‍ പേഷ്യന്റ് കെയര്‍, ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രീഷ്യന്‍, അലുമിനിയം ക്ലേഡിങ്, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് ട്രെയിനര്‍, മള്‍ട്ടി ലാംഗ്വേജ് പഠനത്തിന്റെ ഭാഗമായി അറബി ഭാഷാ പഠനം, ഹീറ്റിങ് വെന്റിലേഷന്‍ ആന്റ് എയര്‍ കണ്ടീഷന്‍, മെക്കാനിക്കല്‍ ഇലക്ട്രിക്കല്‍ പ്ലംബിങ് എന്നിങ്ങനെയാണ് കോഴ്‌സ്. പഠനത്തിനു പ്രായ പരിധിയില്ലാത്തതിനാല്‍ പത്താം ക്ലാസ് യോഗ്യതയുള്ള ആര്‍ക്കും ചേരാം. കോഴ്‌സുകള്‍ക്ക് ഫീസുണ്ട്. ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളാണു നടത്തുന്നത്. പഠനശേഷം സ്വകാര്യ സ്ഥാപനങ്ങളില്‍ പരിശീലനം നല്‍കാനും അവസരമൊരുക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍