മൂന്ന് വേഷങ്ങളില്‍ ടൊവിനോ

ടൊവിനോ തോമസ് നായകനാകുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. അജയന്റെ രണ്ടാം മോഷണം എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ മൂന്ന് വേഷത്തിലാണ് ടൊവിനോ പ്രത്യക്ഷപ്പെടുന്നത്. ജിതിന്‍ ലാല്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. 1900, 1950, 1990 കാലഘട്ടത്തെ കഥയാണ് സിനിമ പറയുന്നത്. സുജിത് നമ്പ്യാറാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയൊരുക്കുന്നത്. യുജിഎം എന്റര്‍ടെന്‍മെന്റിന്റെ ബാനറിലാണ് സിനിമ നിര്‍മിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍