നവ്യാ നായര്‍ വീണ്ടും സിനിമയിലേക്ക്

 മലയാളികളുടെ പ്രിയനടി നവ്യാ നായര്‍ തിരിച്ചുവരവി നൊരുങ്ങുന്നു.ബെന്‍സി പ്രൊഡ്കഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മിക്കുന്ന ചിത്രത്തിലൂടെയാണ് നവ്യയുടെ തിരിച്ചു വരവ്. വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല. എസ് സുരേഷ് ബാബു തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയാന്‍ കഴിയും. മമ്മൂട്ടിയും മഞ്ജു വാര്യരും അവരുടെ ഫേസ്ബുക്ക് പേജുകളിലൂടെ സിനിമയുടെ ഫസ്റ്റ് ലുക്ക്‌പോസ്റ്റര്‍ പുറത്തിറ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍