വിരമിക്കല്‍ തീരുമാനിച്ചിട്ടില്ല: സുനില്‍ ഛെത്രി

പൂനെ : അന്താരാഷ്ട്ര കരിയര്‍ എപ്പോള്‍ അവസാനിപ്പിക്കപ്പെടുമെന്നതിനെപ്പറ്റി താന്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് ഇന്ത്യന്‍ ഫുട്ബാള്‍ ക്യാപ്ടന്‍ സുനില്‍ ഛെന്നില്‍ ഇനി അധികം മത്സരങ്ങള്‍ ഇല്ലെന്ന് തിരിച്ചറിയുന്നതായും 35കാരനായ ഛെത്രി പറഞ്ഞു. ഇന്ത്യയ്ക്കു വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമാണ് സുനില്‍ഛെത്രി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍