ഇന്ധനവിലയില്‍ വര്‍ദ്ധനവ്

 തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധനവ് തുടരുന്നു. പെട്രോള്‍ ലിറ്ററിന് 16 പൈസ കൂടി 77.12 രൂപയിലും ഡീസല്‍ ലിറ്ററിന് 19 പൈസ കൂടി 72.53 രൂപയിലുമാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ആഗോള വിപണിയിലെ വ്യതിയാനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍